ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി (മൂലരൂപം കാണുക)
11:25, 22 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 75: | വരി 75: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:WhatsApp Image 2022-06-22 at 11.03.12 AM.jpeg|ലഘുചിത്രം|300x300ബിന്ദു|പ്രവേശനോൽസവം]] | [[പ്രമാണം:WhatsApp Image 2022-06-22 at 11.03.12 AM.jpeg|ലഘുചിത്രം|300x300ബിന്ദു|പ്രവേശനോൽസവം]] | ||
പ്രവേശനോൽസവം | [[പ്രമാണം:WhatsApp Image 2022-06-22 at 10.47.44 AM.jpg|ലഘുചിത്രം|300x300ബിന്ദു|പ്രവേശനോൽസവം]] | ||
'''പ്രവേശനോൽസവം''' | |||
ചേർത്ത് പിടിക്കലിന്റെ സന്ദേശം പകർന്ന് നൽകി മാതൃകാ സ്‌കൂൾ പ്രവേശനോത്സവവുമായി ആലുങ്ങൽ ബീച്ച് ഫിഷറീസ് സ്ക്കൂൾ | |||
പരപ്പനങ്ങാടി നഗരസഭ ആലുങ്ങൽ ബീചിലെ സ്‌കൂൾ പ്രവേശനോത്സവത്തിലാണ് ഭിന്നശേഷി വിദ്യാർത്ഥിയായ സൽമാന്റെ കൈകളാൽ ഉദ്ഘാടനം നിർവ്വഹിച്ച് പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചത് . | |||
ചേർത്ത് പിടിക്കലിന്റെ മാതൃക സമൂഹത്തിന് നൽകിക്കൊണ്ടാണ് | |||
സ്‌കൂൾ അധികാരികൾ ഈ പരിപാടി സംഘടിപ്പിച്ചത് . | |||