"എ.എം.എൽ.പി.എസ്.ഒലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 117: | വരി 116: | ||
*സ്‌കൂളിൽ എത്തി്ചേരാൻ ബസ് മാർഗം പാണ്ടിക്കാട് ബസ്്സ്റ്റാൻഡിൽ നിന്നും 4 കിലോമീറ്ററുo മേലാാറ്റൂർ ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോോമീറ്ററുo ദൂരമുണ്ട്. | *സ്‌കൂളിൽ എത്തി്ചേരാൻ ബസ് മാർഗം പാണ്ടിക്കാട് ബസ്്സ്റ്റാൻഡിൽ നിന്നും 4 കിലോമീറ്ററുo മേലാാറ്റൂർ ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോോമീറ്ററുo ദൂരമുണ്ട്. | ||
---- | |||
{{#multimaps:11.08417,76.25832|zoom=18}} |
12:21, 28 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്.ഒലിപ്പുഴ | |
---|---|
വിലാസം | |
ഒലിപ്പുഴ എ.എം.എൽ.പി.സ്കൂൾ ഒലിപ്പുഴ , എടയാറ്റൂർ പി.ഒ. , 679326 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | amlpsolippuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48307 (സമേതം) |
യുഡൈസ് കോഡ് | 32050500606 |
വിക്കിഡാറ്റ | Q64563726 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മേലാറ്റൂർ, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നഫീസ. സി |
പി.ടി.എ. പ്രസിഡണ്ട് | നൗഫൽ.ടി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല ബാനു |
അവസാനം തിരുത്തിയത് | |
28-04-2022 | Vijayanrajapuram |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ .. മേലാറ്റൂർ...... ഉപജില്ലയിലെ ... ഒലിപ്പുഴ എന്ന... സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ ഒലിപ്പുഴ. 1925 ലാണ് ഈ സ്ക്കൂൾ ആരംഭിച്ചത്.2010 മുതൽ ലാഭകരമല്ലാത്ത സ്ക്കൂൾ എന്ന ഗണത്തിൽ ഉൾപ്പെട്ടു. ഇപ്പോൾ ഇവിടെ 34 കുട്ടികളാണ് പഠിക്കുന്നത്.
P. അബൂബക്കർ
N. ശങ്കരനുണ്ണി മേനോൻ
M.മുഹമ്മദുണ്ണി
PM. സത്യഭാമ അമ്മ
K. ബാല കൃഷ്ണൻ
V. സീനത്ത്
PV. സിസിലി
എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോഴത്തെ പ്രധാനാധ്യാപിക C. നഫീസ ആണ്.
അശ്വതി- നർത്തകി
അബൂലൈസ് ഒലിപ്പുഴ- കഥാകൃത്ത്, അധ്യാപക രംഗത്തും, ആതുര ശുശ്രൂഷ രംഗത്തും പ്രഗൽഭരായ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- ബാത്ത് റൂം
- മൂത്രപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- മലയാളം ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
ഭരണനിർവഹണം
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
- പാണ്ടിക്കാട് മേലാറ്റൂർ റൂട്ടിൽ ഒലിപ്പുഴ എന്ന സ്ഥലത്ത് പുഴയുടെ തീരത്ത് പാലത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- സ്‌കൂളിൽ എത്തി്ചേരാൻ ബസ് മാർഗം പാണ്ടിക്കാട് ബസ്്സ്റ്റാൻഡിൽ നിന്നും 4 കിലോമീറ്ററുo മേലാാറ്റൂർ ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോോമീറ്ററുo ദൂരമുണ്ട്.
{{#multimaps:11.08417,76.25832|zoom=18}}
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48307
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ