"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 30: വരി 30:
കീച്ചേരി :ഗവ.യു.പി എസ് കീച്ചേരിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി യമുന പി.നായർ മാതൃഭാഷാ ദിനത്തെക്കുറിച്ചും, കുട്ടിക ളുടെ വൈകാരിക വികസനത്തിൽ നിർണായകമായ പങ്ക് ഭാഷകൾക്കുണ്ട് എന്നതിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി  അജ്മിന മലയാള ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരക്കാർഡ് നിർമ്മിക്കുകയും അക്ഷര വൃക്ഷം ഉണ്ടാക്കുകയും ചെയ്തു.

<big>ശാസ്ത്ര ദിനം (ഫെബ്രുവരി 28)</big>  
<big>'''ശാസ്ത്ര ദിനം (ഫെബ്രുവരി 28)'''</big>  

വരി 37: വരി 37:

കീച്ചേരി :സയൻസ് ക്ലബ്ബിന്റെ ഭാഗമായി ശാസ്ത്ര ദിനം വരെ വിപുലമായി സ്കൂളിൽ ആഘോഷിച്ചു . ശാസ്തദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സയൻസ് നിത്യ ജീവിതത്തിലെ പങ്കിനെ കുറിച്ചും ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയ മാളവിക സുരേഷ് പ്രസംഗിച്ചു. മാത്രവുമല്ല എല്ലാകുട്ടികളും പോസ്റ്റർ നിർമാണം നടത്തുകയും ചെയ്തു."സയൻസ് വിത്ത് മാജിക് " എന്ന വിഷയവും ആയി ബന്ധപെട്ടു കുട്ടികൾ ധാരാളം രസകരമായ പരീക്ഷണങ്ങൾ അസംബ്ലി യിൽ ചെയ്തു  കാണിച്ചു .

'''<big>L S S -U  S S  പരീക്ഷാഫലം</big>'''
L P  ,U  P  ക്ലാസ്സിലെ കുട്ടികളുടെ പഠന നേട്ടങ്ങൾ പ്രകടിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ്‌  നടത്തുന്ന ഏറ്റവും പ്രധാന പരീക്ഷയാണ് .നാലാം ക്ലാസ്സിലെ കുട്ടികളാണ് L S  S  പരീക്ഷ എഴുതുന്നത് .U S S  എഴുതുന്നത് ഏഴാം ക്ലാസ്സിലെ കുട്ടികളും .
[[പ്രമാണം:Lss-uss.jpeg|നടുവിൽ|ലഘുചിത്രം]]