"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ജൈവ വൈവിധ്യ ഉദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48230 (സംവാദം | സംഭാവനകൾ)
'== '''ജൈവ വൈവിധ്യ ഉദ്യാനം''' == വിദ്യാലയത്തിന് ചുറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48230 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== '''ജൈവ വൈവിധ്യ ഉദ്യാനം''' ==
== '''ജൈവ വൈവിധ്യ ഉദ്യാനം''' ==
[[പ്രമാണം:48230-biodivercity garden00.jpg|ലഘുചിത്രം|200x200ബിന്ദു|ജൈവവൈവിധ്യ ഉദ്യാനം]]
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളേത്തിലെ എല്ലാ വിദ്യാലയങ്ങളിലും ജൈവവൈവിധ്യ ഉദ്യാനം സ്ഥാപിക്കാൻ ഉള്ള നിർദേശം 2016 ൽ സർക്കാർ തന്നു.

വരി 14: വരി 15:
=== നമ്മുടെ വിദ്യാലയത്തിൽ: ===
=== നമ്മുടെ വിദ്യാലയത്തിൽ: ===
പതിവ് പോലെ നമ്മുടെ വിദ്യാലയത്തിൽ വർഷങ്ങൾക്ക് മുന്നേ തന്നെ ഒരു [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ശലഭോദ്യാനം|ശലഭേദ്യാനം]] ജൈവ വൈവിധ്യവർഷത്തിൽ സ്ഥാപിച്ചിരുന്നു. പിന്നീട് ഒരു ആമ്പൽകുളവും അതിന് ചുറ്റും അഷ്ടഭുജാകൃതിയിൽ തടങ്ങളും പണികഴിപ്പിച്ചു.  പിന്നീട് 2016 ൽ അധ്യാപകസംഘടനയായ കെ എസ് ടിഎ യുടെ നിറവ് പദ്ധതിയുടെ ഭാഗമായി  ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നവീകരണത്തിനോ നിർമാണത്തിനോ 10000രൂപ ഫണ്ട് അനുവദിച്ചു  അങ്ങനെ മനോഹരമായ ഇരിപ്പിടവും ഔഷധ സസ്യങ്ങളുമായി ഇന്ന് കാണുന്ന രീതിയിലേയ്ക്ക് നവീകരിച്ച് 2018 ജനുവരി 16 ന് ഉദ്യാനം കുഞ്ഞുങ്ങൾക്ക് സമർപ്പിച്ചു

[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ജൈവ വൈവിധ്യ ഉദ്യാനം|കൂടുതൽ ചിത്രങ്ങൾ കാണാം]]