ഗവ.എൽ.പി.എസ്.ചാന്നാങ്കര (മൂലരൂപം കാണുക)
09:40, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (ചരിത്രം) |
||
വരി 66: | വരി 66: | ||
==ചരിത്രം== | ==ചരിത്രം== | ||
1919 ൽ ശ്രീ പരമേശ്വരൻ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്കണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, അബ്ദുൾ റഹ് മാൻ, ശിവശങ്കരപ്പണിക്കർ, | '''1919 ൽ ശ്രീ പരമേശ്വരൻ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്കണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, അബ്ദുൾ റഹ് മാൻ, ശിവശങ്കരപ്പണിക്കർ,''' | ||
മാധവൻ ചെട്ടിയാർ എന്നിവരുടെ ശ്രമഫലമായി ഗവൺമെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ൽ പുതിയസ്കുൾ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ | '''മാധവൻ ചെട്ടിയാർ എന്നിവരുടെ ശ്രമഫലമായി ഗവൺമെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ൽ പുതിയസ്കുൾ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ | ||
പ്രഥമാധ്യാപകൻ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു. | പ്രഥമാധ്യാപകൻ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു.''' | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
അക്കാദമിക മികവുകൊണ്ടും ഭൗതിക സാഹചര്യങ്ങളുടെ മികവുകൊണ്ടും കഠിനംകുളം പഞ്ചായത്തിലെ ഏഴ് സർക്കാർ വിദ്യാലയങ്ങളിൽവച്ച് | '''അക്കാദമിക മികവുകൊണ്ടും ഭൗതിക സാഹചര്യങ്ങളുടെ മികവുകൊണ്ടും കഠിനംകുളം പഞ്ചായത്തിലെ ഏഴ് സർക്കാർ വിദ്യാലയങ്ങളിൽവച്ച്''' | ||
ഇന്ന് ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ പാചകത്തൊഴിലാളികളും പ്രീ പ്രൈമറി സ്റ്റാഫും ഉൾപ്പെടെ 10 | '''ഇന്ന് ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ പാചകത്തൊഴിലാളികളും പ്രീ പ്രൈമറി സ്റ്റാഫും ഉൾപ്പെടെ 10 | ||
പേർ ജോലിചെയ്തുവരുന്നു. 2009 അക്കാദമിക വർഷത്തെ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വർഷമായി ഈ സ്കൂളിൽ കരനെല്ലും വിവിധയിനം പച്ചക്കറികളും | പേർ ജോലിചെയ്തുവരുന്നു. 2009 അക്കാദമിക വർഷത്തെ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വർഷമായി ഈ സ്കൂളിൽ കരനെല്ലും വിവിധയിനം പച്ചക്കറികളും | ||
നല്ലരീതീയിൽ കൃഷി ചെയ്തു വരുന്നു.രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിൻതുണ ഈ സ്കൂൾവികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. | നല്ലരീതീയിൽ കൃഷി ചെയ്തു വരുന്നു.രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിൻതുണ ഈ സ്കൂൾവികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.''' | ||
[[പ്രമാണം:Students assembled in Auditorium.jpg|ശൂന്യം|ലഘുചിത്രം|544x544px|Students assembled in Auditorium]] | [[പ്രമാണം:Students assembled in Auditorium.jpg|ശൂന്യം|ലഘുചിത്രം|544x544px|Students assembled in Auditorium]] | ||
2021 22 അക്കാദമിക് വർഷം മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി നസീമ ബീവി എം ആർ ആണ്. | 2021 22 അക്കാദമിക് വർഷം മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി നസീമ ബീവി എം ആർ ആണ്. | ||
[[പ്രമാണം:Headmistress in Glps Channankara.jpg|നടുവിൽ|ലഘുചിത്രം|HEADMISTRESS|പകരം=|733x733ബിന്ദു]] | [[പ്രമാണം:Headmistress in Glps Channankara.jpg|നടുവിൽ|ലഘുചിത്രം|HEADMISTRESS|പകരം=|733x733ബിന്ദു]] | ||
സ്ഥലം എംഎൽഎ ആയ ശ്രീ ശശി അവർകളുടെ ആസ്തി വികസന ഫണ്ടിൽനിന്നും സ്കൂളിന് ഒരു ഓഡിറ്റോറിയവും സ്റ്റേജും കിട്ടിയിട്ടുണ്ട്. | '''സ്ഥലം എംഎൽഎ ആയ ശ്രീ ശശി അവർകളുടെ ആസ്തി വികസന ഫണ്ടിൽനിന്നും സ്കൂളിന് ഒരു ഓഡിറ്റോറിയവും സ്റ്റേജും കിട്ടിയിട്ടുണ്ട്. | ||
ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഒരു മൾട്ടിമീഡിയ റൂമും സ്കൂളിൽ ഉണ്ട്. | ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഒരു മൾട്ടിമീഡിയ റൂമും സ്കൂളിൽ ഉണ്ട്. | ||
കുടിവെള്ള ശുദ്ധീകരണത്തിനായി സ്കൂളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് രക്ഷകർത്താക്കളുടെയും തദ്ദേശവാസികളുടെയും എല്ലാവിധ പിന്തുണയും കിട്ടുന്നുണ്ട്. | കുടിവെള്ള ശുദ്ധീകരണത്തിനായി സ്കൂളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് രക്ഷകർത്താക്കളുടെയും തദ്ദേശവാസികളുടെയും എല്ലാവിധ പിന്തുണയും കിട്ടുന്നുണ്ട്.''' | ||
സാംസ്കാരികമായി വളരെ മുന്നിൽ നിൽക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ മേൽത്തട്ടിൽ നിൽക്കുന്നവരാണ്. സാംസ്കാരിക നായകന്മാർ മുതൽ തുടങ്ങുന്നു ഈ നിര. ഉദ്യോഗസ്ഥ തലത്തിലും ഇവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പലരും പ്രവാസികളും ആണ്. ശ്രീ എം പി കുഞ്ഞ്, ചാന്നാങ്കര ജയപ്രകാശ്, കെ കെ കബീർ അഡ്വക്കേറ്റ് നിസാം, ശ്രീ അഷ്റഫ് ശ്രീ സെയ്ദാലി തുടങ്ങി പലരും ഈ വിദ്യാലയത്തിന്റെ അക്ഷര വീഥിയിൽ നടന്നവരാണ്. ഇവരുടെ എല്ലാം സാന്നിധ്യവും സഹകരണവും ഇന്നും സ്കൂളിന് വിലപ്പെട്ടതാണ്. ഇങ്ങനെയുള്ള നല്ലവരായ പൂർവവിദ്യാർഥികളെ എല്ലാം ഉൾപ്പെടുത്തി ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തന്നെ സ്കൂളിന് സ്വന്തമായുണ്ട്. | ====== പൂർവ്വ വിദ്യാർത്ഥികൾ ====== | ||
'''സാംസ്കാരികമായി വളരെ മുന്നിൽ നിൽക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ മേൽത്തട്ടിൽ നിൽക്കുന്നവരാണ്. സാംസ്കാരിക നായകന്മാർ മുതൽ തുടങ്ങുന്നു ഈ നിര. ഉദ്യോഗസ്ഥ തലത്തിലും ഇവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പലരും പ്രവാസികളും ആണ്. ശ്രീ എം പി കുഞ്ഞ്, ചാന്നാങ്കര ജയപ്രകാശ്, കെ കെ കബീർ അഡ്വക്കേറ്റ് നിസാം, ശ്രീ അഷ്റഫ് ശ്രീ സെയ്ദാലി തുടങ്ങി പലരും ഈ വിദ്യാലയത്തിന്റെ അക്ഷര വീഥിയിൽ നടന്നവരാണ്. ഇവരുടെ എല്ലാം സാന്നിധ്യവും സഹകരണവും ഇന്നും സ്കൂളിന് വിലപ്പെട്ടതാണ്. ഇങ്ങനെയുള്ള നല്ലവരായ പൂർവവിദ്യാർഥികളെ എല്ലാം ഉൾപ്പെടുത്തി ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തന്നെ സ്കൂളിന് സ്വന്തമായുണ്ട്.''' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 103: | വരി 105: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
ശ്രീ ഹരീന്ദ്രൻ,ശ്രീമതി എസ്സ് പങ്കജം,ശ്രീമതി സരോജിനി അമ്മ,ശ്രീമതി ജസ്സി ഡിക്രൂസ്,ശ്രീമതി കുമാരി പ്രസന്ന,ശ്രീ ബിജു,ശ്രീമതി ഹാജിസ,ശ്രീമതി സരോജം എന്നിവർ ഈ സ്കൂളിലെ മുൻകാല സാരഥികൾ ആണ്. | '''ശ്രീ ഹരീന്ദ്രൻ,ശ്രീമതി എസ്സ് പങ്കജം,ശ്രീമതി സരോജിനി അമ്മ,ശ്രീമതി ജസ്സി ഡിക്രൂസ്,ശ്രീമതി കുമാരി പ്രസന്ന,ശ്രീ ബിജു,ശ്രീമതി ഹാജിസ,ശ്രീമതി സരോജം എന്നിവർ ഈ സ്കൂളിലെ മുൻകാല സാരഥികൾ ആണ്.''' | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!<big>No</big> | !<big>'''No'''</big> | ||
!<big>സാരഥികൾ</big> | !<big>'''സാരഥികൾ'''</big> | ||
!<big>Period</big> | !<big>'''Period'''</big> | ||
!<big>to</big> | !<big>'''to'''</big> | ||
|- | |||
|<big>'''1'''</big> | |||
|<big>'''ശ്രീമതി തങ്കമ്മ'''</big> | |||
|'''1983''' | |||
|'''85''' | |||
|- | |||
|<big>'''2'''</big> | |||
|<big>'''ശ്രീമതി മാധവി അമ്മ'''</big> | |||
|'''1985''' | |||
|'''88''' | |||
|- | |||
|<big>'''3'''</big> | |||
|<big>'''ശ്രീ മുഹമ്മദ് മുസ്തഫ'''</big> | |||
|'''1988''' | |||
|'''90''' | |||
|- | |||
|<big>'''4'''</big> | |||
|<big>'''ശ്രീ അബ്ദുൾ സത്താർ'''</big> | |||
|'''1990''' | |||
|'''93''' | |||
|- | |||
|<big>'''5'''</big> | |||
|<big>'''ശ്രീമതി ലളിത'''</big> | |||
|'''1994''' | |||
|'''98''' | |||
|- | |- | ||
|<big> | |<big>'''6'''</big> | ||
| | |<big>'''ശ്രീ കെ എസ് വിൻസൻറ്'''</big> | ||
| | |'''1998''' | ||
| | |'''99''' | ||
|- | |- | ||
| | |'''7''' | ||
|<big> | |<big>'''ശ്രീമതി സുബൈദാ ബീവി'''</big> | ||
| | |'''1999''' | ||
| | |'''2002''' | ||
|- | |- | ||
| | |'''8''' | ||
|<big> | |<big>'''ശ്രീ ഹരീന്ദ്രൻ'''</big> | ||
| | |'''2002''' | ||
| | |'''2003''' | ||
|- | |- | ||
| | |'''9''' | ||
| | |'''ശ്രീമതി പങ്കജം''' | ||
| | |'''2003''' | ||
| | |'''2005''' | ||
|- | |- | ||
| | |'''11''' | ||
|<big>ശ്രീമതി | |<big>'''ശ്രീമതി ജെസി ഡിക്രൂസ്'''</big> | ||
| | |'''2005''' | ||
| | |'''2006''' | ||
|- | |- | ||
| | |'''12''' | ||
|<big>ശ്രീമതി കുമാരി പ്രസന്ന</big> | |<big>'''ശ്രീമതി കുമാരി പ്രസന്ന'''</big> | ||
| | |'''2005''' | ||
| | |'''2008''' | ||
|- | |- | ||
| | |'''13''' | ||
| | |'''ശ്രീ ബൈജു''' | ||
| | |'''2008''' | ||
| | |'''2009''' | ||
|- | |- | ||
| | |'''14''' | ||
|<big>ശ്രീമതി | |<big>'''ശ്രീമതി ഹാജിസ'''</big> | ||
| | |'''2009''' | ||
| | |'''2017''' | ||
|- | |- | ||
| | |'''15''' | ||
|ശ്രീമതി സരോജം | |<big>'''ശ്രീമതി സരോജം'''</big> | ||
| | |'''2018''' | ||
| | |'''2020''' | ||
|} | |} | ||