"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സ്കൂൾ പ്രവേശനോത്സവം 2022-23/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''കൊ'''റോണ എന്ന മഹാമാരിക്ക് ശേഷം വീണ്ടും സന്തോഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''കൊ'''റോണ എന്ന മഹാമാരിക്ക് ശേഷം വീണ്ടും സന്തോഷത്തിന്റെ ഒരു അധ്യയനം വന്നിരിക്കുന്നു ... ജൂൺ 1: 2022-23  അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരത്തോടെ നടത്തുകയുണ്ടായി.കാട്ടക്കട  ബിആർസിയുടെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം കാട്ടക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.  അനിൽ കുമാർ  ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. രജേന്ദ്രൻ്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാട്ടക്കട ബിആർസിയിലെ അംഗങ്ങളും, സ്കൂൾ പി.ടി.എ ,എം.പി.ടി.എ. അംഗങ്ങളും പങ്കെടുത്തു..സ്കൂൾ മാനേജർ , വാർഡ് മെമ്പർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. പ്രവേശനോത്സവഗാനവും അതിന്റെ ദൃഷ്യാവിഷ്കാരവും എടുത്തുപറയേണ്ട ഒരു കലാപരിപാടിയായിരുന്നു.അഞ്ചാം  ക്ലാസിലേക്കെത്തിയ കുരുന്നുകളെ അക്ഷരദീപം തെളിയിച്ച് ക്ലാസ്സിൽ പ്രവേശിപ്പിച്ചു. ഏവർക്കും കണ്ണിനും കാതിനും കുളിർമ പകരുന്ന ഒരു അനുഭവമായി മാറി ഈ വർഷത്തെ പ്രവേശനോത്സവം.

<gallery>
പ്രമാണം:Pu1.jpg
പ്രമാണം:Pu2.jpg
പ്രമാണം:Pu3.jpg
പ്രമാണം:Pu4.jpg
പ്രമാണം:Pu5.jpg
പ്രമാണം:Pu6.jpg
പ്രമാണം:Pu7.jpg
പ്രമാണം:Pu8.jpg
പ്രമാണം:Pu9.jpg
പ്രമാണം:Pu10.jpg
പ്രമാണം:Pu11.jpg
പ്രമാണം:Pu12.jpg
പ്രമാണം:Pu13.jpg
പ്രമാണം:Pu14.jpg
പ്രമാണം:Pu15.jpg
പ്രമാണം:Pu16.jpg
പ്രമാണം:Pu18.jpg
പ്രമാണം:Pu19.jpg
</gallery>
3,148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814096" എന്ന താളിൽനിന്ന് ശേഖരിച്ചത്