"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 92: വരി 92:
|}
|}

===2016-17 സ്കൂൾ ബസ്===
===2016-2017 സ്കൂൾ ബസ്===

1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്.

വരി 145: വരി 145:
|}
|}

=== 2018-19 ഔഷധോദ്യാനം ===
=== 2018-2019 ഔഷധോദ്യാനം ===
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] എൽ.പി വിഭാഗം ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഔഷധ സസ്യങ്ങളുടെ ശേഖരങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സ്കൂളിൽ [https://edumission.kerala.gov.in/?page_id=1734 ജൈവ വൈവിധ്യ ഉദ്യാനം] നടപ്പിലാക്കുന്നത്. പി.ടി.എ ഫണ്ട്, എ.ആർ.നഗർ വ്യാപാരി വ്യവസായി ഏകോപന സമിതി ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ വൃന്ദാവനം എന്ന പേരിൽ ജൈവ വൈവിധ്യ ഉദ്യാനം നിർമ്മിച്ചത്. വിവിധ സന്ദർഭങ്ങളിൽ ഉദ്യാനത്തിലെ ഔഷധ സസ്യങ്ങളെ പ്രയോജനപ്പെടുത്താറുണ്ട്.

{| class="wikitable"
{| class="wikitable"
വരി 199: വരി 199:
|}
|}

=== 2020-21 പുതിയ ശുചി മുറികൾ ===
=== 2020-2021 പുതിയ ശുചി മുറികൾ ===
2020-2021 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] ഗ്രാമപഞ്ചായത്ത്  [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി അനുവദിച്ച നാലു ലക്ഷം രൂപയുടെ ഫണ്ട് മുഖേനയാണ് സ്കൂളിന് 4 ബാത്ത് റൂമുകൾ ഉൾപ്പെടുന്ന പുതിയ കെട്ടിടം ലഭ്യമാവുന്നത്. വാർഡ് മെമ്പർ ഇസ്മാഈൽ കാവുങ്ങലിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി സ്കൂളിലേക്കെത്തുന്നത്.

വരി 220: വരി 220:
|}
|}

=== 2021-22 സോളാർ സംവിധാനം ===
=== 2021-2022 സോളാർ സംവിധാനം ===
സോളാറിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനിരിക്കുകയാണ് ഇനി മുതൽ [[ജി.എൽ..പി.എസ്. ഒളകര|ഒളകര ഗവ.എൽ.പി.സ്കൂൾ]]. ആദ്യഘട്ട പദ്ധതികളെല്ലാം സ്കൂളിൽ പൂർത്തിയാക്കി. 2021-22 കാലയളവിലെ 2 ലക്ഷത്തോളം വരുന്ന എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം കൊണ്ടു വന്നത്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC കേരള സർക്കാർ] ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാർ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്തിലെ ഒളകര സ്കൂളിലും സോളാർ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അനർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് സർക്കാറിനോടൊപ്പമുണ്ട്. സോളാർ പൂർത്തീകരണത്തോടെ സ്‌കൂളിന് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവാണ് ഉണ്ടാകാൻ പോകുന്നത്.

വരി 228: വരി 228:
|}
|}

=== 2021-22 ചുറ്റുമതിൽ, ഇന്റർലോക്ക് സംവിധാനം ===
=== 2021-2022 ചുറ്റുമതിൽ, ഇന്റർലോക്ക് സംവിധാനം ===
2021-2022 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] ഗ്രാമപഞ്ചായത്ത്  [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ ഫണ്ട് മുഖേനയാണ് സ്കൂളിന്റെ സുരക്ഷക്കായി ചുറ്റുമതിൽ പുനർ നിർമ്മാണം, സ്കൂൾ മുറ്റം ഇൻറർലോക്ക്, ഓഡിറ്റോറിയം പുനർ ക്രമീകരണം എന്നിവ നടപ്പിലായത്.

വരി 237: വരി 237:
|}
|}

=== 2021-22 പുതിയ കിണർ ===
=== 2021-2022 പുതിയ കിണർ ===
സ്കൂൾ പിടിഎ യുടെയും [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തിരുരങ്ങാടി] ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പുതിയ കിണർ സാധ്യമായത്. പി.ടി.എ രണ്ടുലക്ഷത്തോളം രൂപ ചെലവിൽ കിണർ കുഴിച്ചപ്പോൾ ബാക്കി വന്ന ചിലവുകളിലേക്ക്  ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ വകയിരുത്തിയിരുന്നു. നിലവിൽ ഒരു കിണറും ജല സംഭരണിയും സ്കൂളിന് സ്വന്തമായിട്ടുണ്ടെങ്കിലും ഫെബ്രുവരി അവസാനത്തോടുകൂടി കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായി യിരിക്കുന്നത്.

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817173" എന്ന താളിൽനിന്ന് ശേഖരിച്ചത്