"ഗവ. എച്ച് എസ് ഓടപ്പളളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്. വയനാടിനെ വയനാടാക്കുന്നത്‌ വയനാടിന്റെ ഉള്ളടക്കമാണ്‌. വയനാടിന്റെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്  'ഓടപ്പള്ളം'
{{PHSchoolFrame/Pages}}ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്<ref>https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref>. വയനാടിനെ വയനാടാക്കുന്നത്‌ വയനാടിന്റെ ഉള്ളടക്കമാണ്‌. വയനാടിന്റെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്  'ഓടപ്പള്ളം'
[[പ്രമാണം:15054 school.jpg|ലഘുചിത്രം]]
[[പ്രമാണം:15054 school.jpg|ലഘുചിത്രം]]
ഗ്രാമം എന്നത്‌ ഇന്ന് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം. ഒരു പ്രദേശത്തിൻറെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിൻറെ ചരിത്രത്തിനതീതമായിരിക്കും. ഈ സത്യമാണ്  ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്രപരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക. ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടിൽ നിന്നും പുനർനാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും. "ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം' ആയതിനാൽ 'ഓടപ്പളളം' എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം.  

522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807525" എന്ന താളിൽനിന്ന് ശേഖരിച്ചത്