"ഗവ. എച്ച് എസ് എസ് ആനപ്പാറ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:




Take Off" The Sports Club, ജി എച്ച് എസ് എസ് ആനപ്പാറയുടെ നേതൃത്വത്തിൽ നടക്കുന്ന Intramural Football ⚽️ Championship 2022 ന്റെ  8-)o ക്ലാസ്സിന്റെ ഫൈനൽ  മത്സരത്തിൽ (8B vs 8C)Guest of honour ആയി എത്തിയത് ബഹു: റഷീദ്ക്കയും കോമള  ടീച്ചറുമായിരുന്നു. കലാശപ്പോരാട്ടത്തിൽ  എതിരില്ലാത്ത മൂന്ന് ഗോളിന് 8C, 8B യെ പരാജയപ്പെടുത്തി.   ചാമ്പ്യൻഷിപ്പിലെ എട്ടാം ക്ലാസ് വിഭാഗത്തിൽ മികച്ച ഗോൾ കീപ്പർക്കുള്ള അവാർഡ് ലഭിച്ച   സുജിത്ത് കൃഷ്ണനുള്ള ട്രോഫി  വിജേഷേട്ടൻ വിതരണം ചെയ്തു. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനുള്ള  അവാർഡ് ലഭിച്ച സച്ചിതൻ വി കെ ക്കുള്ള ട്രോഫി   ശ്രീമതി. ബിനി ടീച്ചർ വിതരണം ചെയ്തു. 8-)o ക്ലാസ്സിന്റെ ഫൈനൽ മത്സരത്തിൽ(8B vs 8C) കിരീടം നേടിയ 8 C ടീം ന് UP SRG കൺവീനർ  ശ്രീമതി. സിനി ടീച്ചർ  ചാമ്പ്യൻസ്  ട്രോഫി വിതരണം ചെയ്തു.  Intramural(Interclass) ചാമ്പ്യൻഷിപ്പിലെ ഒൻപതാം ക്ലാസ്സിന്റെ ഫൈനൽ മത്സരത്തിൽ   9A, 9B യെയും നേരിടും⚽️
Take Off" The Sports Club, ജി എച്ച് എസ് എസ് ആനപ്പാറയുടെ നേതൃത്വത്തിൽ നടക്കുന്ന Intramural Football ⚽️ Championship 2022 ന്റെ  8-)o ക്ലാസ്സിന്റെ ഫൈനൽ  മത്സരത്തിൽ (8B vs 8C)Guest of honour ആയി എത്തിയത് ബഹു: റഷീദ്ക്കയും കോമള  ടീച്ചറുമായിരുന്നു. കലാശപ്പോരാട്ടത്തിൽ  എതിരില്ലാത്ത മൂന്ന് ഗോളിന് 8C, 8B യെ പരാജയപ്പെടുത്തി.   ചാമ്പ്യൻഷിപ്പിലെ എട്ടാം ക്ലാസ് വിഭാഗത്തിൽ മികച്ച ഗോൾ കീപ്പർക്കുള്ള അവാർഡ് ലഭിച്ച   സുജിത്ത് കൃഷ്ണനുള്ള ട്രോഫി  വിജേഷേട്ടൻ വിതരണം ചെയ്തു. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനുള്ള  അവാർഡ് ലഭിച്ച സച്ചിതൻ വി കെ ക്കുള്ള ട്രോഫി   ശ്രീമതി. ബിനി ടീച്ചർ വിതരണം ചെയ്തു. 8-)o ക്ലാസ്സിന്റെ ഫൈനൽ മത്സരത്തിൽ(8B vs 8C) കിരീടം നേടിയ 8 C ടീം ന് UP SRG കൺവീനർ  ശ്രീമതി. സിനി ടീച്ചർ  ചാമ്പ്യൻസ്  ട്രോഫി വിതരണം ചെയ്തു. 
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809843" എന്ന താളിൽനിന്ന് ശേഖരിച്ചത്