ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മാലൂര്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14051 (സംവാദം | സംഭാവനകൾ)
No edit summary
14051 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ ധീരനായ വീരപഴശ്ശിക്ക് അഭയം  നൽകിയപുരളിമലയുടെ താഴ്പാരത്ത് സൂര്യ തേജസ്സോടെ തലയുയർത്തി നിൽക്കുന്ന മാലൂർ ജി എച്ച് എസ് എസ്  നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്തിന്റെ  ഫലമായി 1982 ൽ പ്രവർത്തനമാരംഭിച്ചു. മാലൂർ  ഗ്രാമപഞ്ചാത്തിൽ തോലമ്പ്ര വില്ലേജിലാണ് ആദ്യകാലത്ത് ക്ലാസ് നടന്നത്,  പിന്നീട് ശ്രീ പി സി ചാക്കോ സംഭാവന ചെയ്ത സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുൻപന്തിയിലാണ്  മാലൂരിലെ കുട്ടികൾ. കുട്ടികളുടെ മാനസികവും ശാരീരകവുമായ ലക്ഷ്യങ്ങൾ വച്ച് എൻ സി സി, ജെ ആർ സി, എസ് പി സി , ലിററിൽ കൈററ്സ് തുടങ്ങിയ ക്ലബ്ബുകൾ  സജീവമായി പ്രവർത്തിക്കുന്നു.

{{PSchoolFrame/Pages}}

23:17, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം