എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:03, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 5: | വരി 5: | ||
==പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ== | ==പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ== | ||
സ്കൂൾ കരിക്കുലം അനുസരിച്ചു പൂർത്തിയാക്കുന്ന ഓരോ പാഠങ്ങൾക്കും വിവിധ അസൈൻമെന്റുകളും പ്രൊജെക്ടുകളും ചെയ്യാൻ കുട്ടികൾക്കു പ്രത്യേകം നിർദേശങ്ങൾ നൽകാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. അധികവായന കുട്ടികളിൽ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും ഉപയോഗപ്പെടുത്തുന്നു. ഗണിതശാസ്ത്രം കുറച്ചു കൂടി അഭികാമ്യമാക്കാനും രസകരമാക്കാനും വേണ്ട രീതികൾ അവലംബിച്ചാണ് അദ്ധ്യാപകർ ക്ലാസുകൾ നടത്തുന്നതും. ലഘുമത്സരങ്ങളും മറ്റും കുട്ടികളിൽ അത്യധികം ആവേശം ഉണ്ടാക്കുന്നു. | സ്കൂൾ കരിക്കുലം അനുസരിച്ചു പൂർത്തിയാക്കുന്ന ഓരോ പാഠങ്ങൾക്കും വിവിധ അസൈൻമെന്റുകളും പ്രൊജെക്ടുകളും ചെയ്യാൻ കുട്ടികൾക്കു പ്രത്യേകം നിർദേശങ്ങൾ നൽകാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. അധികവായന കുട്ടികളിൽ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും ഉപയോഗപ്പെടുത്തുന്നു. ഗണിതശാസ്ത്രം കുറച്ചു കൂടി അഭികാമ്യമാക്കാനും രസകരമാക്കാനും വേണ്ട രീതികൾ അവലംബിച്ചാണ് അദ്ധ്യാപകർ ക്ലാസുകൾ നടത്തുന്നതും. ലഘുമത്സരങ്ങളും മറ്റും കുട്ടികളിൽ അത്യധികം ആവേശം ഉണ്ടാക്കുന്നു. | ||
=== ബാലസഭ === | === ബാലസഭ === | ||
നൃത്തം, പാട്ട്, പ്രസംഗം, ചിത്രരചന തുടങ്ങി വിവിധ വിനോദകലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്ന പ്ലാറ്റഫോം ആണ് ബാലസഭ. യാതൊരു വിധത്തിലും ഉള്ള ചമ്മലോ നാണക്കേടോ എല്ലാ കുട്ടികൾക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാകുന്നു. കുട്ടികളിലെ സഭാകമ്പം ഒഴിവാക്കിക്കിട്ടുവാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും യുവപ്രതിഭകളെ കണ്ടെത്തുവാനും ബാലസഭ സഹായിക്കുന്നു. | നൃത്തം, പാട്ട്, പ്രസംഗം, ചിത്രരചന തുടങ്ങി വിവിധ വിനോദകലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്ന പ്ലാറ്റഫോം ആണ് ബാലസഭ. യാതൊരു വിധത്തിലും ഉള്ള ചമ്മലോ നാണക്കേടോ എല്ലാ കുട്ടികൾക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാകുന്നു. കുട്ടികളിലെ സഭാകമ്പം ഒഴിവാക്കിക്കിട്ടുവാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും യുവപ്രതിഭകളെ കണ്ടെത്തുവാനും ബാലസഭ സഹായിക്കുന്നു. | ||
[[പ്രമാണം:സർഗ്ഗവാസന്തം - ബാലസഭ .jpg|പകരം=സർഗ്ഗവാസന്തം - ബാലസഭ|ഇടത്ത്|ലഘുചിത്രം|257x257ബിന്ദു|സർഗ്ഗവാസന്തം - ബാലസഭ]] | |||
===യോഗാപരിശീലനം=== | ===യോഗാപരിശീലനം=== |