"ജി.യു.പി.എസ്. ചളവ/വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:

ബഷീർ ദിനത്തോടനുബന്ധിച്ച് എൽ. പി, യു. പി വിഭാഗം കുട്ടികൾക്കായി ബഷീർദിന പ്രശ്നോത്തരി ഗൂഗിൾ ഫോം വഴി നടത്തി. നാല് എ ക്ലാസ്സിലെ അയാൻ ഹംസ, നിവേദിത മൂന്ന് ബി ക്ലാസ്സിലെ അദ്വെെദ് എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.

{| class="wikitable"
|+ബഷീർ ദിന കഥാപാത്ര അവതരണത്തിൽ നിന്നും
![[പ്രമാണം:WhatsApp Image 2022-03-16 at 12.51.35 AM (1).jpg|ലഘുചിത്രം]]
![[പ്രമാണം:WhatsApp Image 2022-03-16 at 12.51.35 AM (3).jpg|ലഘുചിത്രം]]
![[പ്രമാണം:WhatsApp Image 2022-03-16 at 12.51.49 AM.jpg|ലഘുചിത്രം]]
|}

00:57, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി

സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തി.

  • വായനാദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പുസ്തകം പരിചയപ്പെടുത്തൽ, പോസ്റ്റർ രചന മത്സരം, ആസ്വാദന കുറിപ്പ് മത്സരം, കവിതാലാപനം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ഓൺലെെനായി സംഘടിപ്പിച്ചു. പുസ്തക പരിചയത്തിൽ ഏഴ് എ ക്ലാസിലെ മേഘാദാസ്, അനന്യപ്രദീപ്, അ‍ഞ്ച് ബി ക്ലാസ്സിലെ ദേവദർശൻ എന്നിവരെ വിജയികളായി തിരഞ്ഞെടുത്തു.

  • ബഷീർദിനം

ബഷീർ ദിനത്തോടനുബന്ധിച്ച് എൽ. പി, യു. പി വിഭാഗം കുട്ടികൾക്കായി ബഷീർദിന പ്രശ്നോത്തരി ഗൂഗിൾ ഫോം വഴി നടത്തി. നാല് എ ക്ലാസ്സിലെ അയാൻ ഹംസ, നിവേദിത മൂന്ന് ബി ക്ലാസ്സിലെ അദ്വെെദ് എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.

ബഷീർ ദിന കഥാപാത്ര അവതരണത്തിൽ നിന്നും