"ഗവ. എച്ച് എസ് ഓടപ്പളളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശാസ്ത്ര ദിനം |
|||
| വരി 12: | വരി 12: | ||
ഓസോൺ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തി. കുട്ടികൾ തന്നെ അവതരിപ്പിച്ച വെബിനാർ ശ്രദ്ധേയമായിരുന്ന. ലൈവ് ക്വിസ് വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ സമ്മാനമായി നൽകി. | ഓസോൺ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ നടത്തി. കുട്ടികൾ തന്നെ അവതരിപ്പിച്ച വെബിനാർ ശ്രദ്ധേയമായിരുന്ന. ലൈവ് ക്വിസ് വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകൾ സമ്മാനമായി നൽകി. | ||
=== ദേശീയ ശാസ്ത്ര ദിനം === | === ദേശീയ ശാസ്ത്ര ദിനം === | ||
ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 ന് വിപുലമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സയൻസ് എക്സിബിഷൻ, ലഘു പരീക്ഷണ ശില്പശാല, ഓൺലൈൻ ഫാമിലി ക്വിസ് എന്നിവ നടന്നു. എം. എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ റിസർച്ച് സെന്ററിലെ ശാസ്ത്ര ഗവേഷകർ നമ്മുടെ സ്കൂളിലെ 5 കുട്ടികൾക്ക് യംഗ് സയന്റിസ്റ്റ് അവാർഡ് സമ്മാനിച്ചു. ഡയറ്റിലെ അധ്യാപക വിദ്യാർത്ഥികളുടെ സഹായത്തോടെ കുട്ടികളുടെ ശാസ്ത്ര രചനകൾ ഉൾപെടുത്തി ശാസ്ത്ര മാസിക (കയ്യെഴുത്ത്) പുറത്തിറക്കി. | |||
[[പ്രമാണം:15054 sciece club 1.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15054 sciece club 1.jpeg|ഇടത്ത്|ലഘുചിത്രം]] | ||