"സച്ചിൻദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17243 (സംവാദം | സംഭാവനകൾ)
'കെ എം സച്ചിൻദേവ്   1993 ഒക്ടോബർ 18ന് കെഎം നന്ദകുമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
17243 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
കെ എം സച്ചിൻദേവ്   1993 ഒക്ടോബർ 18ന് കെഎം നന്ദകുമാറിനെ യും ഷീജയുടെ യും മകനായി ജനിച്ചു. തിരുവണ്ണൂർ ജി യു പി സ്കൂൾ, കോഴിക്കോട് മീൻചന്ത ഗവൺമെന്റ് കോളേജ്,കോഴിക്കോട് ലോ കോളേജ് ഇവയായിരുന്നു വിദ്യാഭ്യാസമേഖല. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആണ്  ഇപ്പോൾ. 2021 മുതൽ ബാലുശ്ശേരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സ്റ്റുഡൻസ് ഫെഡറേഷൻ ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയാണ്.
കെ എം സച്ചിൻദേവ്  എം എൽ എ 1993 ഒക്ടോബർ 18ന് കെഎം നന്ദകുമാറിനെ യും ഷീജയുടെ യും മകനായി ജനിച്ചു. തിരുവണ്ണൂർ ജി യു പി സ്കൂൾ, കോഴിക്കോട് മീൻചന്ത ഗവൺമെന്റ് കോളേജ്,കോഴിക്കോട് ലോ കോളേജ് ഇവയായിരുന്നു വിദ്യാഭ്യാസമേഖല. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആണ്  ഇപ്പോൾ. 2021 മുതൽ ബാലുശ്ശേരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സ്റ്റുഡൻസ് ഫെഡറേഷൻ ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയാണ്.
"https://schoolwiki.in/സച്ചിൻദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്