"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jacobdaniel (സംവാദം | സംഭാവനകൾ)
No edit summary
Jacobdaniel (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:


[[പ്രമാണം:38062 tissmon.jpg|ഇടത്ത്‌|ലഘുചിത്രം|സക്സസ് മന്ത്ര]]
[[പ്രമാണം:38062 tissmon.jpg|ഇടത്ത്‌|ലഘുചിത്രം|സക്സസ് മന്ത്ര]]


== വിജയികളെ അഭിനന്ദിച്ചു ==
== വിജയികളെ അഭിനന്ദിച്ചു ==
വരി 46: വരി 37:
[[പ്രമാണം:38062 vijayikal.jpg|നടുവിൽ|ലഘുചിത്രം|വിജയികളെ അഭിനന്ദിച്ചു]]
[[പ്രമാണം:38062 vijayikal.jpg|നടുവിൽ|ലഘുചിത്രം|വിജയികളെ അഭിനന്ദിച്ചു]]


==ഇനി വായന e-വായന==
വായനാദിനത്തോടനുബന്ധിച്ച് ഭാഷാ വിഷയങ്ങളായ മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ  സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഇനി വായന ഇ-വായന എന്ന പരിപാടി സംഘടിപ്പിച്ചു. കാലഘട്ടം മാറുന്നുണ്ടെങ്കിലും വായയുടെ പ്രസക്തി കുറയുന്നില്ല എന്ന് ബോധ്യപ്പെടുത്തി കൊടുക്കുന്ന ഒരു പരിപാടിയായിരുന്നു ഇത്. വായനയുടെ പ്രസക്തി, പത്രവായന, മലയാളം,ഇംഗ്ലീഷ്,ഹിന്ദി കൃതികൾ  പരിചയപ്പെടൽ  എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തി.  സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി ശ്രീലത ടീച്ചർ  പരിപാടി ഉദ്ഘാടനം ചെയ്തു. ഏഴാം ക്ലാസ് വിദ്യാർഥിനി  അഫ്രിൻ അഷീർ  മോഡറേറ്ററായ ഈ പരിപാടിയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.


==ഇനി വായന e-വായന==
[[പ്രമാണം:38062 evaayana2.jpg|ലഘുചിത്രം|eനി വായന e-വായന|പകരം=|ഇടത്ത്‌]]
വായനാദിനത്തോടനുബന്ധിച്ച് ഭാഷാ വിഷയങ്ങളായ മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ  സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഇനി വായന ഇ-വായന എന്ന പരിപാടി സംഘടിപ്പിച്ചു. കാലഘട്ടം മാറുന്നുണ്ടെങ്കിലും വായയുടെ പ്രസക്തി കുറയുന്നില്ല എന്ന് ബോധ്യപ്പെടുത്തി കൊടുക്കുന്ന ഒരു പരിപാടിയായിരുന്നു ഇത്. വായനയുടെ പ്രസക്തി, പത്രവായന, മലയാളം,ഇംഗ്ലീഷ്,ഹിന്ദി കൃതികൾ  പരിചയപ്പെടൽ  എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തി.  സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി ശ്രീലത ടീച്ചർ  പരിപാടി ഉദ്ഘാടനം ചെയ്തു. ഏഴാം ക്ലാസ് വിദ്യാർഥിനി  അഫ്രിൻ അഷീർ  മോഡറേറ്ററായ ഈ പരിപാടിയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.[[പ്രമാണം:38062 evaayana2.jpg|ലഘുചിത്രം|eനി വായന e-വായന|പകരം=|ഇടത്ത്‌]]


[[പ്രമാണം:38062 evaayana1.jpg|ലഘുചിത്രം|ഇനി വായന e-വായന|പകരം=|നടുവിൽ]]
[[പ്രമാണം:38062 evaayana1.jpg|ലഘുചിത്രം|ഇനി വായന e-വായന|പകരം=|നടുവിൽ]]