"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<font size=6><center>'''അപ്പർപ്രൈമറി വിഭാഗം'''</center></font size> | <font size=6><center>'''അപ്പർപ്രൈമറി വിഭാഗം'''</center></font size> | ||
പ്രമാണം:30065 602.jpg | </p><gallery mode="packed" heights="250"> | ||
പ്രമാണം:30065 602.jpg|പ്രാർത്ഥനയോടെ..... | |||
</gallery> | |||
'''മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ 1942-ൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിക്കുകയുണ്ടായി. മലയാളം, ഇംഗ്ലീഷ്, തമിഴ് വിഭാഗങ്ങളിലായി 255 കുട്ടികൾ പഠനം നടത്തുന്നു. അപ്പർ പ്രൈമറി വിഭാഗത്തിൽ 11 അധ്യാപകർ കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാലയത്തിന്റെ മികവാർന്ന നേട്ടങ്ങൾക്ക് ഹൈസ്കൂൾ വിഭാഗത്തിന് സജീവ പിന്തുണയുമായി അപ്പർ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.'''<gallery mode="packed" heights="200"> | '''മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ 1942-ൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിക്കുകയുണ്ടായി. മലയാളം, ഇംഗ്ലീഷ്, തമിഴ് വിഭാഗങ്ങളിലായി 255 കുട്ടികൾ പഠനം നടത്തുന്നു. അപ്പർ പ്രൈമറി വിഭാഗത്തിൽ 11 അധ്യാപകർ കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാലയത്തിന്റെ മികവാർന്ന നേട്ടങ്ങൾക്ക് ഹൈസ്കൂൾ വിഭാഗത്തിന് സജീവ പിന്തുണയുമായി അപ്പർ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.'''<gallery mode="packed" heights="200"> | ||
പ്രമാണം:30065 2022 73.png | പ്രമാണം:30065 2022 73.png |
10:40, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
-
പ്രാർത്ഥനയോടെ.....
മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ 1942-ൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിക്കുകയുണ്ടായി. മലയാളം, ഇംഗ്ലീഷ്, തമിഴ് വിഭാഗങ്ങളിലായി 255 കുട്ടികൾ പഠനം നടത്തുന്നു. അപ്പർ പ്രൈമറി വിഭാഗത്തിൽ 11 അധ്യാപകർ കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാലയത്തിന്റെ മികവാർന്ന നേട്ടങ്ങൾക്ക് ഹൈസ്കൂൾ വിഭാഗത്തിന് സജീവ പിന്തുണയുമായി അപ്പർ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.
അപ്പർപ്രൈമറി വിഭാഗം അദ്ധ്യാപകർ
അപ്പർ പ്രൈമറി വിഭാഗത്തിൽ 10 അദ്ധ്യാപകർ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ ജോലി ചെയ്തുവരുന്നു.
നമ്പർ | പേര് | വിഭാഗം | സർവ്വീസിൽ
കയറിയ തീയതി |
മൊബൈൽ നമ്പർ |
---|---|---|---|---|
1 | ബിജു. എസ് | യു.പി.എസ്.റ്റി (മലയാളം) | 10.07.2000 | 9496117265 |
2 | ജയശ്രീ. എസ് | യു.പി.എസ്.റ്റി (മലയാളം) | 18.10.2000 | 7907942315 |
3 | അന്നമ്മ. വി. ജെ | യു.പി.എസ്.റ്റി (മലയാളം) | 10.06.2003 | 9446843087 |
4 | ആൻസി എബ്രഹാം | യു.പി.എസ്.റ്റി (മലയാളം) | 01.06.2016 | 9496092847 |
5 | ലിനു മേരി ജോർജ്ജ് | യു.പി.എസ്.റ്റി (മലയാളം) | 19.06.2017 | 9847882910 |
6 | നിഷ ആർ. നായർ | യു.പി.എസ്.റ്റി (മലയാളം) | 06.06.2019 | 9447722919 |
7 | സ്മിത ആർ. നായർ | ഹിന്ദി(എൽ.ജി) | 02.06.2004 | 8606579817 |
8 | മുഹമ്മദ് സൽമാൻ | യു.പി.എസ്.റ്റി (തമിഴ്) | 19.06.2002 | 8248945196 |
9 | മേനക. സി | യു.പി.എസ്.റ്റി (തമിഴ്) | 5.06.2006 | 7356331856 |
10 | പാണ്ഡ്യൻ. കെ | യു.പി.എസ്.റ്റി (തമിഴ്) | 02.06.2004 | 9092189914 |
സുരീലി ഹിന്ദി
കുട്ടികളിൽ ഹിന്ദി ഭാഷാ പ്രവീണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സുരീലി ഹിന്ദി പരിപാടി യുടെ സ്കൂൾ തല ഉദ്ഘാടനം പി.റ്റി.എ പ്രസിഡണ്ട് മനോജ് മൈക്കിൾ - ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ബാബുകുട്ടി നിർവ്വഹിച്ചു. യു.പി ഹിന്ദി അദ്ധ്യാപിക ശ്രീമതി സ്മിത ആർ. നായരുടെ നേതൃത്വത്തിൽ നടത്തിയ പ്രസ്തുത പരിപാടിയിൽ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.
.....തിരികെ പോകാം..... |
---|