"ജി എൽ പി എസ് മംഗലം/ അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
പ്രമാണം:35311 സ്‌കൂൾ 2.jpg
പ്രമാണം:35311 സ്‌കൂൾ 2.jpg
പ്രമാണം:35311 അലിഫ് ടാലന്റ് ടെസ്റ്റ് 2021 വിജയി .jpg
പ്രമാണം:35311 അലിഫ് ടാലന്റ് ടെസ്റ്റ് 2021 വിജയി .jpg
പ്രമാണം:പോസ്റ്റർ ഫോട്ടോ.jpg
</gallery>☀️വിവിധ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
</gallery>☀️വിവിധ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.



01:05, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

അറബിഭാഷ ദിന പോസ്റ്റർ

☀️വിവിധ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.


☀️കുട്ടികൾക്ക് എഴുത്തും വായനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് ടെസ്റ്റ് ബുക്കുകൾക്ക് പുറമേ ചെറിയ വാക്കുകളും ചെറിയ വാക്യങ്ങളും ഉൾപ്പെടുത്തിയ വായനാ കാർഡുകൾ കൊടുത്ത് വായിക്കാനുള്ള പ്രോത്സാഹനം നൽകിവരുന്നു.

☀️ എഴുത്ത് പരിശീലിക്കുന്നതിന് വേണ്ടി കോപ്പികൾ എഴുതിക്കുന്നു.

☀️എല്ലാദിവസവും പുതിയ വാക്കുകൾ കൂടുതൽ മനസ്സിലാക്കുന്നതിന് പദപരിചയ പ്രവർത്തനം നടത്തിവരുന്നു.


☀️ദിനാചരണങ്ങളിൽ ക്വിസ്മത്സരം , പോസ്റ്റർ രചന , ആശംസാ വാചകങ്ങൾ തുടങ്ങി ദിനാചരണ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു.

☀️അന്താരഷ്ട്ര അറബിഭാഷ ദിനമായ ഡിസംബർ 18 നു കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ച ഡിജിറ്റൽ മാഗസിൻ "അൽ_ബുസ്താൻ" പുറത്തിറക്കാൻ കഴിഞ്ഞത് ഏറെ അഭിമാനകരം🙏🏻

البستان (അൽ-ബുസ്താൻ)കാണുക