"എം.ഒ.എൽ.പി.എസ് മുണ്ട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">[[പ്രമാണം:48427SH20626.jpg|ലഘുചിത്രം]]
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">[[പ്രമാണം:48427SH20626.jpg|ലഘുചിത്രം]]


വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എം ഒ എൽ പി സ്കൂൾ 1976 സ്ഥാപിതമായ ആകാലങ്ങളിൽ വളരെ ചുരുങ്ങിയ സൗകര്യങ്ങളിൽ നിന്നും ആരംഭിച്ചത്. എന്നാൽ നിലവിൽ മൂന്ന് നില കെട്ടിടവും 14 ക്ലാസ് മുറികളുമായി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് സബ് ജില്ലയിലെ മികച്ച സ്കൂളായി മുന്നേറുന്നു.....


ഹൈടെക്ക് ക്ലാസ് റൂം. വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്ക്കൂൾ ബസ് സർവീസ് നടത്തുന്നു .
കുട്ടികൾക്ക് കളിക്ക്തിനും കായിക പരിശീലനം നേടുന്നതിനും അതിവിശാലമായ മറ്റൊരു മൈതാനം സ്കൂളിനുണ്ട്. ആധുനികമായ പാചകപുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും രുചികരമായും തയ്യാർ ചെയ്യുന്നത് കുട്ടികളുടെ പഠനം എളുപ്പമാവാൻ എല്ലാ സൗകര്യങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ് . പ്രീ പ്രൈമറി സ്കൂൾ.
ക്ലാസ്മുറികൾ :- മികച്ച ക്ലാസ് മുറികൾ . മുഴുവൻ ക്ലാസിലും ലൈറ്റും ഫാനും ഇവയും ടെൽ പതിച്ച മറ്റ് 14 ക്ലാസ് മുറികൾ .
ലൈബ്രറി :- കുട്ടികളിലെ വായന ശീലം വളർത്തിയെടുക്കുവാൻ 1000 + അടങ്ങിയ ലൈബ്രറിയും വായന മുറിയും.
മുഴുവൻ ക്ലാസിലും പൊതു നിർദേശങ്ങൾ അറിയിക്കുവാനും സൗകര്യത്തോടു കൂടിയ സൗണ്ട് സിസ്റ്റം
LCD പ്രൊജക്ടർ സൗകര്യത്തോടു കൂടിയ സമാർട്ട് റും.
കുട്ടികളുടെ പഠനം രസകരവും അനുഭവവേദ്യമാക്കുവാൻ  ഇവ ഗുണം ചെയ്യും.<br />


വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എം ഒ എൽ പി സ്കൂൾ 1976 സ്ഥാപിതമായ ആകാലങ്ങളിൽ വളരെ ചുരുങ്ങിയ സൗകര്യങ്ങളിൽ നിന്നും ആരംഭിച്ചത്. എന്നാൽ നിലവിൽ മൂന്ന് നില കെട്ടിടവും 14 ക്ലാസ് മുറികളുമായി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് സബ് ജില്ലയിലെ മികച്ച സ്കൂളായി മുന്നേറുന്നു.




272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803587" എന്ന താളിൽനിന്ന് ശേഖരിച്ചത്