ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. കോട്ടുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40205schoolwiki (സംവാദം | സംഭാവനകൾ)
40205schoolwiki (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
62 സെൻറ് വസ്തുവിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഓടിട്ട  രണ്ട് പ്രധാന കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്ത ഒരു സി .ആർ .സി  കെട്ടിടവുമാണുള്ളത് .8 ക്ലാസ് മുറികളും ഓഫീസും  പ്രവർത്തിച്ചു വരുന്നു.ആകർഷകമായ ക്ലാസ് റൂമുകൾ കമ്പ്യൂട്ടർ ലാബ് കളിസ്ഥലം മെച്ചപ്പെട്ട ടോയ്‌ലെറ്റുകൾ നല്ല പഠന അന്തരീക്ഷം
62 സെൻറ് വസ്തുവിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഓടിട്ട  രണ്ട് പ്രധാന കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്ത ഒരു സി .ആർ .സി  കെട്ടിടവുമാണുള്ളത് .8 ക്ലാസ് മുറികളും ഓഫീസും  പ്രവർത്തിച്ചു വരുന്നു.ആകർഷകമായ ക്ലാസ് റൂമുകൾ കമ്പ്യൂട്ടർ ലാബ് കളിസ്ഥലം മെച്ചപ്പെട്ട ടോയ്‌ലെറ്റുകൾ നല്ല പഠന അന്തരീക്ഷം
==പാഠ്യേതര പ്രവർത്തനങ്ങൾ    ഫെബ്രുവരി 28 ശാസ്‌ത്രദിനം വിവിധ പരിപാടികളോടു കൂടി ആഘോ ഷിച്ചു----  പരീക്ഷണങ്ങൾ ,ക്വിസ് കളക്ഷൻസ് മാഗസിൻ ഫെബ്രുവരി  21 മാതൃഭാഷാദിനം വിപുലമായി  ആഘോഷിച്ചു --അക്ഷരകാർഡ്  നിർമ്മാണം 'കുട്ടിക്ക് ഒരു മാഗസിൻ സാഹിത്യ ക്വിസ് ....==
==പാഠ്യേതര പ്രവർത്തനങ്ങൾ    ഫെബ്രുവരി 28 ശാസ്‌ത്രദിനം വിവിധ പരിപാടികളോടു കൂടി ആഘോ ഷിച്ചു. പരീക്ഷണങ്ങൾ ,ക്വിസ് കളക്ഷൻസ് മാഗസിൻ, ഫെബ്രുവരി  21 മാതൃഭാഷാദിനം വിപുലമായി  ആഘോഷിച്ചു   'കുട്ടിക്ക് ഒരു മാഗസിൻ ,സാഹിത്യ ക്വിസ് ==
* ഹെൽത് ക്ലബ്‌  
* ഹെൽത് ക്ലബ്‌  
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

10:28, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. കോട്ടുക്കൽ
വിലാസം
കോട്ടുക്കൽ

കോട്ടുക്കൽ പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1916
വിവരങ്ങൾ
ഫോൺ04752 912608
ഇമെയിൽglpskottukkal345@gmail.com
കോഡുകൾ
സ്കൂൾ കോഡ്40205 (സമേതം)
യുഡൈസ് കോഡ്32130200401
വിക്കിഡാറ്റQ12345671
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംഇട്ടിവ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീലാമ്മ ഡി
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
16-03-202240205schoolwiki


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കൻ ഗ്രാമമായ ഇട്ടിവ പഞ്ചായത്തിൽ കോട്ടുക്കൽ എന്ന സ്ഥലത്താണ് ഗവ: എൽ പി എസ് കോട്ടുക്കൽ സ്‌ഥിതി ചെയ്യുന്നത് . ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ സ്ഥാപനമാണ് കോട്ടുക്കൽ ഗവ :എൽ പി എസ് .പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രത്തിനു സമീപത്തായി അഞ്ചൽ കടയ്ക്കൽ റോഡരികിലായി കരിങ്കല്ലിൽതീർത്ത  106 വർഷം പഴക്കമുള്ള  ഈ സ്കൂൾ 1916 ൽ ഒരു ഓലഷെഡിൽ ആശാൻ പള്ളിക്കൂടം ആയാണ് തുടങ്ങിയത് .പിന്നീട് കോട്ടുക്കൽ തെന്നയത്തു കുടുംബക്കാരിൽ നിന്നും ലഭിച്ച 52 സെൻറ്‌ സ്ഥലത്തു സ്കൂൾ കെട്ടിടം പണിത് പ്രവർത്തനം ആരംഭിക്കുകയും പിന്നീടത് സർക്കാർ ഏറ്റെടുക്കുകയുമാണ് ഉണ്ടായത് .പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം സബ്ജില്ലയിൽ ഇട്ടിവ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നില നിൽക്കുന്നത് .2016ൽ  സ്കൂളിൻ്റെ ശതാബ്‌ദി ആഘോഷിച്ചു .വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ ആദരിക്കുകയും കലാ കായിക സാംസ്‌കാരിക പരിപാടികൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്തു .നാടിൻ്റെ ഒത്തു ചേരൽ സ്കൂളിനു ഒരു പാർക്ക് ഉം ഒരു ആർച്ചും സമ്മാനിച്ചു .എല്ലാ പ്രവർത്തനങ്ങളിലും കൂട്ടായി നിൽക്കുന്ന പി ടി എ ,എസ് എം സി ഈ സ്കൂളിനു ഒരു മുതൽക്കൂട്ടാണ് .കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ ഡോക്‌ടേഴ്‌സ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠി ച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .

ഭൗതികസൗകര്യങ്ങൾ

62 സെൻറ് വസ്തുവിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഓടിട്ട  രണ്ട് പ്രധാന കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്ത ഒരു സി .ആർ .സി  കെട്ടിടവുമാണുള്ളത് .8 ക്ലാസ് മുറികളും ഓഫീസും  പ്രവർത്തിച്ചു വരുന്നു.ആകർഷകമായ ക്ലാസ് റൂമുകൾ കമ്പ്യൂട്ടർ ലാബ് കളിസ്ഥലം മെച്ചപ്പെട്ട ടോയ്‌ലെറ്റുകൾ നല്ല പഠന അന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ ഫെബ്രുവരി 28 ശാസ്‌ത്രദിനം വിവിധ പരിപാടികളോടു കൂടി ആഘോ ഷിച്ചു. പരീക്ഷണങ്ങൾ ,ക്വിസ് കളക്ഷൻസ് മാഗസിൻ, ഫെബ്രുവരി 21 മാതൃഭാഷാദിനം വിപുലമായി ആഘോഷിച്ചു 'കുട്ടിക്ക് ഒരു മാഗസിൻ ,സാഹിത്യ ക്വിസ്

സാരഥി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : .

  1. ശ്രീമതി. കെ .ഇന്ദിരാമ്മ ,(2005 -2016 )
  2. ശ്രീമതി .സുധാദേവി .എം .ആർ (2016 -2018 )
  3. ശ്രീമതി .ലീലാമ്മ .ഡി (2018 - )

നേട്ടങ്ങൾ

2016 ൽ 4 ഡിവിഷനുകൾ ഉണ്ടായിരുന്ന സ്കൂൾ 2020 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു 8 ഡിവിഷനുകൾ ആയി മാറി. സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിന് വേണ്ടി ഒരു പാർക്ക് ഉണ്ടാക്കി. ഒരു അഭ്യുദയകാംക്ഷി സ്കൂളിനു വേണ്ടി 16 സെന്റ് സ്ഥലം സ്കൂളിനോട് ചേർന്ന് തന്നെ തന്നു.2021ൽ ഒരു കോടി രൂപ പുതിയ കെട്ടിടം വെക്കുന്നതിന് വേണ്ടി അനുവദിച്ചിട്ടുണ്ട്.2021 ലെ L S S പരീക്ഷയിൽ 100 %വിജയം കൈവരിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമാൻ .കോട്ടുക്കൽ തുളസി (സാഹിത്യകാരൻ ,N C R T പ്രവർത്തകൻ ആയിരുന്നു )ജി മോഹനകുമാരൻ നായർ (റിട്ടയേർഡ്  H M )ഡോ :നിർമൽ മോഹൻ ,ഡോ: നീരജ മോഹൻ ,ഡോ :ശ്യം ,ശ്രീ :സതീഷ് ചന്ദ്രൻ (ISRO ശാസ്ത്രഞ്ജൻ )

വഴികാട്ടി

  • കൊല്ലം റെയിൽ വേ സ്റ്റേഷനിൽ നിന്നും ഏകദേശം 52 കിലോമീറ്റർ ദൂരെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
  • അഞ്ചൽ നിന്നും 7 കി. മീ. അകലെ കുരിശുമുക്ക് വഴി കടക്കൽ റൂട്ടിൽ കോട്ടുക്കൽ ജംഗ്‌ഷൻ.
  • അവിടെ നിന്നും കടക്കൽ 500 മീറ്റർ മാറി കടക്കൽ റൂട്ടിൽ ഇടത് വശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:8.89305167670976, 76.90743545502767|zoom=16}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കോട്ടുക്കൽ&oldid=1808555" എന്ന താളിൽനിന്ന് ശേഖരിച്ചത്