"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഓണഘോഷം - ഡിജിറ്റൽ അത്തപൂക്കള മത്സരം)
വരി 16: വരി 16:
*  
*  

====== ഓണഘോഷം - ഡിജിറ്റൽ അത്തപൂക്കള മത്സരം ======
=== ഓണഘോഷം - ഡിജിറ്റൽ അത്തപൂക്കള മത്സരം ===
<gallery>
<gallery>
പ്രമാണം:42019-tvm-dp-2019-1.png|ഡിജിറ്റൽ അത്തപൂക്കളം-ഒന്നാം സ്ഥാനം
പ്രമാണം:42019-tvm-dp-2019-1.png|ഡിജിറ്റൽ അത്തപൂക്കളം-ഒന്നാം സ്ഥാനം
വരി 23: വരി 23:
</gallery>
</gallery>

====== ഡിജിറ്റൽ മാഗസിൻ - കതിർ. കോം, ലിറ്റിൽ വിസർഡ്‌സ് ======
=== ഡിജിറ്റൽ മാഗസിൻ - കതിർ. കോം, ലിറ്റിൽ വിസർഡ്‌സ് ===
ഡിജിറ്റൽ മാഗസിൻ നിർമ്മാണം കുട്ടികളിൽ ആവേശം ഉണർത്തുന്ന പ്രവർത്തനം തന്നെയാണ്. കതിർ. കോം, ലിറ്റിൽ വിസർഡ്‌സ് എന്നീ മാഗസിൻ ആണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ രണ്ടു വർഷങ്ങളിലായി സ്കൂൾ വിക്കി സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.<gallery>

പ്രമാണം:42019 little wizards.jpeg| ഡിജിറ്റൽ മാഗസിൻ - കതിർ. കോം  
പ്രമാണം:42019 little wizards.jpeg| ഡിജിറ്റൽ മാഗസിൻ - കതിർ. കോം  
വരി 35: വരി 35:
</gallery>
</gallery>

====== സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ആയി ലിറ്റിൽ കൈറ്റ്സ് ======
=== സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ആയി ലിറ്റിൽ കൈറ്റ്സ് ===

<gallery>
<gallery>
വരി 51: വരി 51:
</gallery>
</gallery>

====== ഹൈടെക് ബോധവത്കാരണം ======
=== ഹൈടെക് ബോധവത്കാരണം ===
കേരള സർക്കാർ നടപ്പിലാക്കിയ ഹൈടെക് പദ്ധതിപ്രകാരം സ്കൂളിൽ ലഭിച്ച ഉപകരണങ്ങൾ എങ്ങനെ പരിപാലിക്കണം എന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ ക്ലാസ്സിലും ഉണ്ടായിരുന്ന ക്ലാസ്സ്‌ ലീഡേഴ്‌സ്ന് നിർദേശങ്ങൾ നൽകി.<gallery>

പ്രമാണം:LK AWARENESS CLASS 1.jpg|ഹൈടെക് ബോധവത്കാരണം -ഉദ്ഘാടനം (ശോഭ എസ് കെ -ഹെഡ്മിസ്ട്രെസ്)
പ്രമാണം:LK AWARENESS CLASS 1.jpg|ഹൈടെക് ബോധവത്കാരണം -ഉദ്ഘാടനം (ശോഭ എസ് കെ -ഹെഡ്മിസ്ട്രെസ്)
വരി 76: വരി 76:
</gallery>
</gallery>

====== '''ലിറ്റിൽ കൈറ്റ് - മാതൃശാക്തീകരണ പദ്ധതി''' ======
==='''ലിറ്റിൽ കൈറ്റ് - മാതൃശാക്തീകരണ പദ്ധതി'''===
 
കുട്ടികളുടെ പഠനത്തിൽ അമ്മമാർക്ക് ആവശ്യമായ സഹായം നൽകുന്നത്തിനും ക്യു ആർ കോഡ് സ്കാൻ ചെയ്തു കാര്യങ്ങൾ മനസിലാക്കുന്നതിനും സമേതം, വിക്ടേഴ്സ് ചാനൽ കാണുന്നതിനും വേണ്ട അറിവ് നമ്മുടെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥി കൾ പകർന്നു നൽകി.<gallery>

പ്രമാണം:M39.jpg|മാത്രശക്തികരണ ക്ലാസ്സ്‌ സജ്ജമാക്കുന്ന ലിറ്റിൽ കൈറ്റ് ശബരി
പ്രമാണം:M39.jpg|മാത്രശക്തികരണ ക്ലാസ്സ്‌ സജ്ജമാക്കുന്ന ലിറ്റിൽ കൈറ്റ് ശബരി
വരി 97: വരി 98:
</gallery>
</gallery>

====== ഓണഘോഷം - ഡിജിറ്റൽ അത്തപൂക്കള മത്സരം ======
=== ലിറ്റിൽ കൈറ്റ്സ് - പരിസ്ഥിതിദിനാഘോഷം ===
<gallery>
പ്രമാണം:42019 LK EN1.jpg|ലിറ്റിൽ കൈറ്റ്സ്  - കൃഷ്ണ ഷിബു
പ്രമാണം:42019 LK EN2.jpg|ലിറ്റിൽ കൈറ്റ്സ്  - മനസ ഷാജി
പ്രമാണം:42019 LK EN3.jpg|ലിറ്റിൽ കൈറ്റ്സ് - ഗായത്രി
പ്രമാണം:42019 LK EN4.jpg|ലിറ്റിൽ കൈറ്റ്സ് - ഉത്തര
പ്രമാണം:42019 LK EN5.jpg|ലിറ്റിൽ കൈറ്റ്സ് - സുമയ്യ
പ്രമാണം:42019 LK EN6.jpg|ലിറ്റിൽ കൈറ്റ്സ് - ഗായത്രി
പ്രമാണം:42019 LK EN7.jpg|ലിറ്റിൽ കൈറ്റ്സ് - കീർത്തന
പ്രമാണം:42019 LK EN8.jpg|ലിറ്റിൽ കൈറ്റ്സ് - അലൻ സാമൂൽ
</gallery>

====== '''പരിശീലനകാഴ്‌ച്ചകൾ''' ======
==='''പരിശീലനകാഴ്‌ച്ചകൾ'''===
ഹൈടെക് ബോധവത്ക്കരണ ക്ലാസ്സ്‌, ഓൺലൈൻ പരിശീലനം, ക്യു ആർ കോഡ് സ്കാൻ ചെയുന്നത്, കോവിഡ് 19 വാക്‌സിനേഷൻ രജിസ്ട്രേഷൻ എന്നീ പരിശീലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിർവഹിച്ചു.<gallery>
ഹൈടെക് ബോധവത്ക്കരണ ക്ലാസ്സ്‌, ഓൺലൈൻ പരിശീലനം, ക്യു ആർ കോഡ് സ്കാൻ ചെയുന്നത്, കോവിഡ് 19 വാക്‌സിനേഷൻ രജിസ്ട്രേഷൻ എന്നീ പരിശീലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിർവഹിച്ചു.<gallery>
പ്രമാണം:42019 sathyamevadeyathe1.jpeg
പ്രമാണം:42019 sathyamevadeyathe1.jpeg
വരി 106: വരി 117:
</gallery>
</gallery>

====== '''ലോക്ക്ഡൗൺ - പരിശീലനങ്ങൾ''' ======
==='''ലോക്ക്ഡൗൺ - പരിശീലനങ്ങൾ'''===
 
വിക്ടർസ് ക്ലാസ്സ്‌കൾക്കൊപ്പം ജി സ്യുട്ട് പ്ലേറ്റ്ഫോം ലൂടെ ഓൺലൈൻ ക്ലാസ്സ്‌  എടുത്തു വരുന്നു.ഗൂഗിൾ ഫോം ഉപയോഗിച്ച് ടെസ്റ്റ്‌ പേപ്പർ നടന്നു.<gallery>
വിക്ടർസ് ക്ലാസ്സ്‌കൾക്കൊപ്പം ജി സ്യുട്ട് പ്ലേറ്റ്ഫോം ലൂടെ ഓൺലൈൻ ക്ലാസ്സ്‌  എടുത്തു വരുന്നു.ഗൂഗിൾ ഫോം ഉപയോഗിച്ച് ടെസ്റ്റ്‌ പേപ്പർ നടന്നു.<gallery>
പ്രമാണം:42019 lk online1.jpg
പ്രമാണം:42019 lk online1.jpg
വരി 122: വരി 134:
പ്രമാണം:42019 lkonline class7.jpeg
പ്രമാണം:42019 lkonline class7.jpeg
</gallery>
</gallery>
====== കോവിഡ്19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം ======
=== കോവിഡ്19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം ===
 
കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് ജനതയെ സംരക്ഷിക്കാൻ ബോധവത്ക്കരണ പരിപാടികൾ നാടെങ്ങും നടന്നപ്പോൾ നമ്മുടെ ലിറ്റിൽ കൈറ്റ്സ് പോസ്റ്റർ നിർമ്മിച്ചു ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചുകൊടുത്തു.<gallery>
കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് ജനതയെ സംരക്ഷിക്കാൻ ബോധവത്ക്കരണ പരിപാടികൾ നാടെങ്ങും നടന്നപ്പോൾ നമ്മുടെ ലിറ്റിൽ കൈറ്റ്സ് പോസ്റ്റർ നിർമ്മിച്ചു ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചുകൊടുത്തു.<gallery>
പ്രമാണം:42019 lkgayathri.jpeg|കോവിഡ്19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - ഗായത്രി
പ്രമാണം:42019 lkgayathri.jpeg|കോവിഡ്19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം - ഗായത്രി
വരി 139: വരി 152:
</gallery>
</gallery>

====== '''വിദ്യാകിരണം പദ്ധതി''' ======
==='''വിദ്യാകിരണം പദ്ധതി'''===
 
വിദ്യാകിരണം പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ് എങ്ങനെ സൂക്ഷിച്ചു ഉപയോഗിക്കാം, വിക്ടർസ് ക്ലാസ്സ്‌ കാണുന്നത് എങ്ങനെ, മൊബൈൽ നെറ്റ് എങ്ങനെ കണക്റ്റ് ചെയ്യാം എന്നിവയുടെ പരിശീലനം നടന്നു.<gallery>
വിദ്യാകിരണം പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ് എങ്ങനെ സൂക്ഷിച്ചു ഉപയോഗിക്കാം, വിക്ടർസ് ക്ലാസ്സ്‌ കാണുന്നത് എങ്ങനെ, മൊബൈൽ നെറ്റ് എങ്ങനെ കണക്റ്റ് ചെയ്യാം എന്നിവയുടെ പരിശീലനം നടന്നു.<gallery>
പ്രമാണം:42019 lkclass2.jpeg|വിദ്യാകിരണം പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ് ഉപയോഗിച്ച് കോവിഡ് വാക്‌സിൻ രെജിസ്ട്രേഷൻ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഉത്തര, സുമയ്യ.
പ്രമാണം:42019 lkclass2.jpeg|വിദ്യാകിരണം പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ് ഉപയോഗിച്ച് കോവിഡ് വാക്‌സിൻ രെജിസ്ട്രേഷൻ പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഉത്തര, സുമയ്യ.
വരി 152: വരി 166:
</gallery>
</gallery>

====== '''സത്യമേവ ജയതേ''' ======
==='''സത്യമേവ ജയതേ'''===
 
കുട്ടികൾക്ക് മൊബൈൽ ഉപയോഗതത്തിന്റെ ബോധവത്കരണ ക്ലാസ്സ്‌ അധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു. ഈ ക്ലാസ്സ്‌ കുട്ടികളിൽ എത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപകരെ സഹായിച്ചു.<gallery>
കുട്ടികൾക്ക് മൊബൈൽ ഉപയോഗതത്തിന്റെ ബോധവത്കരണ ക്ലാസ്സ്‌ അധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു. ഈ ക്ലാസ്സ്‌ കുട്ടികളിൽ എത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപകരെ സഹായിച്ചു.<gallery>
പ്രമാണം:42019 sathyamevajayathe5.jpeg
പ്രമാണം:42019 sathyamevajayathe5.jpeg
വരി 160: വരി 175:
</gallery>
</gallery>

===== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് =====
=== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ===
 
9ക്ലാസ്സിലെ പ്രിലിമിനറി ക്യാമ്പ് കുട്ടികളിൽ ആഹ്ലാദനം ജനിപ്പിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്ങ്, എം ഐ റ്റി ആപ്പ് എല്ലാം കുട്ടികളിൽ കൗതുകം ഉണർത്തി.<gallery>
9ക്ലാസ്സിലെ പ്രിലിമിനറി ക്യാമ്പ് കുട്ടികളിൽ ആഹ്ലാദനം ജനിപ്പിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്ങ്, എം ഐ റ്റി ആപ്പ് എല്ലാം കുട്ടികളിൽ കൗതുകം ഉണർത്തി.<gallery>
വരി 175: വരി 191:
</gallery>
</gallery>

====== സ്കൂൾ പത്രവും ലിറ്റിൽ കൈറ്റ്സും ======
=== സ്കൂൾ പത്രവും ലിറ്റിൽ കൈറ്റ്സും ===
 
ദിനവൃത്താന്തം എന്ന സ്കൂൾ പത്രം ഓരോ ദിവസവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ ഒരാൾ ചെയ്യുന്നു. ചില കുട്ടികൾ ഡിജിറ്റൽ പത്രം എന്ന രീതിയിലും മറ്റുചിലർ ചാർട്ട് പേപ്പറിൽ തയ്യാറാക്കി ഫോട്ടോ എടുത്തു ഗ്രൂപ്പിൽ ഇടുന്നു. സ്കൂളിൽ നടന്ന ദിനചടങ്ങൾ മറ്റു പ്രവർത്തനങ്ങളെ ആധാരമാക്കി ആണ് പത്രം വായനക്ക് സജ്ജമാക്കുന്നത്.<gallery>

പ്രമാണം:42019 school news paper 2.jpeg|ഡിജിറ്റൽ പത്രം - സാന്ദ്രസജു ലിറ്റിൽ കൈറ്റ്സ്
പ്രമാണം:42019 school news paper 2.jpeg|ഡിജിറ്റൽ പത്രം - സാന്ദ്രസജു ലിറ്റിൽ കൈറ്റ്സ്

22:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽകൈറ്റ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ രൂപീകൃതമാകുന്ന 'ലിറ്റിൽ കൈറ്റ്സ് 'ക്ലബുകൾ രൂപീകരിക്കാൻ 1955 സ്കൂളുകൾക്ക് കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ(കൈറ്റ്) അംഗീകാരം നൽകി. തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്‌കൂളും അതിന്റെ ഭാഗമായി എന്നത് സന്തോഷകരമാണ് .സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ക്ലബിലെ അംഗത്വത്തിന് അപേക്ഷ നൽകി, അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ക്യാമ്പ് നടത്തുന്നു. എല്ലാ ബുധനാഴ്ച്ചകളിലും വിവിധ മേഖലകളിലെ ക്ലാസ്സ് ഉണ്ടായിരിക്കും.

  • ഹാർ‍‌‍ഡ്‍വെയർ
  • ഇലക്ട്രോണിക്സ്
  • അനിമേഷൻ
  • സൈബർ സുരക്ഷ
  • മലയാളം കമ്പ്യൂട്ടിംഗ്
  • മൊബൈൽ ആപ് നിർമ്മാണം
  • പ്രോഗ്രാമിങ്
  • റോബോട്ടിക്സ്
  • ഇ-ഗവേണൻസ്
  • വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നു. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ നല്കിവരുന്നു. ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കുന്നു. സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേകപരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് നല്കിവരുന്നു.

ഓണഘോഷം - ഡിജിറ്റൽ അത്തപൂക്കള മത്സരം

ഡിജിറ്റൽ മാഗസിൻ - കതിർ. കോം, ലിറ്റിൽ വിസർഡ്‌സ്

ഡിജിറ്റൽ മാഗസിൻ നിർമ്മാണം കുട്ടികളിൽ ആവേശം ഉണർത്തുന്ന പ്രവർത്തനം തന്നെയാണ്. കതിർ. കോം, ലിറ്റിൽ വിസർഡ്‌സ് എന്നീ മാഗസിൻ ആണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ രണ്ടു വർഷങ്ങളിലായി സ്കൂൾ വിക്കി സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.

സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ആയി ലിറ്റിൽ കൈറ്റ്സ്

ഹൈടെക് ബോധവത്കാരണം

കേരള സർക്കാർ നടപ്പിലാക്കിയ ഹൈടെക് പദ്ധതിപ്രകാരം സ്കൂളിൽ ലഭിച്ച ഉപകരണങ്ങൾ എങ്ങനെ പരിപാലിക്കണം എന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ ക്ലാസ്സിലും ഉണ്ടായിരുന്ന ക്ലാസ്സ്‌ ലീഡേഴ്‌സ്ന് നിർദേശങ്ങൾ നൽകി.

ലിറ്റിൽ കൈറ്റ് - മാതൃശാക്തീകരണ പദ്ധതി

കുട്ടികളുടെ പഠനത്തിൽ അമ്മമാർക്ക് ആവശ്യമായ സഹായം നൽകുന്നത്തിനും ക്യു ആർ കോഡ് സ്കാൻ ചെയ്തു കാര്യങ്ങൾ മനസിലാക്കുന്നതിനും സമേതം, വിക്ടേഴ്സ് ചാനൽ കാണുന്നതിനും വേണ്ട അറിവ് നമ്മുടെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥി കൾ പകർന്നു നൽകി.

ലിറ്റിൽ കൈറ്റ്സ് - പരിസ്ഥിതിദിനാഘോഷം

പരിശീലനകാഴ്‌ച്ചകൾ

ഹൈടെക് ബോധവത്ക്കരണ ക്ലാസ്സ്‌, ഓൺലൈൻ പരിശീലനം, ക്യു ആർ കോഡ് സ്കാൻ ചെയുന്നത്, കോവിഡ് 19 വാക്‌സിനേഷൻ രജിസ്ട്രേഷൻ എന്നീ പരിശീലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിർവഹിച്ചു.

ലോക്ക്ഡൗൺ - പരിശീലനങ്ങൾ

വിക്ടർസ് ക്ലാസ്സ്‌കൾക്കൊപ്പം ജി സ്യുട്ട് പ്ലേറ്റ്ഫോം ലൂടെ ഓൺലൈൻ ക്ലാസ്സ്‌  എടുത്തു വരുന്നു.ഗൂഗിൾ ഫോം ഉപയോഗിച്ച് ടെസ്റ്റ്‌ പേപ്പർ നടന്നു.

കോവിഡ്19 ബോധവത്കരണ പോസ്റ്റർ നിർമ്മാണം

കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് ജനതയെ സംരക്ഷിക്കാൻ ബോധവത്ക്കരണ പരിപാടികൾ നാടെങ്ങും നടന്നപ്പോൾ നമ്മുടെ ലിറ്റിൽ കൈറ്റ്സ് പോസ്റ്റർ നിർമ്മിച്ചു ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചുകൊടുത്തു.

വിദ്യാകിരണം പദ്ധതി

വിദ്യാകിരണം പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ് എങ്ങനെ സൂക്ഷിച്ചു ഉപയോഗിക്കാം, വിക്ടർസ് ക്ലാസ്സ്‌ കാണുന്നത് എങ്ങനെ, മൊബൈൽ നെറ്റ് എങ്ങനെ കണക്റ്റ് ചെയ്യാം എന്നിവയുടെ പരിശീലനം നടന്നു.

സത്യമേവ ജയതേ

കുട്ടികൾക്ക് മൊബൈൽ ഉപയോഗതത്തിന്റെ ബോധവത്കരണ ക്ലാസ്സ്‌ അധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു. ഈ ക്ലാസ്സ്‌ കുട്ടികളിൽ എത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപകരെ സഹായിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

9ക്ലാസ്സിലെ പ്രിലിമിനറി ക്യാമ്പ് കുട്ടികളിൽ ആഹ്ലാദനം ജനിപ്പിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്ങ്, എം ഐ റ്റി ആപ്പ് എല്ലാം കുട്ടികളിൽ കൗതുകം ഉണർത്തി.

സ്കൂൾ പത്രവും ലിറ്റിൽ കൈറ്റ്സും

ദിനവൃത്താന്തം എന്ന സ്കൂൾ പത്രം ഓരോ ദിവസവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ ഒരാൾ ചെയ്യുന്നു. ചില കുട്ടികൾ ഡിജിറ്റൽ പത്രം എന്ന രീതിയിലും മറ്റുചിലർ ചാർട്ട് പേപ്പറിൽ തയ്യാറാക്കി ഫോട്ടോ എടുത്തു ഗ്രൂപ്പിൽ ഇടുന്നു. സ്കൂളിൽ നടന്ന ദിനചടങ്ങൾ മറ്റു പ്രവർത്തനങ്ങളെ ആധാരമാക്കി ആണ് പത്രം വായനക്ക് സജ്ജമാക്കുന്നത്.