"എസ് ആർ വി ഗവ എൽ പി എസ് പുതുപ്പള്ളി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ആർ വി ഗവ എൽ പി എസ് പുതുപ്പള്ളി നോർത്ത് (മൂലരൂപം കാണുക)
21:50, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ ദേവികുളങ്ങര പഞ്ചായത്തിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലാ പരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് 113 വയസ്സ് തികയുന്നു. 1905-ൽ സ്വകാര്യവ്യക്തി ആരംഭിച്ച ഈ സ്കൂൾ 1948 | ആലപ്പുഴ ജില്ലയിൽ ദേവികുളങ്ങര പഞ്ചായത്തിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലാ പരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് 113 വയസ്സ് തികയുന്നു. 1905-ൽ സ്വകാര്യവ്യക്തി ആരംഭിച്ച ഈ സ്കൂൾ 1948 ജനുവരി 16നാണ് ഗവണ്മെന്റ് ഏറ്റെടുക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളീയ ജീവിതത്തിന്റെ നേർക്കാഴ്ച എന്നപോലെ ഈ ഗ്രാമത്തിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്നു. ഗ്രാമീണരിൽ ഏറിയ വിഭാഗവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ആയിരുന്നു. പലർക്കും വിദ്യാഭ്യാസം എന്നത് വിദൂര സ്വപ്നമായിരുന്നു. ഈ ദുസ്ഥിതിക്ക് പരിഹാരമായി 1905 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ശ്രീരാമവിലാസം എൽ. പി. എസ്. ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ് വരെ പഠനം നിലനിന്നിരുന്നു. സ്വകാര്യ വിദ്യാലയങ്ങളെ പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും അങ്ങനെ ഇത് ഗവൺമെന്റ് എസ്ആർവി എൽപിഎസ് ആയി. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |