"തേറളായി മാപ്പിള എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|Theralayi Mopla A U P School}} '''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | {{prettyurl|Theralayi Mopla A U P School}} '''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | ||
[[പ്രമാണം:Theralayi mopila a u p school.jpg|ലഘുചിത്രം| | [[പ്രമാണം:Theralayi mopila a u p school.jpg|പകരം=|ലഘുചിത്രം|തേറളായി മാപ്പിള എ യു പി സ്കൂൾ]] | ||
== ചരിത്രം == | == ചരിത്രം == |
10:44, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Schoolwiki award applicant}}
ചരിത്രം
വളപട്ടണംപുഴയാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപ് ,നിറയെ തെങ്ങുകളും കവുങ്ങുകളും വയലേലകളും പുണ്യപുരാതനമായ പള്ളിയും ഇവയുടെയെല്ലാം അധികാരികളായി കുറെ നിഷ്കളങ്കരായ ആളുകളും ഉള്ളതാണ് ഈ ദ്വീപ് .പക്ഷെ അക്ഷരാഭ്യാസം മാത്രം പുറത്തുനിന്ന് .ഗ്രാമത്തിനു ചുറ്റും ഒഴുകുന്ന പുഴ അക്ഷരാഭ്യാസത്തിന് അതിർവരമ്പിട്ടു.പ്രാഥമിക വിദ്യാഭ്യാസം എന്നത് പോലും ആ കാലത് കീറാമുട്ടി ആയി തീർന്നു. ഇതിനെയെല്ലാം അതിജീവിച്ച വിജയം നേടിയവർ വിരലിൽ എണ്ണാവുന്നവർ മാത്രം. എണ്ണാവുന്നവർ മറ്റുള്ളവർ നിരക്ഷരരായിസമൂഹത്തിന്റെ അടിത്തട്ടിലേക്ക് പുറന്തള്ളപ്പെടുന്നതിൽ നിന്നും മോചിപ്പിച്ചത് സാമൂഹ്യ സ്നേഹിയും നാട്ടുകാരനായ മുക്രിമുഹമ്മെദ് എന്ന വലിയ മനുഷ്യനാണ് ബോംബെ ഉപ്പാപ്പ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇവിടത്തെ അദ്ദേഹത്തിന്റെ ഒഴിവുവേളകളിൽ ഇവിടുത്തെ കുട്ടികൾക്കായി അറിവിന്റെ കൂടാരം സ്ഥാപിച്ചത് 1941 ഏകാധ്യാപക വിദ്യാലയമായി തുടങ്ങി ഇവിടുത്തെ കുട്ടികൾക്ക് പിന്നീട് അറിവിന്റെ ജാലകങ്ങൾ തുറന്നിട്ട് കൊടുത്തത് നിരവധി അധ്യാപകർ ഇവിടുത്തെ അധ്യാപകൻ പ്രഥമാദ്ധ്യാപകനുമായിരുന്ന മുസ്തഫ മാസ്റ്ററായിരുന്നു. ഈ സ്കൂളിന്റെ ആദ്യ മാനേജർ ഈ സ്കൂൾ സ്ഥാപിച്ച മുക്രിമുഹമ്മെദ് എന്ന അക്ഷര സ്‌നേഹി സ്കൂളും സ്ഥലവും പള്ളി കമ്മിറ്റിക്ക് വിട്ട് കൊടുക്കുകയാരിന്നു .ആദ്യ കാലാത്ത് 5 ക്ലാസ് വരെ ആയിരുന്നത് പിന്നീട് നാലാം ക്ലാസ് വരെയായി. തുടർപഠനത്തിന് പുഴകടന്ന് കുറുമാത്തൂരിലേക്കും മയ്യിലേക്കും ചുഴലിയിലേക്കും പോകേണ്ടി വന്നു അത് കൊണ്ട് തന്നെ പലരും നാലാം ക്ലാസ് വരെയാക്കി
അവരുടെ വിദ്യാഭ്യാസം ഈ നാടിൻറെ ജീവനാഡിയായ വിദ്യാലയം 2005 ൽ ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് ഈ വിദ്യാലയം 82 ന്റെ നിറവിലാണ്. തേർളായി നൂറുൽ ഹുദാ എഡ്യൂക്കേഷണൽ കമ്മിറ്റിയുടെ കീഴിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ മൂസാൻകുട്ടി തേർളായി സ്കൂൾ മാനേജറായി പ്രവർത്തിച്ച് വരുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലയിലുള്ള കെട്ടിടത്തിൽ 8 ക്ലാസ്സ്‌റൂമുകളും ഒരു പ്രീ കെ ഇ ആർ കെട്ടിടവും കമ്പ്യൂട്ടർ ക്ലാസ് റൂം ,ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,സ്പോർട്സ് ക്ലബ്ബുകളും വിദ്യാരംഗം ,ലൈബ്രറി ,ഹലോ ഇംഗ്ലീഷ് തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെ എണ്ണത്തിന്ആനുപാതികമായി മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട് .സ്കൂൾ ബസ് ,മൈക്ക് സെറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിൽ നല്ലൊരു പച്ചക്കറി തോട്ടവും അതിൽ നിന്നും കിട്ടുന്ന വിഭവങ്ങൾ കൊണ്ട് ഉച്ചഭക്ഷണം നല്ലരീതിയിൽ കൊടുക്കുകയും ചെയ്യുന്നുണ്ട് .വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് .
കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .u s s സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട് .വിദ്യാലയത്തിൽ നല്ലൊരു പച്ചക്കറി കൃഷി നടത്തിവരുന്നുണ്ട് .അതിൽ നിന്നും ലഭിക്കുന്ന ഉത്പന്നം ഉച്ചഭക്ഷണത്തിലേക്കായി ഉപയോഗിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി ,ഗണിതശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ് , ശാസ്ത്ര ക്ലബ് ,ഇംഗ്ലീഷ് ക്ലബ് കാർഷിക ക്ലബ് മാനേജ്‌മെന്റ്
മാനേജ്‌മന്റ് കമ്മിറ്റി നൂറുൽ ഹുദാ പള്ളി കമ്മിറ്റി
പ്രസിഡന്റ് ഹാഷിം കെ വി
ജെനെറൽ സെക്രട്ടറി നൗഷാദ് കെ
മാനേജർ മൂസാൻ കുട്ടി വി
പ്രധാനാധ്യാപിക എൻ വി പുഷ്പലത
മുസ്തഫ മാസ്റ്റർ
ഉണ്‌മാൻ മാസ്റ്റർ
കൃഷ്ണൻ മാസ്റ്റർ
പത്മനാഭൻ മാസ്റ്റർ
അസൈനാർ മൗലവി
പത്മിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പ ഇരിട്ടി ഹൈവേ റോഡിൽ കുറുമാത്തൂർ ടൗണിൽ നിന്നും 3 .5 കിലോമീറ്റര് തെക്ക് ഭാഗത്ത് വളപട്ടണം പുഴയുടെ ചാരത്തു തേരളായി ജുമാ മസ്ജിദിന് പിറകിലായി {{#multimaps: 12.018207, 75.436650 | width=600px | zoom=15 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
12.018297621354485, 75.43697844659525