"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:46, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→സംസ്കൃത ക്ലബ്
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 1: | വരി 1: | ||
= '''സംസ്കൃത ക്ലബ്''' = | |||
2021 2022 അധ്യയനവർഷത്തെ സംസ്കൃത ക്ലബ് രൂപീകരണം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സംസ്കൃത ക്ലബ്ബിൽ സംസ്കൃതം പഠിക്കുന്ന കുട്ടികളെ ചേർക്കുകയും സംകൃത ക്ലബ്ബിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്തു. അതുകൂടാതെ ഒരു വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നിർദ്ദേശം കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും ഓൺലൈനായാണ് നടത്തപ്പെട്ടത്. സംസ്കൃത ദിനാഘോഷം വളരെ ഭംഗിയായി ഓൺലൈനിലൂടെ നടത്താൻ കഴിഞ്ഞു. സംസ്കൃത പ്രേമിയും റിസർച്ച് സ്കോളറുമായ അനു ശങ്കർ ടീച്ചർ സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. തുടർന്ന് ചേർന്ന യോഗത്തിൽ സംസ്കൃത അക്ഷരമറിയാത്ത കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തുകയും ഇത്തരം കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിഗണന കൊടുക്കാനും തീരുമാനിച്ചു. | 2021 2022 അധ്യയനവർഷത്തെ സംസ്കൃത ക്ലബ് രൂപീകരണം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സംസ്കൃത ക്ലബ്ബിൽ സംസ്കൃതം പഠിക്കുന്ന കുട്ടികളെ ചേർക്കുകയും സംകൃത ക്ലബ്ബിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്തു. അതുകൂടാതെ ഒരു വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നിർദ്ദേശം കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും ഓൺലൈനായാണ് നടത്തപ്പെട്ടത്. സംസ്കൃത ദിനാഘോഷം വളരെ ഭംഗിയായി ഓൺലൈനിലൂടെ നടത്താൻ കഴിഞ്ഞു. സംസ്കൃത പ്രേമിയും റിസർച്ച് സ്കോളറുമായ അനു ശങ്കർ ടീച്ചർ സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. തുടർന്ന് ചേർന്ന യോഗത്തിൽ സംസ്കൃത അക്ഷരമറിയാത്ത കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തുകയും ഇത്തരം കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിഗണന കൊടുക്കാനും തീരുമാനിച്ചു. | ||