"സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 34: വരി 34:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=366
|ആൺകുട്ടികളുടെ എണ്ണം 1-10=350
|പെൺകുട്ടികളുടെ എണ്ണം 1-10=314
|പെൺകുട്ടികളുടെ എണ്ണം 1-10=293
|വിദ്യാർത്ഥികളുടെ എണ്ണം 1-10=680
|വിദ്യാർത്ഥികളുടെ എണ്ണം 1-10=643
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=169
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=175
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=73
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=65
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=242
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=240
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം.കെ. ഇന്ദിര
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=Madhu.R
|പി.ടി.എ. പ്രസിഡണ്ട്=എം ൻ. റഫീക്ക്
|പി.ടി.എ. പ്രസിഡണ്ട്=എം ൻ. റഫീക്ക്
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി മണികണ്ഠൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി മണികണ്ഠൻ

10:48, 22 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
വിലാസം
പുതുക്കോട്

പുതുക്കോട്
,
പുതുക്കോട് പി.ഒ.
,
678687
,
പാലക്കാട് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04922 266323
ഇമെയിൽsjhs323@gmail.com
കോഡുകൾ
സ്കൂൾ കോഡ്21005 (സമേതം)
എച്ച് എസ് എസ് കോഡ്09120
യുഡൈസ് കോഡ്32060200906
വിക്കിഡാറ്റQ64690061
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ350
പെൺകുട്ടികൾ293
ആകെ വിദ്യാർത്ഥികൾ643
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ175
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ240
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ. കൃഷ്ണകുമാരി
പ്രധാന അദ്ധ്യാപകൻMadhu.R
പി.ടി.എ. പ്രസിഡണ്ട്എം ൻ. റഫീക്ക്
എം.പി.ടി.എ. പ്രസിഡണ്ട്രജനി മണികണ്ഠൻ
അവസാനം തിരുത്തിയത്
22-06-2022Sabanaferos
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പാലക്കാട് ജില്ലയിലെ പുതുക്കോട് പ‍ഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് സർവ്വജനാ ഹൈസ്കൂൾ.1946 ൽ പ്രദേശത്തെ പ്രമുഖരുടെ കൂട്ടായ്മയുടെ ഭാഗമായാണ് സർവ്വജനാ ഹൈസ്കൂൾ സ്ഥാപിതമായത്. പുതുക്കോട് ശ്രീ അന്നപൂർണേശ്വരീ ക്ഷേത്രത്തിനടുത്താണ് സ്കൂൾ .പി. കെ. കൃ‍ഷ്ണസ്വാമിയാണ് 2003 വരെ മാനേജരായി പ്രവർത്തിച്ചുവന്നിരുന്നത്. 2003 ൽ ബഹുമാനപ്പെട്ട പാലക്കാട് ജില്ലാകലക്ടറെ എക്സ് ഒഫീഷ്യാേ മാനേജറായി നിയമിച്ചു.

ഭൗതികസൗകര്യങ്ങൾ

  • 2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
  • ഹൈസ്കൂളിന് 12 കെട്ടിടങ്ങൾ ഉണ്ട്
  • 46ക്ലാസ് മുറികൾ ഉണ്ട്
  • ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങൾ ഉണ്ട്
  • 7ക്ലാസ് മുറികൾ ഉണ്ട്
  • അതിവിശാലമായ ഒരു കളിസ്ഥലം
  • അതിമനോഹരമായ പൂന്തോട്ടം
  • ഒരു സ്മാർട്ട് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • S P C
  • ലിറ്റിൽ കൈറ്റ്


മാനേജ്‌മെന്റ്

പി. കെ. കൃ‍ഷ്ണസ്വാമിയാണ് 2003 വരെ മാനേജരായി പ്രവർത്തിച്ചുവന്നിരുന്നത്. 2003 ൽ ബഹുമാനപ്പെട്ട പാലക്കാട് ജില്ലാകലക്ടറെ എക്സ് ഒഫീഷ്യാേ മാനേജറായി നിയമിച്ചു.

മുൻ സാരഥികൾ

slno year Name
1 2007-2013 ആർ.കെ.കൃഷ്ണകുമാരി
2 2014-2016 പി.മോഹനവല്ലി
3 2014-2016 എൽസമ്മ ജോൺ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥിക

  • L/NK.ടി .സുബ്രമണ്യൻ (69 Bn BSF)
  •   പി.ആർ  രാമൻ (ജസ്റ്റിസ്)
  • എസ് .ശശീധരൻ (സൂപ്രണ്ട് ഓഫ് പോലീസ് )

വഴികാട്ടി

" വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ



{{#multimaps:10.62559,76.44709 | width=800px | zoom=18 }}