"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 170: | വരി 170: | ||
== 2021-2022 അദ്ധ്യയന വർഷത്തിലെ തനത് പ്രവർത്തനങ്ങൾ == | == 2021-2022 അദ്ധ്യയന വർഷത്തിലെ തനത് പ്രവർത്തനങ്ങൾ == | ||
* '''കിറ്റു വണ്ടി''' | * '''<u>കിറ്റു വണ്ടി</u>''' | ||
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപന സാധ്യത പരമാവധി കുറയ്ക്കുവാനായി രക്ഷിതാക്കളെ പല തവണകളിലായി വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിന് പകരം പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് വീടുകളിലേക്ക് എത്തി, ഭക്ഷ്യധാന്യ കിറ്റ്, പാഠപുസ്തകം, പഠനോപകരണ കിറ്റ് തുടങ്ങിയവ നൽകി. സമൂഹത്തിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമായിരുന്നു ഇത്. | കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപന സാധ്യത പരമാവധി കുറയ്ക്കുവാനായി രക്ഷിതാക്കളെ പല തവണകളിലായി വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിന് പകരം പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് വീടുകളിലേക്ക് എത്തി, ഭക്ഷ്യധാന്യ കിറ്റ്, പാഠപുസ്തകം, പഠനോപകരണ കിറ്റ് തുടങ്ങിയവ നൽകി. സമൂഹത്തിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമായിരുന്നു ഇത്. | ||
| വരി 176: | വരി 176: | ||
* '''ദുരിതാശ്വാസ നിധിയിലേക്ക്''' | * '''<u>ദുരിതാശ്വാസ നിധിയിലേക്ക്</u>''' | ||
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുഴുവൻ അധ്യാപകരും സാലറി ചലഞ്ചിൽ പങ്കാളികളായി. കൂടാതെ കുട്ടികളിൽ നിന്നും സമൂഹത്തിൽ നിന്നുമായി പഠനോപകരണ സമാഹരണത്തിലൂടെ വിഭവങ്ങൾ കണ്ടെത്തി. പഠനോപകരണ കിറ്റുകൾ,വസ്ത്രങ്ങൾ, വിഷുക്കൈനീട്ടം സ്കോളർഷിപ്പ് തുക തുടങ്ങിയ സംഭാവനകൾ സ്വീകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണം നടത്തി. കുട്ടികളിൽ സാമൂഹ്യ ബോധം വളർത്തി അവരിൽ മൂല്യബോധവും മനോഭാവങ്ങളും വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്രദമായി. | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുഴുവൻ അധ്യാപകരും സാലറി ചലഞ്ചിൽ പങ്കാളികളായി. കൂടാതെ കുട്ടികളിൽ നിന്നും സമൂഹത്തിൽ നിന്നുമായി പഠനോപകരണ സമാഹരണത്തിലൂടെ വിഭവങ്ങൾ കണ്ടെത്തി. പഠനോപകരണ കിറ്റുകൾ,വസ്ത്രങ്ങൾ, വിഷുക്കൈനീട്ടം സ്കോളർഷിപ്പ് തുക തുടങ്ങിയ സംഭാവനകൾ സ്വീകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണം നടത്തി. കുട്ടികളിൽ സാമൂഹ്യ ബോധം വളർത്തി അവരിൽ മൂല്യബോധവും മനോഭാവങ്ങളും വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്രദമായി. | ||
* '''വാക്സിൻ ചാലഞ്ച്''' | * '''<u>വാക്സിൻ ചാലഞ്ച്</u>''' | ||
അധ്യാപകരും ഭൂരിഭാഗം വിദ്യാർത്ഥികളും വാക്സിൻ ചാലഞ്ചിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് സമൂഹത്തോട് പ്രതിബദ്ധത കാട്ടിക്കൊടുക്കുന്ന ഒരു പ്രവർത്തനമായി ഇത് മാറി. | അധ്യാപകരും ഭൂരിഭാഗം വിദ്യാർത്ഥികളും വാക്സിൻ ചാലഞ്ചിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് സമൂഹത്തോട് പ്രതിബദ്ധത കാട്ടിക്കൊടുക്കുന്ന ഒരു പ്രവർത്തനമായി ഇത് മാറി. | ||
* '''സാമൂഹ്യ അടുക്കളയിലേക്ക്''' | * '''<u>സാമൂഹ്യ അടുക്കളയിലേക്ക്</u>''' | ||
വിദ്യാലയം വളരെ വിപുലമായി സംഘടിപ്പിച്ച വന്നിരുന്ന സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ വ്യാപന കാലത്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോ പഠനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനോ സാധിച്ചിരുന്നില്ല. എന്നാൽ സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ സാമൂഹ്യ അടുക്കളയിലേക്ക് നൽകിക്കൊണ്ട് മാതൃകയായി. നാടെങ്ങും കൊറോണ ഭീതിയിൽ ലോക് ഡൗണിൽ കഴിയുമ്പോൾ സാമൂഹിക സുരക്ഷയ്ക്കായി സർക്കാരും ആരോഗ്യ പ്രവർത്തകരും അക്ഷീണം പ്രവർത്തിക്കുകയാണ്. ഈ അവസരത്തിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണയായി, ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ കുട്ടികൾ പി.ടി.എ യുടെ പിന്തുണയോടെ വെള്ളമൊഴിച്ച് പരിപാലിച്ച സ്കൂൾ പച്ചക്കറി കൃഷിയിൽ നിന്നും ലഭിച്ച വിളവുകൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന നൽകി.കുട്ടികളുടെ ഉച്ചഭക്ഷണത്തിന് <nowiki>''</nowiki>വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ജീവനി പദ്ധതി പ്രകാരം കല്യാശ്ശേരി കൃഷിഭവൻ്റെ സഹായത്തോടെ തയ്യാറാക്കിയതായിരുന്നു പച്ചക്കറി കൃഷി. സ്കൂൾ നേരത്തെ അടച്ച സാഹചര്യത്തിൽ കൃഷിയിലെ വിഭവങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകുവാൻ സ്കൂൾ പി.ടി.എ തീരുമാനിക്കുകയായിരുന്നു. ഇതു പ്രകാരം കാർഷിക വിഭവങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകുന്നതിനായിവാർഡ് മെമ്പർ ശ്രീ. ജനാർദ്ദനൻ്റെ സാന്നിദ്ധ്യത്തിൽ അധ്യാപകരും പി.ടി. എ ഭാരവാഹികളും ചേർന്ന് കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഇ.പി.ഓമനക്ക് കൈമാറി. | വിദ്യാലയം വളരെ വിപുലമായി സംഘടിപ്പിച്ച വന്നിരുന്ന സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ വ്യാപന കാലത്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോ പഠനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനോ സാധിച്ചിരുന്നില്ല. എന്നാൽ സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ സാമൂഹ്യ അടുക്കളയിലേക്ക് നൽകിക്കൊണ്ട് മാതൃകയായി. നാടെങ്ങും കൊറോണ ഭീതിയിൽ ലോക് ഡൗണിൽ കഴിയുമ്പോൾ സാമൂഹിക സുരക്ഷയ്ക്കായി സർക്കാരും ആരോഗ്യ പ്രവർത്തകരും അക്ഷീണം പ്രവർത്തിക്കുകയാണ്. ഈ അവസരത്തിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണയായി, ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ കുട്ടികൾ പി.ടി.എ യുടെ പിന്തുണയോടെ വെള്ളമൊഴിച്ച് പരിപാലിച്ച സ്കൂൾ പച്ചക്കറി കൃഷിയിൽ നിന്നും ലഭിച്ച വിളവുകൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന നൽകി.കുട്ടികളുടെ ഉച്ചഭക്ഷണത്തിന് <nowiki>''</nowiki>വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ജീവനി പദ്ധതി പ്രകാരം കല്യാശ്ശേരി കൃഷിഭവൻ്റെ സഹായത്തോടെ തയ്യാറാക്കിയതായിരുന്നു പച്ചക്കറി കൃഷി. സ്കൂൾ നേരത്തെ അടച്ച സാഹചര്യത്തിൽ കൃഷിയിലെ വിഭവങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകുവാൻ സ്കൂൾ പി.ടി.എ തീരുമാനിക്കുകയായിരുന്നു. ഇതു പ്രകാരം കാർഷിക വിഭവങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകുന്നതിനായിവാർഡ് മെമ്പർ ശ്രീ. ജനാർദ്ദനൻ്റെ സാന്നിദ്ധ്യത്തിൽ അധ്യാപകരും പി.ടി. എ ഭാരവാഹികളും ചേർന്ന് കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഇ.പി.ഓമനക്ക് കൈമാറി. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 17.06.53.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-15 at 17.06.53.jpg|നടുവിൽ|ലഘുചിത്രം]] | ||
* '''ഓണക്കിറ്റ്''' | * '''<u>ഓണക്കിറ്റ്</u>''' | ||
വിദ്യാലയത്തിലെ സമീപത്തുള്ള പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ വകയായി പ്രദേശവാസികൾക്ക് നൽകിയ ഓണക്കിറ്റ് വിതരണത്തിന് ഭാഗമാകുവാനും വിദ്യാലയത്തിന് സാധിച്ചു | വിദ്യാലയത്തിലെ സമീപത്തുള്ള പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ വകയായി പ്രദേശവാസികൾക്ക് നൽകിയ ഓണക്കിറ്റ് വിതരണത്തിന് ഭാഗമാകുവാനും വിദ്യാലയത്തിന് സാധിച്ചു | ||
[[പ്രമാണം:WhatsApp Image 2022-03-15 at 17.12.13.jpg|നടുവിൽ|ലഘുചിത്രം|211x211ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-15 at 17.12.13.jpg|നടുവിൽ|ലഘുചിത്രം|211x211ബിന്ദു]] | ||
* '''ശുചീകരണം''' | * '''<u>ശുചീകരണം</u>''' | ||
ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ട കാലമായിരുന്നു കഴിഞ്ഞ വർഷങ്ങൾ അതിനാൽ സ്കൂൾ സമൂഹത്തിന് വേണ്ടി നിലകൊണ്ടതുപോലെ തന്നെ വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങൾക്ക് സമൂഹത്തെന്റെയാകെ പങ്കാളിത്തവും ഉണ്ടായി. covid ടെസ്റ്റ്, വാക്സിനേഷൻ, ക്വാറന്റീൻ തുടങ്ങിയ വിദ്യാലയത്തിൽ നിരന്തരം നടന്ന പ്രവർത്തനങ്ങൾക്ക് ശേഷം അണുനശീകരണം നടത്തുവാൻ പ്രദേശത്തിന്റെയാകെ സാമൂഹിക പ്രവർത്തകരും യുവജനസംഘടനകളും പങ്കാളികളായി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, മഹിള അസോസിയേഷൻ അംഗങ്ങൾ,അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പിടിഎ അംഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും സേവനങ്ങളും സഹായവും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് ലഭിച്ചു. | ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ട കാലമായിരുന്നു കഴിഞ്ഞ വർഷങ്ങൾ അതിനാൽ സ്കൂൾ സമൂഹത്തിന് വേണ്ടി നിലകൊണ്ടതുപോലെ തന്നെ വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങൾക്ക് സമൂഹത്തെന്റെയാകെ പങ്കാളിത്തവും ഉണ്ടായി. covid ടെസ്റ്റ്, വാക്സിനേഷൻ, ക്വാറന്റീൻ തുടങ്ങിയ വിദ്യാലയത്തിൽ നിരന്തരം നടന്ന പ്രവർത്തനങ്ങൾക്ക് ശേഷം അണുനശീകരണം നടത്തുവാൻ പ്രദേശത്തിന്റെയാകെ സാമൂഹിക പ്രവർത്തകരും യുവജനസംഘടനകളും പങ്കാളികളായി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, മഹിള അസോസിയേഷൻ അംഗങ്ങൾ,അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പിടിഎ അംഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും സേവനങ്ങളും സഹായവും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് ലഭിച്ചു. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 22.06.00.jpg|നടുവിൽ|ലഘുചിത്രം|237x237ബിന്ദു]] | |||
* '''പഠനസഹായ സമിതി രൂപീകരണയോഗം 16-6-2021''' | *'''<u>പഠനസഹായ സമിതി രൂപീകരണയോഗം 16-6-2021</u>''' | ||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പഠന സഹായ സമിതിയുടെ ഉദ്ഘാടനം ബഹു: ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നമീർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ, വാർഡ് മെമ്പർ ശ്രിമതി ഭാനുമതി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, പങ്കാളിത്തം ഇവയെ കുറിച്ച് വിദ്യാലയത്തിന്റെ നോഡൽ ഓഫീസർ ശ്രീ മിഥുൻ മാസ്റ്റർ വിശദീകരിച്ചു. | ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പഠന സഹായ സമിതിയുടെ ഉദ്ഘാടനം ബഹു: ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നമീർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ, വാർഡ് മെമ്പർ ശ്രിമതി ഭാനുമതി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, പങ്കാളിത്തം ഇവയെ കുറിച്ച് വിദ്യാലയത്തിന്റെ നോഡൽ ഓഫീസർ ശ്രീ മിഥുൻ മാസ്റ്റർ വിശദീകരിച്ചു. | ||
* '''പിറന്നാൾ സമ്മാനം''' | *'''<u>പിറന്നാൾ സമ്മാനം</u>''' | ||
വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകുന്ന തരത്തിൽ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ രക്ഷിതാക്കളുടെ സഹകരണം എപ്പോഴും ലഭിക്കാറുണ്ട്. പിറന്നാൾ ദിനത്തിൽ പുസ്തകങ്ങൾ, സമൃദ്ധമായ ഉച്ചഭക്ഷണം, സഹപാഠിക്ക് പഠനോപകരണങ്ങൾ, വിദ്യാലയ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിലേക്കുള്ള സംഭാവനകൾ തുടങ്ങി നിരവധി മാതൃകാ പരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കാറുള്ളത്<gallery> | വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകുന്ന തരത്തിൽ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ രക്ഷിതാക്കളുടെ സഹകരണം എപ്പോഴും ലഭിക്കാറുണ്ട്. പിറന്നാൾ ദിനത്തിൽ പുസ്തകങ്ങൾ, സമൃദ്ധമായ ഉച്ചഭക്ഷണം, സഹപാഠിക്ക് പഠനോപകരണങ്ങൾ, വിദ്യാലയ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിലേക്കുള്ള സംഭാവനകൾ തുടങ്ങി നിരവധി മാതൃകാ പരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കാറുള്ളത്<gallery> | ||
| വരി 211: | വരി 212: | ||
== 2021 - 2022 അദ്ധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ == | == 2021 - 2022 അദ്ധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ == | ||
=== '''പുകയില വിരുദ്ധ ദിനം''' === | === '''<u>പുകയില വിരുദ്ധ ദിനം</u>''' === | ||
മെയ് 31ന് സ്കൂൾ പിടിഎ പ്രസിഡണ്ട് അധ്യക്ഷതയിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജർ ഉദ്ഘാടനം നടത്തി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ കുട്ടികൾ പുകയില വിരുദ്ധ പ്ലക്കാർഡുകൾ ഏന്തി കൊണ്ടുള്ള ഫോട്ടോകൾ പ്രദർശിപ്പിച്ചു. പുകയില വിരുദ്ധ സന്ദേശം നൽകുന്നതിനായി മോഡൽ പ്രദർശനം നടത്തി. | മെയ് 31ന് സ്കൂൾ പിടിഎ പ്രസിഡണ്ട് അധ്യക്ഷതയിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജർ ഉദ്ഘാടനം നടത്തി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ കുട്ടികൾ പുകയില വിരുദ്ധ പ്ലക്കാർഡുകൾ ഏന്തി കൊണ്ടുള്ള ഫോട്ടോകൾ പ്രദർശിപ്പിച്ചു. പുകയില വിരുദ്ധ സന്ദേശം നൽകുന്നതിനായി മോഡൽ പ്രദർശനം നടത്തി. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 16.57.52.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-15 at 16.57.52.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു]] | ||
=== '''പ്രവേശനോത്സവം''' 1-6-2021 === | === <u>'''പ്രവേശനോത്സവം''' 1-6-2021</u> === | ||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പ്രവേശനോത്സവം ബഹു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി ദിവ്യ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി നിയോജകമണ്ഡലം M.L.A. ശ്രീ. എം. വിജിൻ സന്ദേശം കൈമാറി. ഹെഡ്മാസ്റ്റർ ശ്രീ. എം.വി. നമർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ഭാനുമതി ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. കണ്ണൂർ ഡയറ്റ് ഫാക്കൽറ്റി ശ്രീ . ഡോ രമേശൻ കടൂർ കുട്ടികളുമായി സംവദിച്ചു. പാപ്പിനിശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ. വി.വി ജയരാജ്, PTA പ്രസിഡണ്ട് ശ്രീ. കെ. സിജു എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. | ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പ്രവേശനോത്സവം ബഹു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി ദിവ്യ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി നിയോജകമണ്ഡലം M.L.A. ശ്രീ. എം. വിജിൻ സന്ദേശം കൈമാറി. ഹെഡ്മാസ്റ്റർ ശ്രീ. എം.വി. നമർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ഭാനുമതി ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. കണ്ണൂർ ഡയറ്റ് ഫാക്കൽറ്റി ശ്രീ . ഡോ രമേശൻ കടൂർ കുട്ടികളുമായി സംവദിച്ചു. പാപ്പിനിശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ. വി.വി ജയരാജ്, PTA പ്രസിഡണ്ട് ശ്രീ. കെ. സിജു എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 17.00.44(1).jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-15 at 17.00.44(1).jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]] | ||
=== '''മണലെഴുത്ത്''' === | === '''<u>മണലെഴുത്ത്</u>''' === | ||
ഒന്നാം തരത്തിൻറെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മണലെഴുത്ത് പരിപാടി നടന്നു.മുൻ പ്രധാനാധ്യാപിക കെ എ രേണുക ടീച്ചർ മണലിൽ അക്ഷരങ്ങൾ എഴുതിക്കൊണ്ട് വിദ്യാരംഭം കുറിച്ചു. സീനിയർ ലച്ചർ ഡോക്ടർ രമേശൻ കടൂർ, എ.വി.ചന്ദ്രൻ മാസ്റ്റർ എന്നിവർ മധുമൊഴി നൽകി. ഒന്നാം തരത്തിലെ എല്ലാ കുഞ്ഞോമനകളും വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമാണ് ഓൺലൈൻ ആയി പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ഒന്നാം തരത്തിൻറെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മണലെഴുത്ത് പരിപാടി നടന്നു.മുൻ പ്രധാനാധ്യാപിക കെ എ രേണുക ടീച്ചർ മണലിൽ അക്ഷരങ്ങൾ എഴുതിക്കൊണ്ട് വിദ്യാരംഭം കുറിച്ചു. സീനിയർ ലച്ചർ ഡോക്ടർ രമേശൻ കടൂർ, എ.വി.ചന്ദ്രൻ മാസ്റ്റർ എന്നിവർ മധുമൊഴി നൽകി. ഒന്നാം തരത്തിലെ എല്ലാ കുഞ്ഞോമനകളും വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമാണ് ഓൺലൈൻ ആയി പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||
=== ലോക പരിസ്ഥിതിദിനം 5-6-2021 === | === <u>ലോക പരിസ്ഥിതിദിനം 5-6-2021</u> === | ||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്ക്കൂൾ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്ണൻ സ്കൂളിൽ ഞാവൽ മരം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു കറിവേപ്പ്, വേപ്പ് തുടങ്ങിയ തൈകൾ കുട്ടികളുടെ വീടുകളിലെത്തിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ വീട്ടുവളപ്പിൽ തൈ നട്ടു. കൃഷിമന്ത്രിയുടെ സന്ദേശം കുട്ടികളുമായി പങ്കുവച്ചു. മഹിളാ അസോസിയേഷൻ പ്രവർത്തകർ വിദ്യാലയത്തിൽ മഞ്ഞൾ വിത്ത്, വൃക്ഷത്തൈ എന്നിവ നടുകയും സ്കൂൾ പരിസരം ശുചിയാക്കുകയും ചെയ്തു. | ഇരിണാവ് ഹിന്ദു എ. എൽ. പി. സ്ക്കൂൾ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്ണൻ സ്കൂളിൽ ഞാവൽ മരം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു കറിവേപ്പ്, വേപ്പ് തുടങ്ങിയ തൈകൾ കുട്ടികളുടെ വീടുകളിലെത്തിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ വീട്ടുവളപ്പിൽ തൈ നട്ടു. കൃഷിമന്ത്രിയുടെ സന്ദേശം കുട്ടികളുമായി പങ്കുവച്ചു. മഹിളാ അസോസിയേഷൻ പ്രവർത്തകർ വിദ്യാലയത്തിൽ മഞ്ഞൾ വിത്ത്, വൃക്ഷത്തൈ എന്നിവ നടുകയും സ്കൂൾ പരിസരം ശുചിയാക്കുകയും ചെയ്തു. | ||
=== '''വായനദിനം ജൂൺ 19 19-6-2021''' === | === '''<u>വായനദിനം ജൂൺ 19 19-6-2021</u>''' === | ||
ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിൽ ജൂൺ 19-ാം തീയതി നടന്ന വായനദിന പരിപാടി പ്രശസ്ത സാഹിത്യകാരനും. അധ്യാപകനുമായ ശ്രീ. ഡോ ജിനേഷ്കുമാർ എമരം ഉദ്ഘാടനം ചെയ്തു . എസ് ആർ. ജി. കൺവീനർ രേഷ്മ ടീച്ചർ സ്വാഗതം ആശംസിച്ചു സംസാരിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡണ്ട് കെ സിജു പരിപാടിക്ക് അധ്യക്ഷത വഹിച്ചു. | ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിൽ ജൂൺ 19-ാം തീയതി നടന്ന വായനദിന പരിപാടി പ്രശസ്ത സാഹിത്യകാരനും. അധ്യാപകനുമായ ശ്രീ. ഡോ ജിനേഷ്കുമാർ എമരം ഉദ്ഘാടനം ചെയ്തു . എസ് ആർ. ജി. കൺവീനർ രേഷ്മ ടീച്ചർ സ്വാഗതം ആശംസിച്ചു സംസാരിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡണ്ട് കെ സിജു പരിപാടിക്ക് അധ്യക്ഷത വഹിച്ചു. എങ്ങനെ വായിക്കാം എന്ന വിഷയത്തിൽ ശ്രീ. ഷാജി കണ്ണാടിയൻ കുട്ടികളുമായി സംവദിച്ചു. പാപ്പിനിശ്ശേരി ബി. ആർ. സി. യിലെ B P C ശ്രീ ശിവദാസൻ മാസ്റ്റർ വായനദിന സന്ദേശം പങ്കുവെച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രേഷ്മടീച്ചർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. ഓരോ ക്ലാസിലും പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു. വായന മത്സരം, കുറിപ്പ് അവതരണം. കിസ് മത്സരം , ലൈബ്രറി ഒരുക്കൽ തുടങ്ങിയ പരിപാടികൾ നടത്തി. രക്ഷിതാക്കൾക്ക് ക്ലാസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ആദ്യ മൂന്ന് സ്ഥാനക്കാരെ ഉൾപ്പെടുത്തി ഒരാഴ്ച കഴിഞ്ഞ് മെഗാക്വിസ് മത്സരവും നടത്തി | ||
=== '''<u>വൈക്കം മുഹമ്മദ് ബഷീർ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 5-7-2021</u>''' === | |||
=== '''വൈക്കം മുഹമ്മദ് ബഷീർ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 5-7-2021''' === | |||
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ ജുലായ് 5 ന് 7.30 ന്. ഗൂഗിൾ മീറ്റിൽ ബഷീർ അനുകരണ പരിപാടിയും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു. | ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ ജുലായ് 5 ന് 7.30 ന്. ഗൂഗിൾ മീറ്റിൽ ബഷീർ അനുകരണ പരിപാടിയും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു. | ||
| വരി 241: | വരി 238: | ||
ജേതാവുമായ ശ്രീ. ജിജേഷ് കൊറ്റാളി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. മിഥുൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. | ജേതാവുമായ ശ്രീ. ജിജേഷ് കൊറ്റാളി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. മിഥുൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. | ||
=== '''വീടാണ് വിദ്യാലയം - രക്ഷാകർതൃശാക്തീകരണം 6-7-2021''' === | === '''<u>വീടാണ് വിദ്യാലയം - രക്ഷാകർതൃശാക്തീകരണം 6-7-2021</u>''' === | ||
ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിലെ വീടാണ് വിദ്യാലയം പരിപാടി 6.7.2021 ന് നടന്നു. കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് പ്രശസ്ത കഥാകൃത്തും അധ്യാപനുമായ ശ്രീ. ടി. പി. വേണുഗോപാലൻ മാസ്റ്ററാണ്. ഹെഡ്മാസ്റ്റർ ശ്രീ. നമീർമാസ്റ്റർ സ്വാഗതം ചെയ്തു സംസാരിച്ചു സ്കൂളിന്റെ വികസന സമിതി കൺവീനറായ ശ്രീ പി. പി. ശശികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാ ടിയിൽ ശ്രീ. പി.പി. സുധീർബാബുമാസ്റ്റർ രക്ഷിതാക്കൾക്ക് ഓൺലൈൻകാലഘട്ടത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് വിശദമായ ക്ലാസ് നൽകി . ശ്രീമതി ഷീബടീച്ചർ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു. | ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിലെ വീടാണ് വിദ്യാലയം പരിപാടി 6.7.2021 ന് നടന്നു. കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് പ്രശസ്ത കഥാകൃത്തും അധ്യാപനുമായ ശ്രീ. ടി. പി. വേണുഗോപാലൻ മാസ്റ്ററാണ്. ഹെഡ്മാസ്റ്റർ ശ്രീ. നമീർമാസ്റ്റർ സ്വാഗതം ചെയ്തു സംസാരിച്ചു സ്കൂളിന്റെ വികസന സമിതി കൺവീനറായ ശ്രീ പി. പി. ശശികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാ ടിയിൽ ശ്രീ. പി.പി. സുധീർബാബുമാസ്റ്റർ രക്ഷിതാക്കൾക്ക് ഓൺലൈൻകാലഘട്ടത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് വിശദമായ ക്ലാസ് നൽകി . ശ്രീമതി ഷീബടീച്ചർ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു. | ||
=== '''പുസ്തകവണ്ടി 12-7-2021''' === | === '''<u>പുസ്തകവണ്ടി 12-7-2021</u>''' === | ||
മലാല യൂസഫ്സായിയുടെ ജന്മദിനമായ ജൂലായ് 12ന് ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിന്റെ സഹകരണത്തോടെ നടന്നു "പുസ്തക വണ്ടി" ശ്രീ ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ആർ സി ഗ്രന്ഥാലയം കോവിഡ് കാലത്ത് സ്ക്കൂൾ വിദ്യാർഥികൾക്ക് ലൈബ്രറി വീട്ടിലത്തിക്കാനായി തുടങ്ങിയ പരിപാടി ജുലായ് 12 ന് രാവിലെ 9 മണിക്ക് കല്യാശ്ശേരി ക്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി . എ സപ്നയുടെ അധ്യക്ഷതയിൽ ലൈബ്രറി പരിസരത്തു നടന്നു ശ്രീമതി രേഷ്മടീച്ചർ, ശ്രീ. മിഥുൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. കെ. രാജീവൻ, കെ. പുഷ്പജൻ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. | മലാല യൂസഫ്സായിയുടെ ജന്മദിനമായ ജൂലായ് 12ന് ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിന്റെ സഹകരണത്തോടെ നടന്നു "പുസ്തക വണ്ടി" ശ്രീ ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ആർ സി ഗ്രന്ഥാലയം കോവിഡ് കാലത്ത് സ്ക്കൂൾ വിദ്യാർഥികൾക്ക് ലൈബ്രറി വീട്ടിലത്തിക്കാനായി തുടങ്ങിയ പരിപാടി ജുലായ് 12 ന് രാവിലെ 9 മണിക്ക് കല്യാശ്ശേരി ക്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി . എ സപ്നയുടെ അധ്യക്ഷതയിൽ ലൈബ്രറി പരിസരത്തു നടന്നു ശ്രീമതി രേഷ്മടീച്ചർ, ശ്രീ. മിഥുൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. കെ. രാജീവൻ, കെ. പുഷ്പജൻ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. | ||
[[പ്രമാണം:WhatsApp Image 2022-03-15 at 16.58.04.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-15 at 16.58.04.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]] | ||
=== '''ചാന്ദ്രദിന പരിപാടികൾ 20.7.2021 മുതൽ 22.7.2021''' === | === '''<u>ചാന്ദ്രദിന പരിപാടികൾ 20.7.2021 മുതൽ 22.7.2021</u>''' === | ||
ഇരിണാവ് ഹിന്ദു എ. എൽ പി സ്കൂളിലെ ചാന്ദ്രദിന പരിപാടികൾ ജൂലായ് 20 ന് തുടങ്ങി. 3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടന്നു. 22.1.2021 വ്യാഴാഴ്ച ചാന്ദ്രദിനാചരണവും ശാസ്ത്രക്ലബ്ബ് ഉദ്ഘാടനവും നടന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രദീപൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. | ഇരിണാവ് ഹിന്ദു എ. എൽ പി സ്കൂളിലെ ചാന്ദ്രദിന പരിപാടികൾ ജൂലായ് 20 ന് തുടങ്ങി. 3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടന്നു. 22.1.2021 വ്യാഴാഴ്ച ചാന്ദ്രദിനാചരണവും ശാസ്ത്രക്ലബ്ബ് ഉദ്ഘാടനവും നടന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രദീപൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അമ്പിളിമാമനൊരു കത്ത് ചാന്ദ്രമനുഷ്യൻ, മോഡൽ നിർമാണം, പതിപ്പ് നിർമാണം, കവിതചൊല്ലൽ തുടങ്ങിയവ സംഘടിപ്പിച്ചു. | ||
=== <u>ലോക ഭിന്നശേഷി ദിനാചരണം</u> === | |||
ലോക ഭിന്നശേഷി ദിനത്തിൽ കുട്ടികൾക്ക് പ്രചോദനം നൽകികൊണ്ട് സംസാരിക്കുന്നതായി പ്രിയപെട്ട ഷഫീർ പയ്യട്ടം നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരുകയും തൻ്റെ ജീവിതാനുഭവങ്ങളും കാഴ്ചകളും കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു | |||
[[പ്രമാണം:WhatsApp Image 2022-03-15 at 22.40.27.jpg|നടുവിൽ|ലഘുചിത്രം]] | |||