"ഈസ്റ്റ് പാട്യം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1259 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14608 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കണ്ണൂർ ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പഞ്ചായത്ത്‌ ആണ് പാട്യം. പാട്യം പഞ്ചായത്തിലെ  ആറാം വാർഡിലെ എക പ്രൈമറി സ്കൂളാണ് ഈസ്റ്റ്‌ പാട്യം എൽ പി സ്കൂൾ.
 
സ്കൂളിന്റെ കിഴക്ക് ഭാഗം പുഴയും പത്തായക്കുന്നു പുതിയതെരു റോഡും തെക്കു ഭാഗം മൂഴിവയൽ  റോഡും പാനൂർ കൂത്തുപറമ്പ് റോഡും വടക്ക് ഭാഗം  GHSS പാട്യം സ്കൂളും പടിഞ്ഞാറു ഭാഗം വയലും കനാലും ആണ്. 1926 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിക്കപ്പെട്ട ഈ വിദ്യാലയം നിസ്വാർത്ഥമതികളായ നാട്ടുകാരുടെയും തൃതല പഞ്ചായത്തുകളുടെയും സഹായത്താൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു
"https://schoolwiki.in/ഈസ്റ്റ്_പാട്യം_എൽ_പി_എസ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്