"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 2: വരി 2:


  ശാസ്ത്രരംഗം മത്സരം
  ശാസ്ത്രരംഗം മത്സരം
  ശാസ്ത്രരംഗം എസ് എ റൈറ്റിംഗ് കോമ്പറ്റീഷനിൽ ഞങ്ങളുടെ സ്കൂളിലെ സെന്റ് ജോൺസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഉണ്ടായി
  ശാസ്ത്രരംഗം എസ് എ റൈറ്റിംഗ് കോമ്പറ്റീഷനിൽ ഞങ്ങളുടെ സ്കൂളിലെ എൽബിൻ സെഞ്ചൂണിസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഉണ്ടായി.
ജെംസ് 2002
കുട്ടികളുടെ ശാസ്ത്രരംഗത്തെ കഴിവ് വർധിപ്പിക്കാൻ ഉദ്ദേശിച്ച ജെംസ് 2002 സംഘടിപ്പിച്ച സയൻസ് കോമ്പറ്റീഷനിൽ ഇംപ്രൊവൈസ് experiment പങ്കെടുത്ത ഞങ്ങളുടെ സ്കൂളിലെ ദേവനന്ദ കെ ബി  മൂന്നാം സ്ഥാനം നേടുകയുണ്ടായി

09:08, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2021 ൽ എസ് എസ് എൽ സി പരീക്ഷക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കി. 71കുട്ടികൾ '''ഫുൾ എ പ്ലസ് ''' നേടുകയും ചെയതു. തുടർച്ചയായി കുറേ വർഷങ്ങളായി ഞങ്ങളുടെ വിദ്യാലയം നൂറു ശതമാനം വിജയം കരസ്ഥമാക്കറുണ്ട്. ഇതിനു പുറകിൽ പ്രവർത്തിക്കുന്ന അദ്ധ്യപകരുടെ കഠിന പ്രയത്നം എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ശാസ്ത്രരംഗം മത്സരം
ശാസ്ത്രരംഗം എസ് എ റൈറ്റിംഗ് കോമ്പറ്റീഷനിൽ ഞങ്ങളുടെ സ്കൂളിലെ എൽബിൻ സെഞ്ചൂണിസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഉണ്ടായി.