GHS MANNANCHERRY/മലയാളം ക്ലബ്ബ് (മൂലരൂപം കാണുക)
18:46, 30 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ 2022→വായനമാസാചരണം
വരി 7: | വരി 7: | ||
[[പ്രമാണം:34044v2.jpg|ലഘുചിത്രം|എസ്.എം സി ചെയർമാൻ സി.എച്ച്. റഷീദ്]] | [[പ്രമാണം:34044v2.jpg|ലഘുചിത്രം|എസ്.എം സി ചെയർമാൻ സി.എച്ച്. റഷീദ്]] | ||
28/6/2022 രാവിലെ 10 മണിക്ക് സ്കൂൾഓഡിറ്റാറിയത്തിൽ സംഘടിപ്പിച്ചചടങ്ങിൽ ശ്രീ സി ജി മധു അവർകൾ വായന മാസാചരണം ഉദ്ഘാടനം ചെയ്‍തു. | 28/6/2022 രാവിലെ 10 മണിക്ക് സ്കൂൾഓഡിറ്റാറിയത്തിൽ സംഘടിപ്പിച്ചചടങ്ങിൽ ശ്രീ സി ജി മധു അവർകൾ വായന മാസാചരണം ഉദ്ഘാടനം ചെയ്‍തു. | ||
ചടങ്ങിൽ ശ്രീ സി.എച്ച് റഷീദ് ( എസ്എം സി ചെയർമാൻ ) അധ്യക്ഷം വഹിച്ചു. കുമാരി ഫാത്തി മുത്ത് സിയാന സിയാദ് (9G) - സ്വാഗതം ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ഇന്നത്തെ തലമുറ അനുഭവിക്കുന്ന മാനസിക ശാരീരിക വെല്ലുവിളികളെക്കുറിച്ചും സാഹിത്യം കൊണ്ട് നമുക്കുള്ള പ്രയോജനത്തെക്കുറിച്ചും കവി സൂചിപ്പിച്ചു. | ചടങ്ങിൽ ശ്രീ സി.എച്ച് റഷീദ് ( എസ്എം സി ചെയർമാൻ ) അധ്യക്ഷം വഹിച്ചു. കുമാരി ഫാത്തി മുത്ത് സിയാന സിയാദ് (9G) - സ്വാഗതം ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ഇന്നത്തെ തലമുറ അനുഭവിക്കുന്ന മാനസിക ശാരീരിക വെല്ലുവിളികളെക്കുറിച്ചും സാഹിത്യം കൊണ്ട് നമുക്കുള്ള പ്രയോജനത്തെക്കുറിച്ചും കവി സൂചിപ്പിച്ചു. | ||
തുടർന്ന് ദുർഗ (8A) ലളിതഗാനം, ജാഫർ മുഹ്താജ്( 8A)- മാപ്പിളപ്പാട്ട്, കവിത സൂര്യനന്ദ (10F ) തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾഅവതരിപ്പിച്ചു. | തുടർന്ന് ദുർഗ (8A) ലളിതഗാനം, ജാഫർ മുഹ്താജ്( 8A)- മാപ്പിളപ്പാട്ട്, കവിത സൂര്യനന്ദ (10F ) തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾഅവതരിപ്പിച്ചു. | ||
വരി 28: | വരി 32: | ||
[[പ്രമാണം:34044v4.png|ലഘുചിത്രം|S P C കുട്ടികളിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങുന്നു.]] | [[പ്രമാണം:34044v4.png|ലഘുചിത്രം|S P C കുട്ടികളിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങുന്നു.]] | ||
S P C യുടെ ലെെബ്രറി ഉദ്ഘാടനത്തിന് കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങൾ ബഹുമാനപ്പെട്ട സുജാത ടീച്ചർ കുട്ടികളിൽ നിന്ന്ഏറ്റുവാങ്ങി | |||