"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 136: | വരി 136: | ||
|- | |- | ||
|5 | |5 | ||
|പി കെ | |ഹാജറ പി കെ | ||
| | | | ||
| | |1985-2022 | ||
|} | |} | ||
<gallery> | <gallery> | ||
വരി 144: | വരി 144: | ||
പ്രമാണം:29351 lalitha.jpg|'''ലളിത ടി കെ''' | പ്രമാണം:29351 lalitha.jpg|'''ലളിത ടി കെ''' | ||
പ്രമാണം:29351 SANKARAN SIR.jpg|'''ശങ്കരൻ പി എസ്''' | പ്രമാണം:29351 SANKARAN SIR.jpg|'''ശങ്കരൻ പി എസ്''' | ||
പ്രമാണം:29351 hm.jpg|ഹാജറ പി കെ | |||
</gallery> | </gallery> | ||
{| class="wikitable" | {| class="wikitable" | ||
വരി 167: | വരി 168: | ||
| | | | ||
|എൽ പി എസ് എ | |എൽ പി എസ് എ | ||
|- | |||
|4 | |||
|ബെറ്റി അബ്രഹാം | |||
|1995- 2022 | |||
|എൽ പി എസ് എ | |||
|} | |} | ||
13:54, 2 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി | |
---|---|
വിലാസം | |
നെയ്യശ്ശേരി നെയ്യശ്ശേരി പി.ഒ. , ഇടുക്കി ജില്ല 685581 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 5 - 1955 |
വിവരങ്ങൾ | |
ഫോൺ | 0486 2262343 |
ഇമെയിൽ | sncmlpsneyyassery@gmail.com |
വെബ്‍സൈറ്റ് | http://sncmlpsneyyassery.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 29351 (സമേതം) |
യുഡൈസ് കോഡ് | 32090800507 |
വിക്കിഡാറ്റ | Q64615534 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമണ്ണൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹാജറ പി കെ |
പി.ടി.എ. പ്രസിഡണ്ട് | ജിതേഷ് ഗോപാലൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റീന ഷാജി |
അവസാനം തിരുത്തിയത് | |
02-07-2022 | 29351 |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ നെയ്യശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ .സി .എം.എൽ.പി.സ്കൂൾ, നെയ്യശ്ശേരി
ചരിത്രം
തൊടുപുഴയാറിന്റെ ഓളങ്ങളുടെ താളത്തിൽ ഒഴുക്കിന്റെ ഈണത്തിൽ ഒരുമയുടെ സംഗീതം മീട്ടുന്ന തൊടുപുഴ താലൂക്കിലെ, പ്രകൃതിരമണീയമായ കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ, നെയ്യശ്ശേരി വില്ലേജിലെ നെയ്യശ്ശേരിക്കവലയിലാണ് എസ്.എൻ.സി.എം. എൽ.പി. സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കുക
മാനേജ്മെന്റ്
1955 ൽ കരിമണ്ണൂർ ഇരുന്നൂറ്റി മുപ്പത്തിമൂന്നാം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന് കീഴിൽ സ്ഥാപിതമായ വിദ്യാലയമാണ് എസ് എൻ സി എം എൽ പി സ്കൂൾ, നെയ്യശ്ശേരി. നമ്മുടെ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സ്കൂൾ മാനേജർ : ശ്രീ: വി. എം. രാജപ്പൻ വലോമറ്റത്തിൽ അവർകളാണ്.
സാരഥികൾ
-
ഹാജറ പി കെ (ഹെഡ്മിസ്ട്രസ് ) (ഹെഡ്മിസ്ട്രസ് )
-
വി എൻ രാജപ്പൻ ( സ്കൂൾ മാനേജർ ) ( സ്കൂൾ മാനേജർ )
-
ജിതേഷ് ഗോപാലൻ ( പി ടി എ പ്രസിഡന്റ് )
അദ്ധ്യാപകർ
-
സുബൈർ സി എം (അറബിക്)
-
ദിവ്യ ഗോപി (എൽ പി എസ് എ)
-
സീമ ഭാസ്കരൻ (എൽ പി എസ് എ)
-
ജിജു ജോസ് ( എൽ പി എസ് എ )
ഭൗതികസൗകര്യങ്ങൾ
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിലും മികവുറ്റ ഭൗതിക സാഹചര്യങ്ങൾ കാണാൻ കഴിയും. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. ഇനിയും ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ വളരെ മുന്നോട്ടു പോകേണ്ടതുണ്ട് . പി ടി എ , പൂർവ അദ്ധ്യാപകർ , നല്ലവരായ നാട്ടുകാർ , സ്കൂൾ മാനേജ്‌മന്റ് എന്നിവരുടെ സഹായത്തോടു കൂടി അതെല്ലാം പരിഹരിക്കാൻ കഴിയും എന്ന് കരുതുന്നു.. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങളെ പറ്റി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കലാകായിക പ്രവർത്തിപരിചയം
ക്വിസ്
ഇതൽ (നിങ്ങൾക്കറിയാമോ) എന്ന പേരിൽ എല്ലാ ആഴ്ചയിലും 5 ചോദ്യഉത്തരങ്ങൾ അടങ്ങുന്ന വീഡിയോ തയ്യാറാക്കി യൂട്യൂബ് വഴി കുട്ടികൾക്ക് നൽകുന്നു. ഈ ചോദ്യ ഉത്തരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ മാസ അവസാനവും ക്വിസ് മത്സരവും വർഷാവസാനം മെഗ മത്സരവും നടത്തുന്നു. അതോടൊപ്പം തന്നെ ഈ വീഡിയോയിലെ ചോദ്യഉത്തരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് രക്ഷിതാക്കൾക്കായി ക്വിസ് മത്സരവും നടത്തുന്നു.
വായനാ ദിനം, പരിസ്ഥിതി ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, കേരളപിറവി, ശിശുദിനം, കൂടാതെ മറ്റു പ്രധാന ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു കൊണ്ട് ദിനാചരണ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു. മത്സരവിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളും സ്പോൺസർ ചെയ്ത സമ്മാനങ്ങളും നൽകുന്നു.
സ്പോക്കൺ ഇംഗ്ലീഷ്
IT അധിഷ്ഠിത പഠനം
ലാബ് പ്രവർത്തനങ്ങൾ
ജൈവകൃഷി പ്രോത്സാഹനം
മുൻ സാരഥികൾ
പേര് | ഫോട്ടോ | പ്രവർത്തന കാലയളവ് | |
---|---|---|---|
1 | ജഗദമ്മ | 1985-1989 | |
2 | പി എസ് ശങ്കരൻ | 1989-1993 | |
3 | ജഗദമ്മ | 1993-1996 | |
4 | ലളിത ടി കെ | 1996-2003 | |
5 | ഹാജറ പി കെ | 1985-2022 |
-
ജഗദമ്മ
-
ലളിത ടി കെ
-
ശങ്കരൻ പി എസ്
-
ഹാജറ പി കെ
പേര് | പ്രവർത്തന കാലയളവ് | തസ്തിക | |
---|---|---|---|
1 | കെ എ സാറമ്മാൾ | അറബിക് | |
2 | കൗസല്യ സി കെ | എൽ പി എസ് എ | |
3 | ഗോമതി വി കെ | എൽ പി എസ് എ | |
4 | ബെറ്റി അബ്രഹാം | 1995- 2022 | എൽ പി എസ് എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
തൊടുപുഴയിൽ നിന്നും തൊമ്മൻകുത്ത് വഴി വണ്ണപ്പുറം പോകുന്ന ബസിൽ കയറി നെയ്യശ്ശേരി കവലയിൽ ഇറങ്ങുക{{#multimaps:9.92427,76.78997|zoom=16}}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29351
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ