"സ്കൂൾ പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chengal (സംവാദം | സംഭാവനകൾ)
No edit summary
Chengal (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
=== '''പ്രതിഭാതരംഗ് 2 k21''' ===
='''പ്രതിഭാതരംഗ് 2 k21'''=
'''വലിയ സ്വപ്നങ്ങളുടെ ചിറകുകൾ ആത്മാവിൽ തുന്നിചേർത്ത് അറിവിന്റെ ആകാശങ്ങളിലേക്ക് വിദ്യാർത്ഥി മനസ്സുകളെ ഉയർത്തുവാൻ സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങൽ വിദ്യാലയത്തിൽ പ്രതിഭാതരംഗ് 2 k 21 സംഘടിപ്പിച്ചു.ഗണിത-ശസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഐടി മേള എന്നിവ കുട്ടികൾക്ക് വേറിട്ട ഒരനുഭവമായി മാറി.വിദ്യാലയത്തിലെ കുട്ടി ശാസ്ത്രഞ്ജൻ ബെൻ ഷിബുവിന്റെ ഓട്ടോമാറ്റിക് ഡസ്‌റ്റ് ബിൻ, ഫയർ അലാം, ഡിസ്‌പെൻസർ എന്നിവ പ്രദർശിപ്പിച്ചു .'''
[[പ്രമാണം:-25036-EKM-PRATHIBA-2022.jpg|ഇടത്ത്‌|ലഘുചിത്രം|186x186ബിന്ദു]]


=== അക്വാഫോണിക്സ് ===
'''വിദ്യാർത്ഥികളെ നൂതന കൃഷി രീതി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ അക്വാഫോണിക്സ് എന്ന പദ്ധതിക്ക് തുടക്കമിട്ടു.'''


=== '''യൂണിഫോം ചലഞ്ച്''' ===
<big>വലിയ സ്വപ്നങ്ങളുടെ ചിറകുകൾ ആത്മാവിൽ തുന്നിചേർത്ത് അറിവിന്റെ ആകാശങ്ങളിലേക്ക് വിദ്യാർത്ഥി മനസ്സുകളെ ഉയർത്തുവാൻ സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങൽ വിദ്യാലയത്തിൽ പ്രതിഭാതരംഗ് 2 k 21 സംഘടിപ്പിച്ചു.ഗണിത-ശസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഐടി മേള എന്നിവ കുട്ടികൾക്ക് വേറിട്ട ഒരനുഭവമായി മാറി.വിദ്യാലയത്തിലെ കുട്ടി ശാസ്ത്രഞ്ജൻ ബെൻ ഷിബുവിന്റെ ഓട്ടോമാറ്റിക് ഡസ്‌റ്റ് ബിൻ, ഫയർ അലാം, ഡിസ്‌പെൻസർ എന്നിവ പ്രദർശിപ്പിച്ചു .</big>
'''കോവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൂട്ടികൾക്കായി യൂണിഫോം ചലഞ്ച് സംഘടിപ്പിച്ചു. പുതുതായി വാങ്ങി ഉപയോഗിച്ചതും, നല്ലതുമായ നൂറിലേറെ യൂണിഫോമുകൾ ഇതുവഴി ശേഖരിക്കാൻ കഴിഞ്ഞു.'''
 
 
 
= '''അക്വാഫോണിക്സ്''' =
[[പ്രമാണം:-25036-EKM-AQUA-2022.jpg|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു]]
 
 
<big>വിദ്യാർത്ഥികളെ നൂതന കൃഷി രീതി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ അക്വാഫോണിക്സ് എന്ന പദ്ധതിക്ക് തുടക്കമിട്ടു.</big>
 
 
 
 
='''യൂണിഫോം ചലഞ്ച്'''=
[[പ്രമാണം:-25036-EKM-UNIFORM-2022.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
<big>കോവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൂട്ടികൾക്കായി യൂണിഫോം ചലഞ്ച് സംഘടിപ്പിച്ചു. പുതുതായി വാങ്ങി ഉപയോഗിച്ചതും, നല്ലതുമായ നൂറിലേറെ യൂണിഫോമുകൾ ഇതുവഴി ശേഖരിക്കാൻ കഴിഞ്ഞു.</big>
 
 
='''സർഗം 2K21'''=
[[പ്രമാണം:-25036-EKM- SARGAM-2022.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
<big>യുവ പ്രതിഭകളെ വാർത്തെടുക്കുന്ന സർഗം 2K21സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 26,27 തീയതികളിൽ നടന്നു... ലളിതഗാനം, മോഹിനിയാട്ടം, പെൻസിൽ ഡ്രോയിങ് എന്നിങ്ങനെ ഇരുപത്തിലധികം മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഓൺലൈനായി കാണാനുള്ള അവസരം നൽകി.</big>
 


=== '''സർഗം 2K21''' ===
'''യുവ പ്രതിഭകളെ വാർത്തെടുക്കുന്ന സർഗം 2K21സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 26,27 തീയതികളിൽ നടന്നു... ലളിതഗാനം, മോഹിനിയാട്ടം, പെൻസിൽ ഡ്രോയിങ് എന്നിങ്ങനെ ഇരുപത്തിലധികം മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് ഓൺലൈനായി കാണാനുള്ള അവസരം നൽകി.'''


=== '''കർഷക ദിനാചാരണം''' ===
=== '''കർഷക ദിനാചാരണം''' ===
"https://schoolwiki.in/സ്കൂൾ_പ്രവർത്തനങ്ങൾ_2021-22" എന്ന താളിൽനിന്ന് ശേഖരിച്ചത്