"എ.എൽ.പി.എസ്. കുറുവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഗിരിജാദേവി സി
|പി.ടി.എ. പ്രസിഡണ്ട്=ഗിരിജാദേവി സി
|എം.പി.ടി.എ. പ്രസിഡണ്ട്=കാവ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=കാവ്യ
|സ്കൂൾ ചിത്രം=20317 PROFILE 1.jpeg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|ലോഗോ=
|ലോഗോ=
വരി 59: വരി 59:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Alps kuruvattoor.jpg|ലഘുചിത്രം|ALPS KURUVATTOOR]]
1896 ഫെബ്രുവരി മാസത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ ഇന്ന് 125 വർഷം പിന്നിടുകയാണു.പള്ളത്ത് തറവാട്ടിലെ കാരണവരായ മന്നാടിയാരുടെ ആവശ്യപ്രകാരം അനുവദിച്ചു കിട്ടിയ സ്ഥലത്ത് ഈ പ്രദേശത്തെ വിദ്യാർഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ കരുമാനാംകുർശ്ശി കുർശ്ശിത്തൊടിയിൽ കുട്ടൻ എഴുത്തച്ചൻ തയ്യാറായി  
1896 ഫെബ്രുവരി മാസത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ ഇന്ന് 125 വർഷം പിന്നിടുകയാണു.പള്ളത്ത് തറവാട്ടിലെ കാരണവരായ മന്നാടിയാരുടെ ആവശ്യപ്രകാരം അനുവദിച്ചു കിട്ടിയ സ്ഥലത്ത് ഈ പ്രദേശത്തെ വിദ്യാർഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ കരുമാനാംകുർശ്ശി കുർശ്ശിത്തൊടിയിൽ കുട്ടൻ എഴുത്തച്ചൻ തയ്യാറായി  



18:07, 30 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. കുറുവട്ടൂർ
വിലാസം
കുറുവട്ടൂർ

679514
സ്ഥാപിതം02 - 1896
വിവരങ്ങൾ
ഇമെയിൽalpskuru1896@gmail.com
കോഡുകൾ
സ്കൂൾ കോഡ്20317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണ്ണൂർ
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംവെ ള്ളിനേഴി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശ്. പി. പി
പി.ടി.എ. പ്രസിഡണ്ട്ഗിരിജാദേവി സി
എം.പി.ടി.എ. പ്രസിഡണ്ട്കാവ്യ
അവസാനം തിരുത്തിയത്
30-06-202220317


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ALPS KURUVATTOOR

1896 ഫെബ്രുവരി മാസത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ ഇന്ന് 125 വർഷം പിന്നിടുകയാണു.പള്ളത്ത് തറവാട്ടിലെ കാരണവരായ മന്നാടിയാരുടെ ആവശ്യപ്രകാരം അനുവദിച്ചു കിട്ടിയ സ്ഥലത്ത് ഈ പ്രദേശത്തെ വിദ്യാർഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ കരുമാനാംകുർശ്ശി കുർശ്ശിത്തൊടിയിൽ കുട്ടൻ എഴുത്തച്ചൻ തയ്യാറായി

ആദ്യം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം കുറുവട്ടൂരിലെ താഴത്തേതിൽ നായർ തറവാട്ടുകാർ സൌജന്യമായി അനുവദിച്ചു നൽകിയ 50 സെൻറ് സ്ഥലത്താണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.

വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ 4 )0 വാർഡുൾപ്പെടുന്ന പിന്നോക്ക പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കർഷക തൊഴിലാളികളും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളും താമസിക്കുന്ന ഈ പ്രദേശം സാമ്പത്തികമായി വളരെ പിന്നോക്ക)വസ്ഥയിലാണ് . 125 വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ പഠിച്ചു പോയ പൂർവ വിദ്യാർ ഥികളിൽ പലരും കലാ - സാംസ്കാരിക-രാഷ്ട്രീയ രംഗത്തും സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്.കഥകളിയുടെ ഈറ്റില്ലമായ വെള്ളിനേഴി കലാഗ്രാമത്തിലെ കഥകളി ആചാര്യനായ ചുവന്ന താടി "നാണുനായർ" ഈ വിദ്യാലയത്തിന്റെ സന്തതിയാണ്.മൃദംഗം , ചെണ്ട ,ചുട്ടി,വേഷം,മദ്ദളം എന്നിങ്ങനെ കഥകളിയുടെ കലാകാരന്മാരായ ഒട്ടനവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ് .

ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ കുറവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരവും കുട്ടികളുടെ എണ്ണത്തെ കാര്യമായി ബാധിച്ചിരിക്കുന്നു..125 വർഷങ്ങല്ക്കിപ്പുറവും ഈ വിദ്യാലയം കുറുവട്ടൂർ ഗ്രാമത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ ഏക സ്ഥാപനമായി നിലനില്ക്കുന്നു.

നിരവധി വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി വിദ്യാഭ്യാസ രംഗത്തും ഐ ടി രംഗത്തും തിളങ്ങിനില്ക്കുന്നു.

125 വർഷത്തെ കാലപ്പഴക്കം വിദ്യാലയത്തെ കാര്യമായി ബാധിച്ചിട്ടുണ്ടായിരുന്നു.. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും നിർലോഭവും നിസ്സീമവുമായ സഹായസഹകരണത്തോടെ വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തികൊണ്ടിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

കുട്ടനെഴുത്തച്ഛൻ കുർശ്ശിത്തൊടി

കൃഷ്ണനെഴുത്തച്ഛൻ കുർശ്ശിത്തൊടി

കൃഷ്ണനെഴുത്തച്ഛൻ കാരൻതൊടി

രാമചന്ദ്രൻപിള്ള മാഷ്

നാരായണൻ മാസ്റ്റർ ചമ്മോത്ത്

ശങ്കുണ്ണിമാസ്റ്റർ പൊട്ടിക്കുഴി

കുഞ്ഞിമാളു ടീച്ചർ സ്വപ്ന നിവാസ്

അച്യുതൻകുട്ടി മാസ്റ്റർ കുർശ്ശിത്തൊടി

വിജയമ്മ ടീച്ചർ കാരിക്കൽ

ലക്ഷ്മിദേവി ടീച്ചർ സ്വപ്നനിവാസ്

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചെരുപ്പുംപുല്ലിൽ സി ജി പണിക്കർ -എം എൽ എ

മേലേതിൽ നാണുനായർ -കലാമണ്ഡലം കഥകളി -ചുവന്ന താടി

കുന്നതൊടി മഠം സുബ്രഹ്മണ്യൻ-മൃദുംഗ വിദ്വാൻ

പൊട്ടിക്കുഴി മുകുന്ദൻ കുറുവട്ടൂർ -കവി

മേലേതിൽ ശോഭ -കലാമണ്ഡലം ശാസ്ത്രീയനൃത്തം

വാര്യത്ത്‌ മോഹനൻ -കലാനിലയം കഥകളി

പാക്കാട്ടിൽ നന്ദകുമാർ -കലാമണ്ഡലം ചെണ്ട

മേലേതിൽ നാരായണൻ കുട്ടി -കലാമണ്ഡലം കഥകളി

വഴികാട്ടി

{{#multimaps:11.333009268602662, 75.83814050273597|zoom=18}}


  • മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|----


|} |}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._കുറുവട്ടൂർ&oldid=1817124" എന്ന താളിൽനിന്ന് ശേഖരിച്ചത്