എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:39, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 25: | വരി 25: | ||
===പ്രവൃത്തിപരിചയം=== | ===പ്രവൃത്തിപരിചയം=== | ||
കുട്ടികളിലെ സർഗാത്മക ശേഷി വർധിപ്പിക്കുന്ന രീതിയിൽപ്രവൃത്തിപരിചയ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. കടലാസ് ഉപയോഗിച്ചും പാഴ്‌വസ്തുക്കൾ ഉപയോഗിച്ചും ചെയ്യാവുന്ന പലതരം കരകൗശലവസ്തുക്കൾ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. അത്തരം കാര്യങ്ങളിൽ നൈപുണ്യം കാണിക്കുകയും താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികൾക്കു പ്രത്യേക ശ്രദ്ധ നൽകി വരുന്നു. നമ്മുടെ കുട്ടികൾ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നിരവധി തവണ മികവു തെളിയിച്ചിട്ടുണ്ട്. | കുട്ടികളിലെ സർഗാത്മക ശേഷി വർധിപ്പിക്കുന്ന രീതിയിൽപ്രവൃത്തിപരിചയ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. കടലാസ് ഉപയോഗിച്ചും പാഴ്‌വസ്തുക്കൾ ഉപയോഗിച്ചും ചെയ്യാവുന്ന പലതരം കരകൗശലവസ്തുക്കൾ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. അത്തരം കാര്യങ്ങളിൽ നൈപുണ്യം കാണിക്കുകയും താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികൾക്കു പ്രത്യേക ശ്രദ്ധ നൽകി വരുന്നു. നമ്മുടെ കുട്ടികൾ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നിരവധി തവണ മികവു തെളിയിച്ചിട്ടുണ്ട്. | ||
കൈ വഴക്കവും ഏകാഗ്രതയും ഉണ്ടാക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിന്ന് ഉതകുന്ന വാട്ടർ കളറിങ്ങ് ഉപയോഗിച്ച് ചെയ്യാവുന്ന പ്രത്യേകമായി തയ്യാർ ചെയ്ത ഡ്രോയിങ് ഷീറ്റ് ഉണ്ടാക്കുകയും കുട്ടികൾക്കിടയിൽ മത്സരം സംഘടിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു. | |||
==ദിനാഘോഷങ്ങൾ== | ==ദിനാഘോഷങ്ങൾ== |