ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:16, 29 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2022→2022-23 സ്കൂൾ പ്രവേശനോത്സവം
വരി 64: | വരി 64: | ||
ജൂൺ 1 | ജൂൺ 1 | ||
ജൂൺ ഒന്നിന് മണ്ണഞ്ചേരി ഗവൺമെന്റ് എച്ച്എസ്സിൻെറ പ്രവേശനോത്സവം വിവിധങ്ങളായ പരിപാടികളോടെ അരങ്ങേറി. ശ്രീ P P ചിത്തര്ഞ്ജൻ (ബഹു. M L A ) നിലവിളക്ക് തെളിയിച്ച് സ്കൂൾതല ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീ റിയാസ് (ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ) ശ്രീമതി.കെ. ജി രാജേശ്വരി( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി മചയർമാൻ) ശ്രീ നവാസ് നൈന ( വാർഡ് മെമ്പർ ) ശ്രീ അജിത്ത് കുമാർ(മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ) P A ജുമൈലത്ത് ( ഡിവിഷൻ മെമ്പർ) ശ്രീ C H റഷീദ്( എസ്എം സി ചെയർമാൻ ) തുടങ്ങിയ വിശിഷ്ട വ്യക്തികൾ പ്രസ്തുത ചടങ്ങിന് സാന്നിധ്യംവഹിച്ചു. ഞങ്ങളുമട പ്രിയങ്കരിയായ HM സുജാതകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. ആശംസപ്രസംഗത്തിൽ കഴിഞ്ഞ വർഷമത്ത S S L C result നമ്മുമട ഭൗതിക സാഹചര്യങ്ങൾ, ഈവർഷത്തെ മികച്ച അഡ്‍മിഷൻ, തുടങ്ങിയ കാര്യങ്ങൾ ടീച്ചർ അവതരിപ്പിച്ചു. പുതിയ കെട്ടിടങ്ങൾ തന്ന് സഹായിക്കുന്ന തരത്തിൽ ഇടപെടൽ ഉണ്ടാകണമന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഉദ്ഘാടനപ്രസംഗമായിരുന്നു. | ജൂൺ ഒന്നിന് മണ്ണഞ്ചേരി ഗവൺമെന്റ് എച്ച്എസ്സിൻെറ പ്രവേശനോത്സവം വിവിധങ്ങളായ പരിപാടികളോടെ അരങ്ങേറി. ശ്രീ P P ചിത്തര്ഞ്ജൻ (ബഹു. M L A ) നിലവിളക്ക് തെളിയിച്ച് സ്കൂൾതല ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീ റിയാസ് (ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ) ശ്രീമതി.കെ. ജി രാജേശ്വരി( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി മചയർമാൻ) ശ്രീ നവാസ് നൈന ( വാർഡ് മെമ്പർ ) ശ്രീ അജിത്ത് കുമാർ(മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ) P A ജുമൈലത്ത് ( ഡിവിഷൻ മെമ്പർ) ശ്രീ C H റഷീദ്( എസ്എം സി ചെയർമാൻ ) തുടങ്ങിയ വിശിഷ്ട വ്യക്തികൾ പ്രസ്തുത ചടങ്ങിന് സാന്നിധ്യംവഹിച്ചു. | ||
ഞങ്ങളുമട പ്രിയങ്കരിയായ HM സുജാതകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. ആശംസപ്രസംഗത്തിൽ കഴിഞ്ഞ വർഷമത്ത S S L C result നമ്മുമട ഭൗതിക സാഹചര്യങ്ങൾ, ഈവർഷത്തെ മികച്ച അഡ്‍മിഷൻ, തുടങ്ങിയ കാര്യങ്ങൾ ടീച്ചർ അവതരിപ്പിച്ചു. പുതിയ കെട്ടിടങ്ങൾ തന്ന് സഹായിക്കുന്ന തരത്തിൽ ഇടപെടൽ ഉണ്ടാകണമന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഉദ്ഘാടനപ്രസംഗമായിരുന്നു. |