"ജി.എൽ.പി.എസ്. കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 41: | വരി 41: | ||
[[പ്രമാണം:21202 Gandhijayanthi.jpg|നടുവിൽ|ലഘുചിത്രം|611x611ബിന്ദു|'''ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തയ്യാറാക്കിയ "ഗാന്ധിപതിപ്പ്" പ്രകാശനം ചെയ്യുന്നു.''']] | [[പ്രമാണം:21202 Gandhijayanthi.jpg|നടുവിൽ|ലഘുചിത്രം|611x611ബിന്ദു|'''ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തയ്യാറാക്കിയ "ഗാന്ധിപതിപ്പ്" പ്രകാശനം ചെയ്യുന്നു.''']] | ||
[[പ്രമാണം:21202 trucking3.jpg|നടുവിൽ|ലഘുചിത്രം|633x633ബിന്ദു|'''<big>വീഴുമലയിൽ പക്ഷിനിരീക്ഷണ ദിനം ആചരിച്ചപ്പോൾ</big>''']] | |||
== '''തിരികെ വിദ്യാലയത്തിലേക്ക്''' == | |||
നീണ്ട അടച്ചിടലിനു ശേഷം 2021 നവംബർ ഒന്നാം തിയതി വിദ്യാർത്ഥികൾ സ്കൂളിൽ തിരികെ എത്തിയപ്പോൾ അത് വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു | |||
[[പ്രമാണം:21202 opening1.jpg|നടുവിൽ|ലഘുചിത്രം|592x592ബിന്ദു|'''<big>കൂട്ടുകാർ വിദ്യാലയത്തിൽ എത്തിയപ്പോൾ</big>''' ]] | |||
[[പ്രമാണം:21202 opening3.jpg|നടുവിൽ|ലഘുചിത്രം|611x611ബിന്ദു|'''<big>"ഇത് ഷോക്ക് അടിക്കുമോ ദൈവമേ"</big>''']] | |||
[[പ്രമാണം:21202 opening2.jpg|നടുവിൽ|ലഘുചിത്രം|586x586ബിന്ദു|'''<big>"കൊറോണ ഇപ്പൊ ചാകും നോക്കിക്കോ"</big>''']] | |||
[[പ്രമാണം:21202 opening4.jpg|നടുവിൽ|ലഘുചിത്രം|602x602ബിന്ദു|'''<big>"എനിക്കും ഇക്കാന്റെ ക്ലാസ്സില് പഠിച്ചണം"</big>''']] | |||
== '''പ്രാദേശിക പി.ടി.എ''' == | == '''പ്രാദേശിക പി.ടി.എ''' == | ||
വരി 89: | വരി 97: | ||
[[പ്രമാണം:21202 Excibition3.jpg|നടുവിൽ|ലഘുചിത്രം|672x672ബിന്ദു|<big>'''പഠനോൽപ്പന്നങ്ങളുടെ പ്രദർശനം'''</big>]] | [[പ്രമാണം:21202 Excibition3.jpg|നടുവിൽ|ലഘുചിത്രം|672x672ബിന്ദു|<big>'''പഠനോൽപ്പന്നങ്ങളുടെ പ്രദർശനം'''</big>]] | ||
[[പ്രമാണം:21202 | [[പ്രമാണം:21202 smartphone1.jpg|പകരം=|നടുവിൽ|ലഘുചിത്രം|706x706ബിന്ദു]] |
11:00, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കലാ-കായിക മത്സരങ്ങൾ
കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ വിവിധ തരത്തിലുള്ള കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
ചിത്രരചന, കായിക മത്സരങ്ങൾ, ഗെയിംസ്, പെയിന്റിംഗ്, കവിത രചന, കവിത ആലാപനം, നാടകം, ഇംഗ്ലീഷ് ആംഗ്യപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ സ്കൂളിൽ നടത്തി വരുന്നു.
"പൂമൊട്ടുകൾ " പതിപ്പ്
കുട്ടികളുടെ കലാപരമായ കഴിവുകൾ (കവിത രചന, കഥ രചന, ഉപന്യാസ രചന, ചിത്രരചന, etc ) പ്രകടിപ്പിക്കുന്നതിനും, സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് 2 മാസത്തിൽ ഒരിക്കൽ പ്രസിദ്ധീകരിക്കുന്ന ഒരു സൃഷ്ടിയാണ് "പൂമൊട്ടുകൾ"
ദിനാചരണങ്ങൾ
ഓരോ മാസങ്ങളിലുമുള്ള പ്രധാനപ്പെട്ട ദേശീയ-അന്തർദേശീയ ദിനങ്ങളെക്കുറിച്ചു കുട്ടികൾക്ക് അറിയുന്നതിനും മനസ്സിലാക്കുന്നതിനും ദിനാചരണങ്ങൾ സ്കൂളിൽ നടത്തി വരുന്നു
തിരികെ വിദ്യാലയത്തിലേക്ക്
നീണ്ട അടച്ചിടലിനു ശേഷം 2021 നവംബർ ഒന്നാം തിയതി വിദ്യാർത്ഥികൾ സ്കൂളിൽ തിരികെ എത്തിയപ്പോൾ അത് വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു
പ്രാദേശിക പി.ടി.എ
വിദ്യാലയങ്ങളെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് "പ്രാദേശിക പി.ടി.എ". സ്കൂളിൽ പി.ടി.എ മീറ്റിംഗ് നടത്തുന്നതിന് പകരം വിദ്യാർത്ഥികളുടെ വീടുകളിൽ, ആ പ്രദേശത്ത് താമസിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തി മീറ്റിംഗ് സംഘടിപ്പിക്കുന്നു.
പച്ചക്കറികൃഷി വിളവെടുപ്പ്
മത്സ്യകൃഷി വിളവെടുപ്പ്
ട്രക്കിങ്
കുന്നും മലയും കയറി കാടിന്റെ ദൃശ്യഭംഗി ആസ്വദിച്ചു കൊണ്ട് വിദ്യാർത്ഥികൾ വീഴുമല കയറിയപ്പോൾ.
കൂടുതൽ ചിത്രങ്ങൾ