"ഗവ. യു പി സ്കൂൾ ,പുഴാതി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:
== LSS & USS ==
== LSS & USS ==
<gallery caption="'''LSS & USS WINNERS'''">
<gallery caption="'''LSS & USS WINNERS'''">
പ്രമാണം:13660-16.jpg|'''''യു,എസ്.എസ്  ജേതാവ് 2019-20 - അഹമ്മദ് യാസീൻ ബിലാൽ.വി.പി'''''  
പ്രമാണം:13660-23.jpeg|'''''യു,എസ്.എസ്  ജേതാവ് 2019-20 - അഹമ്മദ് യാസീൻ ബിലാൽ.വി.പി'''''
പ്രമാണം:13660-16.jpg|'''''യു,എസ്.എസ്  ജേതാവ് 2019-20 - അഹമ്മദ് യാസീൻ ബിലാൽ.വി.പി'''''  
</gallery>{{PSchoolFrame/Pages}}
</gallery>{{PSchoolFrame/Pages}}

10:58, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സബ്ജില്ലാ തല പ്രവൃത്തി പരിചയ മേള 2017-18

2017-18 സബ്ജില്ലാ തല പ്രവൃത്തി പരിചയ മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പി.ടി.എ & സ്റ്റാഫ് അനുമോദിച്ചു. അവർക്ക് പരിശീലനം നല്കി പ്രാപ്തരാക്കിയ അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിച്ചു.യു.പി വിഭാഗത്തിലും   നല്ല പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുട്ടികൾ ക്ക് സാധിച്ചു.

2017-18 സബ്ജില്ലാ തല പ്രവൃത്തി പരിചയ മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി





കേരള സ്കൂൾ കലോത്സവം 2019-20

പപ്പിനിശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ച നേട്ടം.അറബിക് കലാമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കിയാണ് വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.എച്ച്.എം, പി.ടി.എ&സ്റ്റാഫ് കുട്ടികളെയും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരെയും അനുമോദിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ വിജയാഘോഷ റാലിയും സംഘടിപ്പിച്ചു.

LSS & USS

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം