"എ.എം.എൽ.പി.എസ് ഒതളൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 142: | വരി 142: | ||
മലപ്പുറം ജില്ലയിൽ കുന്നംകുളത്തിനും ചങ്ങരംകുളത്തിനും ഇടയിലായി പാവിട്ടപ്പുറം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാവിട്ടപ്പുറം സെന്ററിൽ നിന്നും 250 മീറ്റർ ഒതളൂർ റോഡിലേക്കു നീങ്ങി കിഴിക്കര റോഡിന് അഭിമുഖമായി സ്കൂൾ സ്ഥിതിചെയ്യുന്നു. | മലപ്പുറം ജില്ലയിൽ കുന്നംകുളത്തിനും ചങ്ങരംകുളത്തിനും ഇടയിലായി പാവിട്ടപ്പുറം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാവിട്ടപ്പുറം സെന്ററിൽ നിന്നും 250 മീറ്റർ ഒതളൂർ റോഡിലേക്കു നീങ്ങി കിഴിക്കര റോഡിന് അഭിമുഖമായി സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
{{#multimaps:10.723791,76.053940|zoom= | {{#multimaps:10.723791,76.053940|zoom=18}} |
12:20, 28 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം
എ.എം.എൽ.പി.എസ് ഒതളൂർ സൗത്ത് | |
---|---|
വിലാസം | |
പാവിട്ടപ്പുറം AMLPS OTHALUR SOUTH , ഒതളൂർ പി.ഒ. , 679591 , മലപ്പുറം ജില്ല | |
സ്ഥാപിതം | 15 - 07 - 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2651650 |
ഇമെയിൽ | amlpsolr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19232 (സമേതം) |
യുഡൈസ് കോഡ് | 32050700110 |
വിക്കിഡാറ്റ | Q64567007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലംകോട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നാജിബ ടി എ |
പി.ടി.എ. പ്രസിഡണ്ട് | കല്ല്യാണി ടി.എം |
എം.പി.ടി.എ. പ്രസിഡണ്ട് | നസീബ |
അവസാനം തിരുത്തിയത് | |
28-04-2022 | Vijayanrajapuram |
ചരിത്രം
1927 ൽ ശ്രീ. ഗോപാലൻ നമ്പ്യാർ ഒതളൂരിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പിന്നീട് 1934 ൽ ശ്രീ. കുഞ്ഞിമരയ്ക്കാർ മാസ്റ്റർ ഏറ്റെടുക്കുകയും 1951 ൽ ഇന്ന് നിലകൊള്ളുന്ന പാവിട്ടപ്പുറം എന്ന സ്ഥലത്തേക്കു മാറ്റി പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഈ വിദ്യാലയത്തിന്റെ ഇന്നത്തെ മാനേജർ ഇവിടെ നിന്നുതന്നെ റിട്ടയർ ചെയ്ത ശ്രീമതി. പി. മറിയു ടീച്ചറാണ്. ആലങ്കോട് പഞ്ചായത്തിലെ വാർഡ് 11 ഉൾകൊള്ളുന്ന പാവിട്ടപ്പുറം, കോലിക്കര, എറവറാംകുന്ന്, ലക്ഷംവീട് കോളനി തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സ്കൂളിന് LSS പരീക്ഷയിൽ നല്ല വിജയം ലഭിക്കാറുണ്ട്.
ഭൗതികസൗകര്യങ്ങൾ
ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്‌റൂം, ചുറ്റുമതിൽ, കിണർ, കുഴൽകിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്‌ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ഹരിതക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തുന്നു, എല്ലാ വർഷവും സഹവാസ ക്യാമ്പ് നടത്താറുണ്ട്. രക്ഷിതാക്കൾക് ബോധവത്കരണ ക്ലാസുകൾ നടത്താറുണ്ട്. പഠനയാത്രകൾ, ഒറിഗാമി യോഗ ക്ലാസുകൾ,സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ഡാൻസ് ക്ലാസുകൾ, മ്യൂസിക് ക്ലാസുകൾ എന്നിവ കുട്ടികൾക്കായി നടത്താറുണ്ട്.
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | Najiba.T.A | 2013-continuous |
2 | Zuhara.K.M | 2005-2013 |
3 | Santhakumari.K.M | 2002-2005 |
4 | Lilly.K.T | 1999-2002 |
5 | Chandran.C.A | 1996-1999 |
6 | Madavi.M.R | 1974-1996 |
7 | Radhabayi | 1972-1974 |
8 | Kadheeja | 1969-1972 |
9 | Ummu | 1965-1969 |
10 | Govindhan ezuthachan | 1950-1965 |
11 | Kumaran.V.V | 1941-1950 |
12 | Ahammadunni.M.M | 1936-1941 |
13 | Kunjamu | 1931-1936 |
14 | Moosa | 1927-1931 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
മലപ്പുറം ജില്ലയിൽ കുന്നംകുളത്തിനും ചങ്ങരംകുളത്തിനും ഇടയിലായി പാവിട്ടപ്പുറം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാവിട്ടപ്പുറം സെന്ററിൽ നിന്നും 250 മീറ്റർ ഒതളൂർ റോഡിലേക്കു നീങ്ങി കിഴിക്കര റോഡിന് അഭിമുഖമായി സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps:10.723791,76.053940|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19232
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ