"എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 34: വരി 34:


===പരിസ്ഥിതി ദിനം===
===പരിസ്ഥിതി ദിനം===
പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളെല്ലാം വീടുകളിൽ വൃക്ഷത്തൈകൾ നാട്ടു നനച്ചു. സ്കൂളിൽ നിന്നും വിത്ത് വണ്ടി കുട്ടികളുടെ വീടുകളിലേക്ക് പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുത്തു. പ്രധാനാധ്യാപിക മീന ടീച്ചർ പരിസ്ഥിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുമായി സംവദിച്ചു.
പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളെല്ലാം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു നനച്ചു. സ്കൂളിൽ നിന്നും വിത്ത് വണ്ടി കുട്ടികളുടെ വീടുകളിലേക്ക് പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുത്തു. പ്രധാനാധ്യാപിക മീന ടീച്ചർ പരിസ്ഥിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുമായി സംവദിച്ചു.


=== വായന ദിനം===
=== വായന ദിനം===
വരി 53: വരി 53:


===അദ്ധ്യാപകദിനം===
===അദ്ധ്യാപകദിനം===
അദ്ധ്യാപകരോട് കുട്ടികളിൽ ഉണ്ടാകേണ്ട ബഹുമാനത്തിന്റെയും ആദരവിന്റെയും ഓർമപ്പെടുത്തലിലൂടെ ഈ വർഷത്തെ അദ്ധ്യാപകദിനം കടന്നു പോയി. ചിത്രരചനകളും പാട്ടുകളും പ്രസംഗങ്ങളും അദ്ധ്യാപകർക്കുള്ള ആശംസകൾ നിറഞ്ഞു നിന്നു. കുട്ടി അദ്ധ്യാപകർ അവരുടെ അവതരണത്തിലൂടെ തങ്ങളുടെ ടീച്ചേഴ്‌സിനെ എങ്ങിനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കി.
അദ്ധ്യാപകരോട് കുട്ടികളിൽ ഉണ്ടാകേണ്ട ബഹുമാനത്തിന്റെയും ആദരവിന്റെയും ഓർമപ്പെടുത്തലിലൂടെ ഈ വർഷത്തെ അദ്ധ്യാപകദിനം കടന്നു പോയി. ചിത്രരചനകളും പാട്ടുകളും പ്രസംഗങ്ങളും അദ്ധ്യാപകർക്കുള്ള ആശംസകൾ നിറഞ്ഞു നിന്നു. കുട്ടി അദ്ധ്യാപകർ അവരുടെ അവതരണത്തിലൂടെ തങ്ങളുടെ ടീച്ചേഴ്‌സിനെ എങ്ങിനെ നോക്കിക്കാണുന്നു വ്യക്തമാക്കി.


===ഗാന്ധി ജയന്തി===
===ഗാന്ധി ജയന്തി===
വരി 72: വരി 72:


===ശാസ്ത്രദിനം===
===ശാസ്ത്രദിനം===
സി വി രാമന്റെ വിഖ്യാത കണ്ടുപിടിത്തത്തെ ബഹുമാനിച്ചു കൊണ്ട് ആചരിക്കുന്ന ശാസ്ത്ര ദിനത്തിൽ  പ്രമുഖ സയൻസ് പ്രചാരകൻ ശ്രീ ദിനേശ് കുമാർ കുട്ടികളുടെ മുന്നിൽ പലതരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കും അവരുടെ കുഞ്ഞു പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഓരോ ക്ലാസിലും അവസരം ഒരുക്കി.
സി വി രാമന്റെ വിഖ്യാത കണ്ടുപിടിത്തത്തെ ബഹുമാനിച്ചു കൊണ്ട് ആചരിക്കുന്ന ശാസ്ത്ര ദിനത്തിൽ  പ്രമുഖ സയൻസ് പ്രചാരകൻ ശ്രീ ദിനേശ് കുമാർ കുട്ടികളുടെ മുന്നിൽ പലതരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കും അവരുടെ കുഞ്ഞു പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഓരോ ക്ലാസ് യിലും അവസരം ഒരുക്കി.
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803567" എന്ന താളിൽനിന്ന് ശേഖരിച്ചത്