"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:48, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→വാരന്ത്യ ക്വിസ്
വരി 12: | വരി 12: | ||
== '''''വാരന്ത്യ ക്വിസ്''''' == | == '''''വാരന്ത്യ ക്വിസ്''''' == | ||
[[പ്രമാണം:26009 varanthya quiz.jpg|വലത്ത്|ചട്ടരഹിതം|265x265ബിന്ദു]] | |||
മൊഡ്യൂളിൽ നിന്നുള്ള 70% ചോദ്യങ്ങളും പുറത്തു നിന്നുള്ള 30% ചോദ്യങ്ങളും ഉൾപെടുത്തി എല്ലാ ആഴ്ചകളിലും ക്വിസ് മത്സരം നടത്തുകയും വിദ്യാർത്ഥികളെ കൂടുതൽ ഉൽസാഹത്തോടെ പടി പ്പിച്ച് മുന്നോട്ട് പോകാൻ സാധിച്ചു. GK club ന്റെ കീഴിൽ നടന്ന ആദ്യ ക്വിസ് മത്സരം വെള്ളിയായ്ച്ചയായിരുന്നു നടന്നിരുന്നത്. 8:30 AM മുതൽ 12:00 PM വരേയായിരുന്നു ക്വിസ് മത്സരം നടന്നിരുന്നത്. രാവില തന്നെ ചോദ്യങ്ങൾ വ്യത്യസ്ഥ സ്ഥലങ്ങളിൽ പതിക്കുകയും ഉത്തരങ്ങൾ സ്ഥാപിക്കാൻ മനോഹരമായ ബോക്സ് സ്ഥാപിക്കുകയും ചെയ്തിരുന്നു. | മൊഡ്യൂളിൽ നിന്നുള്ള 70% ചോദ്യങ്ങളും പുറത്തു നിന്നുള്ള 30% ചോദ്യങ്ങളും ഉൾപെടുത്തി എല്ലാ ആഴ്ചകളിലും ക്വിസ് മത്സരം നടത്തുകയും വിദ്യാർത്ഥികളെ കൂടുതൽ ഉൽസാഹത്തോടെ പടി പ്പിച്ച് മുന്നോട്ട് പോകാൻ സാധിച്ചു. GK club ന്റെ കീഴിൽ നടന്ന ആദ്യ ക്വിസ് മത്സരം വെള്ളിയായ്ച്ചയായിരുന്നു നടന്നിരുന്നത്. 8:30 AM മുതൽ 12:00 PM വരേയായിരുന്നു ക്വിസ് മത്സരം നടന്നിരുന്നത്. രാവില തന്നെ ചോദ്യങ്ങൾ വ്യത്യസ്ഥ സ്ഥലങ്ങളിൽ പതിക്കുകയും ഉത്തരങ്ങൾ സ്ഥാപിക്കാൻ മനോഹരമായ ബോക്സ് സ്ഥാപിക്കുകയും ചെയ്തിരുന്നു. | ||
യുപി. വിഭാഗത്തിൽ-മാളവിക അജി കുമാർ (7 B) ,ഫിദ ഫാത്തിമ. CS(7B) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
ഹൈസ്കൂൾ വിഭാഗത്തിൽ -രാഹുൽ. KB (9 B) & മുഹമ്മദ് ഫജർ. PF (10 B) എന്നിവർ ഒന്നാം സ്ഥാനം നേടി. | |||
വിജയികളെ ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ ഹെഡ്മാസ്റ്റർ കൈമാറി. ക്വിസ് മത്സരം കുട്ടികളിൽ ആവേശമാണ് ഉണ്ടാക്കിയത്. | വിജയികളെ ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ ഹെഡ്മാസ്റ്റർ കൈമാറി. ക്വിസ് മത്സരം കുട്ടികളിൽ ആവേശമാണ് ഉണ്ടാക്കിയത്. | ||