"വിജയശ്രീ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== വിജയശ്രീ. == എം ഇ എസ്സ് എച് എസ്സ് എസ്സ് മണ്ണാർക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
== വിജയശ്രീ. ==
== വിജയശ്രീ. ==
[[പ്രമാണം:WhatsApp Image 2022-03-16 at 10.15.05 AM-1.jpeg|ലഘുചിത്രം]]
എം ഇ എസ്സ് എച് എസ്സ് എസ്സ് മണ്ണാർക്കാട് സ്ഥാപിതമായത് മുതൽതന്നെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വളരെ നല്ല വിജയശതമാനം ആണ് നേടിവരുന്നത്. രണ്ടായിരത്തിൽ വെറും   തൊണ്ണൂറ്റി എട്ട് കുട്ടികളുമായി തുടക്കം കുറിച്ചതെങ്കിൽ ഇന്ന് സംസ്ഥാനത്തുതന്നെ ഏറ്റവും നല്ല വിജയശതമാനം കൈവരിക്കുന്ന സ്കൂൾ ആയി മാറിയത് സ്കൂളിലെ അക്കാഡമിക് മികവ് കൊണ്ടുതന്നെ ആണ്. ഏഴു തവണ  എസ് എസ് എൽ സി 100ശതമാനം വിജയം കൈവരിക്കാൻ സ്ഥാപനത്തിനായിട്ടുണ്ട്. പാലക്കാട്‌ ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തി 100 ശതമാനം കരസ്ഥമാക്കിയ സ്കൂളാണ് എം ഇ എസ്സ് മണ്ണാർക്കാട്. പാലക്കാട്‌ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയതും എം ഇ എസ്സ് ആണ്.ഓരോ സബ്ജെക്ടിന്റെയും വിജയശതമാനം സംസ്ഥാന വിജയശതമാനത്തിന്റെയും മുകളിലാണ്. 2020-21അദ്ധ്യായന വർഷത്തിൽ 769വിദ്യാർത്ഥികളെ പരീക്ഷക്ക്‌ ഇരുത്തി നൂറുശതമാനം വിജയം കൈവരിക്കുകയും 263 ഫുൾ എ പ്ലസ് നേടാനും സ്കൂളിനായിട്ടുണ്ട്.

10:18, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിജയശ്രീ.

"https://schoolwiki.in/index.php?title=വിജയശ്രീ.&oldid=1808237" എന്ന താളിൽനിന്ന് ശേഖരിച്ചത്