"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 143: വരി 143:
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*..ആലുവ.........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (പത്ത് കിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

10:17, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്
വിലാസം
പഴങ്ങനാട്

പഴങ്ങനാട്
,
കിഴക്കമ്പലം പി.ഒ.
,
683562
,
എറണാകുളം ജില്ല
സ്ഥാപിതം6 - ജുലെെ - 1960
വിവരങ്ങൾ
ഫോൺ0484 2683102
ഇമെയിൽstaugustinlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്25623 (സമേതം)
യുഡൈസ് കോഡ്32080500102
വിക്കിഡാറ്റQ99509738
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ197
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോജി പി ചാക്കോ
പി.ടി.എ. പ്രസിഡണ്ട്ജോമോൻ ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്റീന
അവസാനം തിരുത്തിയത്
16-03-202225623


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പഴ‍‍ങ്ങനാടുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.

ചരിത്രം

'നന്മയുടെ വിളക്കുമരം, നാളെയുടെ വഴികാട്ടി '

സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്

സ്കൂൾ ലോഗോ


പ്രകൃതിരമണീയത കവിഞ്ഞൊഴുകുന്ന പല തുരുത്തുകൾ ചേർന്ന വലിയൊരു പ്രദേശമാണ് പഴങ്ങനാട്. നാനാ ജാതി മതസ്ഥരായ ആളുകൾ കൈ കോർത്തു ജാതി മത ഭേദമെന്യേ ഏകോദര സഹോദരങ്ങളെപ്പോല നിവസിക്കുന്ന ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. ആയിര‍ങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന്കൊണ്ട് പഴങ്ങനാട് പ്രദേശത്തിന്റെ തിലകക്കുറിയായി സെന്റ് അഗസ്റ്റിൻസ് എൽ പി എസ്. ഇന്നും നിലകൊള്ളുന്നു.

പതിറ്റാണ്ടുകൾ മുമ്പ് വരെ ഇവിടത്തെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററോളം  കാൽനടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനു പരിഹാരമായി പഴങ്ങനാട് ഒരു പള്ളിക്കൂടമുണ്ടാക്കാൻ പലരും അക്ഷീണം പ്രയത്നിക്കുകയും 1960 ജൂലൈ 6 ന് സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യ മാനേജരായി റവ. ഫാദർ ജേക്കബ്ബ് മാമ്പിള്ളി, ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ഗ്ലോറിസ്റ്റ S D, അസിസ്റ്റന്റായി റവ. സിസ്റ്റർ ജോസഫ S D എന്നിവരും നിയമിതരായി.

    പുതിയ അംഗീകൃത സ്കൂൾ നിലവിൽ വന്നപ്പോൾ 1960 ൽ ഒന്നും രണ്ടും ക്ലാസുകളും 1961 ൽ മൂന്നാം ക്ലാസും 1962 ൽ നാലാം ക്ലാസും ആരംഭിച്ചു. അടിസ്ഥാന വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന ഒരു പ്രാഥമിക വിദ്യാനികേതനമാണിത്. അറിവ് എന്ന മൂന്നക്ഷരത്തെ പുസ്തകത്താളുകളിൽ മാത്രമൊതുക്കാതെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെയും ജീവിതഗന്ധിയാക്കി സ്വാംശീകരിച്ചെടുക്കാൻ ഇവിടെ കുട്ടികളെ പ്രാപ്തരാക്കുന്നു. വിജ്ഞാനമാകുന്ന ആഴിയുടെ ആഴങ്ങളിൽ നിന്നും അനന്ത നീല വിഹായസ്സിൽ നിന്നും വാരിയെടുക്കുന്ന വിജ്ഞാന മുത്തുകൾ കോർത്തെടുത്ത് വിദ്യാർത്ഥികൾ ഇവിടെ അറിവിന്റെ അരങ്ങാക്കുകയാണ്.

സൻമാർഗപാഠവും സാമൂഹ്യബോധവും പ്രത്യേക പരിഗണന നൽകി അഭ്യസിപ്പിക്കുന്നു. അറബി പ്രത്യേക വിഷയമായി ഇവിടെ പഠിപ്പിക്കുന്നു. സുവർണജുബിലി സ്മരണാർഥം പണികഴിപ്പിച്ഛ ഏറെ സൗകര്യത്തോട് കൂടിയ പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിക്കുന്നത്. കോലഞ്ചേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി നാടിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ തിരുമുറ്റത്ത് നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പത്രവാർത്ത ക്വിസ്[1]

മുൻ സാരഥികൾ

സിസ്റ്റർ ജോസഫ എസ് ഡി

സിസ്റ്റർ ബെല്ലർമി‍‍‍ൻ എസ് ഡി

കെ എം വർഗീസ്

സിസ്റ്റർ ഫ്ലോസ് എസ് ഡി

തങ്കമ്മ എബ്രാഹം

സെബാസ്റ്റ്യന് കെ യു

മേരി പി പി

മേരി കെ വി

ത്രേസ്യ കെ ഒ

ആന്റണി എം എം

അൽഫോൻസ ടി കെ

സിസ്റ്റർ എവ് ലിൻ എസ് ഡി

വത്സ കെ വി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

എം ടി ചിന്നമ്മ

മത്തായി എം എ

സിസ്റ്റ‍ർ സിബിലീന എസ് ഡി

മേരി കെ വി

മറിയകുട്ടി എം വി

സിസ്റ്റർ സൗമ്യ എസ് ഡി

നബീസ പി കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ..ആലുവ......... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.044670480589742, 76.39558413115932|zoom=18}}

  1. പത്ര വാർത്ത ക്വിസ്
    quiz award 2019-20

    പത്രവാർത്ത ക്വസ്