"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 23: | വരി 23: | ||
===ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം === | ===ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം === | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനങ്ങളിൽ ഒന്നായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു .പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാനതല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് യൂണിറ്റിൽ ള്ളത്. കോവിഡ് കാരണം പരിശീലനം നീട്ടി വയ്ക്കേണ്ടി വന്നിരുന്നു. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനങ്ങളിൽ ഒന്നായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു .പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും [https://kite.kerala.gov.in/KITE/index.php/welcome/gallery_view/5 ലിറ്റിൽകൈറ്റ്സ്] മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാനതല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് യൂണിറ്റിൽ ള്ളത്. കോവിഡ് കാരണം പരിശീലനം നീട്ടി വയ്ക്കേണ്ടി വന്നിരുന്നു. | ||
=== സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. === | === സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. === | ||
| വരി 47: | വരി 47: | ||
=== ഐടി മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം === | === ഐടി മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം === | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഐടി മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകുന്നു. അങ്ങനെ വിദ്യാർഥികളുടെ തയ്യാറാക്കി അവർക്ക് പ്രത്യേകം സമയം അനുവദിച്ചു അവർക്ക് പരിശീലനം നൽകുന്നു. കോവിട് മാരിയുടെ പശ്ചാത്തലത്തിൽ നിയമങ്ങൾ പാലിച്ചുകൊണ്ടൂം സാമൂഹ്യ അകലം പാലിച്ചു കൊണ്ടും നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടും ഐ.ടി ലാബിൽ വച്ചാണ് പരിശീലനം നൽകുന്നത്.ഈ വർഷം പരിശീലനപരിപാടി ആസൂത്രണം ചെയ്തിരുന്നെങ്കിലും കോവിഡ വ്യാപനത്തിന് പശ്ചാത്തലത്തിൽ നടപ്പിലാക്കുവാൻ കഴിഞ്ഞില്ല. | [https://kite.kerala.gov.in/KITE/index.php/welcome/gallery_view/5 ലിറ്റിൽ കൈറ്റ്സ്] വിദ്യാർഥികളുടെ നേതൃത്വത്തിൽ ഐടി മേഖലയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകുന്നു. അങ്ങനെ വിദ്യാർഥികളുടെ തയ്യാറാക്കി അവർക്ക് പ്രത്യേകം സമയം അനുവദിച്ചു അവർക്ക് പരിശീലനം നൽകുന്നു. കോവിട് മാരിയുടെ പശ്ചാത്തലത്തിൽ നിയമങ്ങൾ പാലിച്ചുകൊണ്ടൂം സാമൂഹ്യ അകലം പാലിച്ചു കൊണ്ടും നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടും ഐ.ടി ലാബിൽ വച്ചാണ് പരിശീലനം നൽകുന്നത്.ഈ വർഷം പരിശീലനപരിപാടി ആസൂത്രണം ചെയ്തിരുന്നെങ്കിലും കോവിഡ വ്യാപനത്തിന് പശ്ചാത്തലത്തിൽ നടപ്പിലാക്കുവാൻ കഴിഞ്ഞില്ല. | ||
=== ഏകജാലക അപേക്ഷ === | === ഏകജാലക അപേക്ഷ === | ||
| വരി 60: | വരി 60: | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിളുടെ നേതൃത്വത്തിൽ ഐടി മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകുന്നു .അങ്ങനെയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് തയ്യാറാക്കി അവർക്ക് പ്രത്യേകം സമയം അനുവദിച്ച് പരിശീലനം നൽകുന്നു. കോവിട് മാരിയുടെ പശ്ചാത്തലത്തിൽ ,സാമൂഹ്യ അകലം പാലിച്ചു കൊണ്ടും , നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടും ഐ.ടി ലാബിൽ വച്ചാണ് പരിശീലനം നൽകുന്നത്.[[പ്രമാണം:15051 lk cmp 3.jpg|ലഘുചിത്രം|267x267px|പരിശീലനങ്ങൾ]] | ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിളുടെ നേതൃത്വത്തിൽ ഐടി മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകുന്നു .അങ്ങനെയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് തയ്യാറാക്കി അവർക്ക് പ്രത്യേകം സമയം അനുവദിച്ച് പരിശീലനം നൽകുന്നു. കോവിട് മാരിയുടെ പശ്ചാത്തലത്തിൽ ,സാമൂഹ്യ അകലം പാലിച്ചു കൊണ്ടും , നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടും ഐ.ടി ലാബിൽ വച്ചാണ് പരിശീലനം നൽകുന്നത്.[[പ്രമാണം:15051 lk cmp 3.jpg|ലഘുചിത്രം|267x267px|പരിശീലനങ്ങൾ]] | ||
=== വിക്ടേഴ്സ് ന്യൂസ് തയ്യാറാക്കൽ === | === വിക്ടേഴ്സ് ന്യൂസ് തയ്യാറാക്കൽ === | ||
വിക്ടേഴ്സിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള ന്യൂസുകൾ,വിദ്യാർത്ഥികൾ സ്കൂളിന് ലഭിച്ച ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്ത് അവ വിക്ടേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.ജില്ലാതല ആർദ്ര വിദ്യാലയം പദ്ധതി ഉദ്ഘാടന ന്യൂസ്, പുതിയ സയൻസ് ലാബ് ഉദ്ഘാടനം എന്നിവ അപ്‌ലോഡ് ചെയ്തവയിൽപെടുന്നു. | വിക്ടേഴ്സിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള ന്യൂസുകൾ,വിദ്യാർത്ഥികൾ സ്കൂളിന് ലഭിച്ച ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്ത് അവ വിക്ടേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.ജില്ലാതല [https://www.youtube.com/watch?v=YcTL4nmmhLo&t=38s ആർദ്ര വിദ്യാലയം] പദ്ധതി ഉദ്ഘാടന ന്യൂസ്, പുതിയ [https://www.youtube.com/watch?v=AhckJExaeuM സയൻസ് ലാബ് ഉദ്ഘാടനം] എന്നിവ അപ്‌ലോഡ് ചെയ്തവയിൽപെടുന്നു. | ||
=== ഡിജിറ്റൽ മാഗസിനുകൾ === | === ഡിജിറ്റൽ മാഗസിനുകൾ === | ||