"ജി ജി എച്ച് എസ് എസ് ചെറുകുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=സുമേഷ് കുമാർ കെ.വി | |പി.ടി.എ. പ്രസിഡണ്ട്=സുമേഷ് കുമാർ കെ.വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത | |എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത | ||
|സ്കൂൾ ചിത്രം=school- | |സ്കൂൾ ചിത്രം=school-2 | ||
|size=350px | |size=350px | ||
|caption= | |caption= | ||
14:30, 27 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
GGVHSS കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കണ്ണപുരം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
| ജി ജി എച്ച് എസ് എസ് ചെറുകുന്നു | |
|---|---|
| പ്രമാണം:School-2 | |
| വിലാസം | |
ചെറുകുന്ന് ചെറുകുന്ന് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 04972 861793 |
| ഇമെയിൽ | ggvhsscherukunnu793@gmail.com |
| വെബ്‍സൈറ്റ് | http://ggvhsscherukunnu.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13029 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 913004 |
| യുഡൈസ് കോഡ് | 32021400607 |
| വിക്കിഡാറ്റ | Q64458228 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 1138 |
| ആകെ വിദ്യാർത്ഥികൾ | 1243 |
| അദ്ധ്യാപകർ | 54 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 105 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | യാസർ . എം |
| പ്രധാന അദ്ധ്യാപിക | റീന. എം.വി |
| പി.ടി.എ. പ്രസിഡണ്ട് | സുമേഷ് കുമാർ കെ.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
| അവസാനം തിരുത്തിയത് | |
| 27-06-2022 | GGVHSS |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1927 ൽ സ്ഥാപിതമായ ചെറുകുന്ന് ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് ആദ്യത്തെ പ്രധാന അധ്യാപിക തങ്കമണി എം.കെ യാണ്. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിൽ 1കെട്ടിടത്തിൽ 7ക്ലാസ്സ്മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- മികച്ച ലൈബറി
- എൻ.എസ്സ്.സ്സ്.
- സ്മാർട്ട്ക്ളാസ് റൂം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്
ഐ. ടി ക്ലബ്ബ്
ഗണിത ക്ലബ്ബ്
സാമൂഹ്യശാസ്ത്ര്റക്ലബ്ബ്
റോഡ് സേഫ്റ്റി ക്ലബ്ബ്
ലിറററേച്ചർ ക്ലബ്ബ്
- സ്കൂൾ റേഡിയോ
- കൗൺസലിങ്ങ്
- നേർക്കാഴ്ച
ഇപ്പോഴത്തെ സാരഥികൾ
സർക്കാർ
തളിപ്പറമ്പ് വിദ്യാഭ്യസ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
മുൻ സാരഥികൾ
| 1 | തങ്കമണി എം.കെ. | 1980-1981 |
|---|---|---|
| 2 | സേതുലക്ഷ്മി ടി.എം. | 1981-1982 |
| 3 | ആന്ദന്ദവല്ലി കെ. | 1982-1983 |
| 4 | ശാന്ത എൻ.ടി | 1984-1986 |
| 5 | രാമചന്ദ്രൻ നായർ പി. | 1987-1988 |
| 6 | സാവിത്രി അമ്മ സി. | 1989-1990 |
| 7 | ജോബ് സൈമൺ | 1990-1991 |
| 8 | ജോസഫ് എൻ.എസ് | 1991-1992 |
| 9 | രാജ പി.എ | 1993-1994 |
| 10 | ഭാനുമതികുട്ടി | 1995-1997 |
| 11 | സരോജം സി.പി | 1998 |
| 12 | മുഹമ്മദ് കുഞ്ഞി പി.ടി | 1998-1999 |
| 13 | ജനാർദ്ദനൻ | 1999-2000 |
| 14 | ജയവർദ്ധനൻ വി.കെ | 2000-2001 |
| 15 | നളിനി പി.വി | 2001-2004 |
| 16 | വിലാസിനി എം. | 2005-2006 |
| 17 | നാരായണി കെ. | 2006-2007 |
| 18 | ഇന്ദിര കെ. | 2007-2008 |
| 19 | വിലാസിനി ടി.ഐ | 2008-2009 |
| 20 | പ്രേമവല്ലി ഇ.പി | 2009-2010 |
| 21 | സത്യൻ സി.വി | 2010-2011 |
| 22 | അരവിന്ദാക്ഷൻ ആർ.സി | 2011-2012 |
| 23 | ഉഷ എം.കെ | 2012-2015 |
| 24 | വിനയകുമാർ പി. | 2015-2016 |
| 25 | അബ്രഹാം വർഗ്ഗീസ് | 2016-2017 |
| 26 | വിജയൻ ടി.വി | 2017-2021 |
| 27 | റീന എം.വി | 2021- Onwards |
ചിത്രശാല

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആദ്യപ്രധാന അധ്യാപിക തങ്കമണി.എം.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1999 2000 അക്കാദമിക്ക് വർഷത്തിൽ S.S.L.C പരിക്ഷയിൽ സമിത.കെ 13 റാങ്ക് ലഭിച്ചു. 2001-02 അക്കാദമിക വർഷത്തിൽ അശ്വനി. വി.സി 11 റാങ്ക് ലഭിച്ചു.
വഴികാട്ടി
{{#multimaps: 11.988481463361657, 75.31055968326567 | width=600px | zoom=15 }}
- കണ്ണൂർ നഗരത്തിൽ നിന്നും 15 കി.മി. വടക്കായി സ്ഥിതിചെയ്യുന്നു.
- കണ്ണൂർ പഴയങ്ങാടി റൂട്ടിൽ കണ്ണപുരം പഞ്ചായത്തിൽ ചെറുകുന്ന് കതിരവയ്ക്കുംതറയ്ക്ക് സമീപം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13029
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാടായി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ