ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:14, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
=== 2015-2016 നൂറാം വാർഷിക ഉപഹാരം === | === 2015-2016 നൂറാം വാർഷിക ഉപഹാരം === | ||
സ്കൂളിന്റെ നൂറാം വാർഷികത്തിലാണ് ഈ പുതിയ കെട്ടിടം നാടിന് സമർപ്പിക്കുന്നത്. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%B9%E0%B4%AE%E0%B5%80%E0%B4%A6%E0%B5%8D_%E0%B4%AA%E0%B4%BF പി അബ്ദുൽ ഹമീദ് മാസ്റ്റർ] എം.എ ൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B5%BB.%E0%B4%8E._%E0%B4%96%E0%B4%BE%E0%B4%A6%E0%B5%BC കെ.എൻ.എ ഖാദർ] ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 40 ലക്ഷം രൂപ ചെലവിലാണ് 2 ക്ലാസ് റൂമുകളുള്ള കെട്ടിടം നിർമിച്ചത്. ഉദ്ഘാടന ചടങ്ങിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തിരുരങ്ങാടി] ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി. [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, ചെയർപേഴ്സൺ പി റസിയ, ഫാത്തിമ ബിൻത് , [[ജി.എൽ..പി.എസ്. ഒളകര/ഇബ്രാഹീം|ഇബ്രാഹീം]] , [[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി. സെയ്ദു മുഹമ്മദ്]] , [[ജി.എൽ..പി.എസ്. ഒളകര/സൈതലവി|സൈതലവി]] എന്നിവർ പങ്കെടുത്തു. | 2015-2016 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] ഗ്രാമപഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് മുഖേന സ്കൂളിന്റെ നൂറാം വാർഷികത്തിലാണ് ഈ പുതിയ കെട്ടിടം നാടിന് സമർപ്പിക്കുന്നത്. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%B9%E0%B4%AE%E0%B5%80%E0%B4%A6%E0%B5%8D_%E0%B4%AA%E0%B4%BF പി അബ്ദുൽ ഹമീദ് മാസ്റ്റർ] എം.എ ൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%8E%E0%B5%BB.%E0%B4%8E._%E0%B4%96%E0%B4%BE%E0%B4%A6%E0%B5%BC കെ.എൻ.എ ഖാദർ] ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 40 ലക്ഷം രൂപ ചെലവിലാണ് 2 ക്ലാസ് റൂമുകളുള്ള കെട്ടിടം നിർമിച്ചത്. ഉദ്ഘാടന ചടങ്ങിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തിരുരങ്ങാടി] ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി. [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, ചെയർപേഴ്സൺ പി റസിയ, ഫാത്തിമ ബിൻത് , [[ജി.എൽ..പി.എസ്. ഒളകര/ഇബ്രാഹീം|ഇബ്രാഹീം]] , [[ജി.എൽ..പി.എസ്. ഒളകര/പി.പി. സെയ്ദു മുഹമ്മദ്|പി.പി. സെയ്ദു മുഹമ്മദ്]] , [[ജി.എൽ..പി.എസ്. ഒളകര/സൈതലവി|സൈതലവി]] എന്നിവർ പങ്കെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 57: | വരി 57: | ||
==മറ്റു ഭൗതിക സംവിധാനങ്ങൾ== | ==മറ്റു ഭൗതിക സംവിധാനങ്ങൾ== | ||
=== 2002-2003 കിച്ചൺ ബിൽഡിംഗ്, പ്രവർത്തനങ്ങൾ === | === 2002-2003 കിച്ചൺ ബിൽഡിംഗ്, പ്രവർത്തനങ്ങൾ === | ||
2003 ഏപ്രിൽ 26ന് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: കാവുങ്ങൽ ഇസ്മായിൽ സാഹിബിന്റെ അധ്യക്ഷതയിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് പ്രസിഡണ്ട് ജനാബ് കെ കോയക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്ത ബിൽഡിങ് ആണ് നിലവിൽ അടുക്കളയായി സ്കൂൾ ഉപയോഗിക്കുന്നത്. 20 വർഷത്തിലധികമായി വിദ്യാർഥികൾക്കുള്ള സ്കൂൾ ഭക്ഷണം പാചകം ചെയ്യുന്നത് സ്കൂൾ പരിസരത്ത് താമസിക്കുന്ന കമലേടത്തിയാണ്. സ്കൂളിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഫണ്ടിനു പുറമെ അധികമായി ഭക്ഷണ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ പി.ടി.എ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ പരിപാലിക്കുന്ന ചേന, ചേമ്പ്, വെണ്ട, പയർ,കപ്പ, മുളക് എന്നിവയും ഒളകര പാടത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുമായ കൂടുതൽ ആരോഗ്യ സമ്പുഷ്ടമായ പച്ചക്കറികളും വിമർത്ഥികൾക്ക് പാചകം ചെയ്ത് നൽകുന്നു. സാമൂഹികപരവും, ആരോഗ്യപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന [https://en.wikipedia.org/wiki/Midday_Meal_Scheme സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി], ഈ അദ്ധ്യയന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും നടത്താൻ ഒളകര ജി.എൽ.പി. സ്ക്കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷ നേരിട്ട് ക്ലാസ് ആരംഭിച്ച നവംബർ 1-ാം തിയ്യതി തന്നെ [https://en.wikipedia.org/wiki/Midday_Meal_Scheme സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി]യും ആരംഭിച്ചു . 1 മുതൽ 4-ാം ക്ലാസുവരെയുള്ള 392 ഓളം വിദ്യാർത്ഥികളാണ് നിലവിൽ ഗുണഭോക്താക്കൾ. തിങ്കൾ-ഇലകൾ ചൊവ്വ-റെഡ്, യെല്ലോ, ഓറഞ്ച് പച്ചക്കറികൾ ബുധൻ-പയർ വർഗങ്ങൾ വ്യാഴം-വെള്ള, തവിട്ട് പച്ചക്കറികൾ വെള്ളി-പച്ച നിറത്തിലുള്ള പച്ചക്കറികളും ഭക്ഷണ ഇനമായി പരമാവധി ഉപയോഗിക്കുന്നു. പി.ടി.എ യും അധ്യാപകനായ സോമരാജ് പാലക്കലുമാണ് കാര്യങ്ങൾക്ക് നേതൃത്വം നൽക്കുന്നത്. | 2002-2003 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] ഗ്രാമപഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് മുഖേനയാണ് 2003 ഏപ്രിൽ 26ന് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: കാവുങ്ങൽ ഇസ്മായിൽ സാഹിബിന്റെ അധ്യക്ഷതയിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] പഞ്ചായത്ത് പ്രസിഡണ്ട് ജനാബ് കെ കോയക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്ത ബിൽഡിങ് ആണ് നിലവിൽ അടുക്കളയായി സ്കൂൾ ഉപയോഗിക്കുന്നത്. 20 വർഷത്തിലധികമായി വിദ്യാർഥികൾക്കുള്ള സ്കൂൾ ഭക്ഷണം പാചകം ചെയ്യുന്നത് സ്കൂൾ പരിസരത്ത് താമസിക്കുന്ന കമലേടത്തിയാണ്. സ്കൂളിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഫണ്ടിനു പുറമെ അധികമായി ഭക്ഷണ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ പി.ടി.എ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ പരിപാലിക്കുന്ന ചേന, ചേമ്പ്, വെണ്ട, പയർ,കപ്പ, മുളക് എന്നിവയും ഒളകര പാടത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുമായ കൂടുതൽ ആരോഗ്യ സമ്പുഷ്ടമായ പച്ചക്കറികളും വിമർത്ഥികൾക്ക് പാചകം ചെയ്ത് നൽകുന്നു. സാമൂഹികപരവും, ആരോഗ്യപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന [https://en.wikipedia.org/wiki/Midday_Meal_Scheme സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി], ഈ അദ്ധ്യയന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും നടത്താൻ ഒളകര ജി.എൽ.പി. സ്ക്കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷ നേരിട്ട് ക്ലാസ് ആരംഭിച്ച നവംബർ 1-ാം തിയ്യതി തന്നെ [https://en.wikipedia.org/wiki/Midday_Meal_Scheme സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി]യും ആരംഭിച്ചു . 1 മുതൽ 4-ാം ക്ലാസുവരെയുള്ള 392 ഓളം വിദ്യാർത്ഥികളാണ് നിലവിൽ ഗുണഭോക്താക്കൾ. തിങ്കൾ-ഇലകൾ ചൊവ്വ-റെഡ്, യെല്ലോ, ഓറഞ്ച് പച്ചക്കറികൾ ബുധൻ-പയർ വർഗങ്ങൾ വ്യാഴം-വെള്ള, തവിട്ട് പച്ചക്കറികൾ വെള്ളി-പച്ച നിറത്തിലുള്ള പച്ചക്കറികളും ഭക്ഷണ ഇനമായി പരമാവധി ഉപയോഗിക്കുന്നു. പി.ടി.എ യും അധ്യാപകനായ സോമരാജ് പാലക്കലുമാണ് കാര്യങ്ങൾക്ക് നേതൃത്വം നൽക്കുന്നത്. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 181: | വരി 181: | ||
|} | |} | ||
===2019-2020 വേസ്റ്റ് ബിൻ=== | ===2019-2020 വേസ്റ്റ് ബിൻ=== | ||
[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] | 2019-2020 കാലയളവിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ] ഗ്രാമപഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%95%E0%B5%80%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%82 ജനകീയാസൂത്രണ പദ്ധതി]യിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് മുഖേനയാണ് കളക്ടേഴ്സ് @സ്കൂൾ പദ്ധതിയുടെ ഭാഗമായി കവറുകൾ, പേപ്പറുകൾ, പ്ലാസ്റ്റിക്കുകൾ, ബോട്ടിലുകൾ തുടങ്ങിയ പ്രത്യേകം നിക്ഷേപിക്കാനായി സ്കൂളിന് അടച്ചുറപ്പുള്ള വേസ്റ്റ് ബിന്നുകൾ ലഭ്യമായത്. മുമ്പ് [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തിരുരങ്ങാടി] ബ്ലോക്കിൽ നിന്നും ലഭ്യമായ 2 വേസ്റ്റ് ബോക്സുകൾ ജൈവ പാഴ്‌വസ്തുക്കൾ നിക്ഷേപിക്കാനായും സ്കൂളിലുണ്ട്. | ||
പെരുവള്ളൂർ പഞ്ചായത്ത് മുഖേന 2003ൽ സമ്പൂർണ ശുചിത്വ ആരോഗ്യ പരിപാടിയുടെ ഭാഗമായി ലഭ്യമായ വേസ്റ്റ് ബിന്നും 2018-19 കാലയളവിൽ പഞ്ചായത്ത് മുഖേന ലഭ്യമായ പരിസര മലിനീകരണം ഒഴിവാക്കി വേസ്റ്റുകൾ കത്തിക്കുന്നതിനാവശ്യമായ സിമന്റ് വേസ്റ്റ് ബിൻ സൗകര്യവും സ്കൂളിലുണ്ട്. | പെരുവള്ളൂർ പഞ്ചായത്ത് മുഖേന 2003ൽ സമ്പൂർണ ശുചിത്വ ആരോഗ്യ പരിപാടിയുടെ ഭാഗമായി ലഭ്യമായ വേസ്റ്റ് ബിന്നും 2018-19 കാലയളവിൽ പഞ്ചായത്ത് മുഖേന ലഭ്യമായ പരിസര മലിനീകരണം ഒഴിവാക്കി വേസ്റ്റുകൾ കത്തിക്കുന്നതിനാവശ്യമായ സിമന്റ് വേസ്റ്റ് ബിൻ സൗകര്യവും സ്കൂളിലുണ്ട്. |