"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായിരുന്ന പെൺകുട്ടികളുടെ പഠന സൗകര്യത്തിനായി 1939ൽ പെൺകുട്ടികൾക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ. തുടക്കത്തിൽ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ൽ മൂന്നും 41,42 വർഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകൾ ആരംഭിച്ചു. 1949ൽ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവർ പ്രൈമറി സ്കുളുകളിൽ നിന്നും അഞ്ചാം ക്ലാസ്സ് അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടർന്ന് നടത്താൻ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോൾ  ഒന്നു മുതൽ അഞ്ചു വരെയുള്ള സ്കൂളായി പ്രവർത്തിച്ചു വരുന്നു. . പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സ്കൂളിന് അംഗീകാരമായി സർക്കാർ-സർക്കാറിതര ഏജൻസികളിൽ നിന്ന് ഇരുപത്തിമൂന്ന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തുടർച്ചയായി മൂന്ന് വർഷം വിദ്യാഭ്യാസ വകുപ്പിന്റെ ബെസ്റ്റ് പിടി എ അവാർഡ്, മൂന്ന് വർഷം മനോരമ നല്ല പാഠം അവാർഡ്, രണ്ട് വർഷം സീറോ വേസ്റ്റ് പുരസ്കാരം, രണ്ട് വർഷം ജിലാതല പലതുള്ളി പുരസ്കാരം,മാതൃഭൂമി നന്മ പുരസ്കാരം സംസ്ഥാനത്ത് രണ്ടാം സ്ഥാനം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഭൂമിക്കും ജീവജാലങ്ങൾക്കും സഹായകമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പിടി എ യുടെ നേതൃത്വത്തിൽ 2012 ൽ ആരംഭിച്ച കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ജനകീയ കൂട്ടായ്മയിൽ സംഘടിപ്പിച്ചിടുണ്ട്.അപൂർവ്വ ദിനങ്ങളിൽ വേറിട്ട ഒരു പാട് പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് സ്കൂൾ ചരിത്രം സൃഷടിച്ചിടുണ്ട്. 12-12-12 ന് ഉച്ചക്ക് 12-12-12 ന് സ്കൂളിൽ ഒരുക്കിയ 12 വേദികളിൽ വെച്ച് നടന്ന 12 പദ്ധതികളുടെ ഉദ്ഘാടനം,11/12/13 ന് സംഘടിപ്പിച്ച11 മലിന്യബോധവൽക്കരണ ഫോട്ടോ,12 ലഹരി നിർമ്മാർജ്ജന ഫോട്ടോ,13 ട്രാഫിക് ബോധവൽക്കരണ ഫോട്ടോകളുടെ പ്രദർശനങ്ങൾ , 2016 ജനുവരി 31 ലെ 31 പരിപാടികൾ,2/2/22 ൽ 22 ഭിന്നശേഷി കുട്ടികൾക്ക്22 കളറിംഗ് പുസ്തകങ്ങൾ നൽകൽ,22/2/22 ൽ 22 മുത്തശ്ശിമാരെ ആദരിക്കൽ എന്നിവ അപൂർവ്വദിനങ്ങിലെ ജന ശ്രദ്ധ ആകർഷിച്ച പരിപാടികളാണ്. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ 75 പദ്ധതികൾ നടപ്പിലാക്കിയത്, കൈത്താങ്ങ് പദ്ധതിയുടെ അഞ്ചാം വാർഷികം അഞ്ച് പദ്ധതികളോടെ ആഘോഷിച്ചത് എന്നിവ മികച്ചതാണ്. സ്കൂളിന്റെ മികച്ച പദ്ധതികളായ" ക്ലീൻ ഗ്രീൻ തേഞ്ഞിപ്പലം" സേവനവണ്ടി എന്നിവ
{{PSchoolFrame/Pages}}
[[പ്രമാണം:19852 .JPG|ലഘുചിത്രം|223x223ബിന്ദു|സ്ഥാപകൻ ഉണ്ണികൃഷ്ണൻ നായർ]]
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായിരുന്ന പെൺകുട്ടികളുടെ പഠന സൗകര്യത്തിനായി 1939ൽ പെൺകുട്ടികൾക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ. തുടക്കത്തിൽ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ൽ മൂന്നും 41,42 വർഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകൾ ആരംഭിച്ചു. 1949ൽ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവർ പ്രൈമറി സ്കുളുകളിൽ നിന്നും അഞ്ചാം ക്ലാസ്സ് അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടർന്ന് നടത്താൻ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോൾ  ഒന്നു മുതൽ അഞ്ചു വരെയുള്ള സ്കൂളായി പ്രവർത്തിച്ചു വരുന്നു. . പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച  
 
പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സ്കൂളിന് അംഗീകാരമായി സർക്കാർ-സർക്കാറിതര ഏജൻസികളിൽ നിന്ന് ഇരുപത്തിമൂന്ന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തുടർച്ചയായി മൂന്ന് വർഷം വിദ്യാഭ്യാസ വകുപ്പിന്റെ ബെസ്റ്റ് പിടി എ അവാർഡ്, മൂന്ന് വർഷം മനോരമ നല്ല പാഠം അവാർഡ്, രണ്ട് വർഷം സീറോ വേസ്റ്റ് പുരസ്കാരം, രണ്ട് വർഷം ജിലാതല പലതുള്ളി പുരസ്കാരം,മാതൃഭൂമി നന്മ പുരസ്കാരം സംസ്ഥാനത്ത് രണ്ടാം സ്ഥാനം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഭൂമിക്കും ജീവജാലങ്ങൾക്കും സഹായകമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പിടി എ യുടെ നേതൃത്വത്തിൽ 2012 ൽ ആരംഭിച്ച കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ജനകീയ കൂട്ടായ്മയിൽ സംഘടിപ്പിച്ചിടുണ്ട്.അപൂർവ്വ ദിനങ്ങളിൽ വേറിട്ട ഒരു പാട് പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് സ്കൂൾ ചരിത്രം സൃഷടിച്ചിടുണ്ട്. 12-12-12 ന് ഉച്ചക്ക് 12-12-12 ന് സ്കൂളിൽ ഒരുക്കിയ 12 വേദികളിൽ വെച്ച് നടന്ന 12 പദ്ധതികളുടെ ഉദ്ഘാടനം,11/12/13 ന് സംഘടിപ്പിച്ച11 മലിന്യബോധവൽക്കരണ ഫോട്ടോ,12 ലഹരി നിർമ്മാർജ്ജന ഫോട്ടോ,13 ട്രാഫിക് ബോധവൽക്കരണ ഫോട്ടോകളുടെ പ്രദർശനങ്ങൾ , 2016 ജനുവരി 31 ലെ 31 പരിപാടികൾ,2/2/22 ൽ 22 ഭിന്നശേഷി കുട്ടികൾക്ക്22 കളറിംഗ് പുസ്തകങ്ങൾ നൽകൽ,22/2/22 ൽ 22 മുത്തശ്ശിമാരെ ആദരിക്കൽ എന്നിവ അപൂർവ്വദിനങ്ങിലെ ജന ശ്രദ്ധ ആകർഷിച്ച പരിപാടികളാണ്. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ 75 പദ്ധതികൾ നടപ്പിലാക്കിയത്, കൈത്താങ്ങ് പദ്ധതിയുടെ അഞ്ചാം വാർഷികം അഞ്ച് പദ്ധതികളോടെ ആഘോഷിച്ചത് എന്നിവ മികച്ചതാണ്. സ്കൂളിന്റെ മികച്ച പദ്ധതികളായ" ക്ലീൻ ഗ്രീൻ തേഞ്ഞിപ്പലം" സേവനവണ്ടി എന്നിവ

തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. മികച്ച പ്രവർത്തനങ്ങൾ കാരണം 101 കുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂൾ പ്രീ പ്രൈമറി അടക്കം247 കുട്ടികൾ ഇപ്പോൾ പഠിച്ച് കൊണ്ടരിക്കുന്നത് ചരിത്രനേട്ടത്തിൽപ്പെട്ടതാണ്

00:42, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്ഥാപകൻ ഉണ്ണികൃഷ്ണൻ നായർ

ഒരു പഴയകാല സ്കൂൾ ചിത്രം