"ഗവ. എൽ. പി. എസ്. കുളമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലോക്‌സഭ മണ്ഡലം)
(Applicant)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. L P S Kulamuttom}}
{{prettyurl|Govt. L P S Kulamuttom}}{{Schoolwiki award applicant}}
 
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കുളമുട്ടം
| സ്ഥലപ്പേര്= കുളമുട്ടം
വരി 26: വരി 27:
| സ്കൂൾ ചിത്രം=  42316 picture.jpg|
| സ്കൂൾ ചിത്രം=  42316 picture.jpg|
|ലോക്‌സഭ മണ്ഡലം=ആറ്റിങ്ങൽ}}
|ലോക്‌സഭ മണ്ഡലം=ആറ്റിങ്ങൽ}}
== ചരിത്രം ==
== ചരിത്രം ==
സ്വാതന്ത്ര്യ സമര കാലഘട്ടത്തോളം ഈ സ്കൂളിന് ചരിത്രമുണ്ട്.ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയ മുത്തശ്ശിമാരിൽ പ്രമുഖ സ്ഥാനം ഈ സ്കൂളിനുണ്ട്.1950ലാണ് സ്കൂൾ സ്‌ഥാപിതമായത്.
സ്വാതന്ത്ര്യ സമര കാലഘട്ടത്തോളം ഈ സ്കൂളിന് ചരിത്രമുണ്ട്.ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയ മുത്തശ്ശിമാരിൽ പ്രമുഖ സ്ഥാനം ഈ സ്കൂളിനുണ്ട്.1950ലാണ് സ്കൂൾ സ്‌ഥാപിതമായത്.

00:13, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. എൽ. പി. എസ്. കുളമുട്ടം
വിലാസം
കുളമുട്ടം

കുളമുട്ടം പി. ഓ, തിരുവനന്തപുരം
,
695314
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ9539022342
ഇമെയിൽglpskulamuttom@gmail.com
കോഡുകൾ
സ്കൂൾ കോഡ്42316 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ നായർ. കെ
അവസാനം തിരുത്തിയത്
16-03-202242305


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സ്വാതന്ത്ര്യ സമര കാലഘട്ടത്തോളം ഈ സ്കൂളിന് ചരിത്രമുണ്ട്.ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയ മുത്തശ്ശിമാരിൽ പ്രമുഖ സ്ഥാനം ഈ സ്കൂളിനുണ്ട്.1950ലാണ് സ്കൂൾ സ്‌ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് കെട്ടിടങ്ങളും ഓടിട്ട കെട്ടിടങ്ങളുമുണ്ട്.ശുദ്ധജലമുള്ള കിണറും ചുറ്റുമതിലുമുണ്ട്.സ്മാർട്ക്ലാസ്സ്‌റൂം ,ചൈൽഡ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്‌,യൂറിനൽ കംപാർട്മെന്റ് എന്നിവയുണ്ട്.പൊതു ടാപ്പ് ഉണ്ട്.ജൈവവൈവിധ്യഉദ്യാനം സ്‌ഥാപിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പുരുഷോത്തമൻ,നായർ,അപ്പു,പ്രിൻസ്,ദയ,ദിതാ,നൗഷാദ്

നേട്ടങ്ങൾ

1. മലയാളത്തിളക്കം

2. ഹലോ ഇംഗ്ലീഷ് 

3.ഗണിതവിജയം

4. ശാസ്ത്രമേള

5. കുട്ടികളിൽ കാർഷികസംസ്കാരം 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുളമുട്ടം അഷ്‌റഫ് 
  • കവലയൂർ താണുവാശാൻ ആചാരി

വഴികാട്ടി

  • വർക്കല ബസ് സ്റ്റാന്റിൽ  നിന്നും 8 കി.മി ദൂരം.
  • ആറ്റിങ്ങൽ -മണനാക്ക് -വർക്കല റൂട്ടിൽ മണനാക്ക് ജംഗ്ഷനിൽ  നിന്നും 2 കി.മി ദൂരം.
  • ആറ്റിങ്ങൽ -വർക്കല റൂട്ടിൽ കവലയൂരിന് സമീപം .



{{#multimaps:8.709838175242037, 76.77409487619823|zoom=8}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._കുളമുട്ടം&oldid=1805112" എന്ന താളിൽനിന്ന് ശേഖരിച്ചത്