കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ (മൂലരൂപം കാണുക)
21:17, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
വരി 64: | വരി 64: | ||
ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു. [[കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/ചരിത്രം|കൂടുതൽ വായിക്കുക....]] | ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു. [[കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/ചരിത്രം|കൂടുതൽ വായിക്കുക....]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കനോഷ്യൻ മാനേജ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൻ്റെയും കെട്ടിടത്തിൻ്റെയും ആകെ വിസ്തീർണ്ണം 30. 36 ഏക്കറാണ്. ചുറ്റുമതിലുള്ള പ്രസ്തുത സ്ഥലത്ത് ഇരുനിലയുള്ള പക്കാ കെട്ടിടമാണ്. വൈദ്യുതി ,ശുദ്ധജലം, ഇൻ്റർനെറ്റ് എന്നീ സംവിധാനമുള്ള സ്കൂളിൽ മറ്റാവശ്യങ്ങൾക്കായി കുഴൽകിണർ സംവിധാനവും ഉപയോഗിക്കപ്പെടുന്നു. 20-ഓളം അധ്യാപകർക്കായി ഒരു വലിയ സ്റ്റാഫ് റൂം, ഹെഡ്മിസ്ട്രസ്സിന് ഓഫീസ് കാബിൻ എന്നിവ കൂടാതെ 14 ക്ളാസ് മുറികൾക്കു പുറമേ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ,ലൈബ്രറി, അരിമുറി, പാചകപ്പുര ,2 സ്മാർട്ട് മുറികൾ എന്നിവയും പ്രത്യേകം പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയേട് ചേർന്നുള്ള അടക്കളത്തോട്ടത്തിലെ കായ്ഫലങ്ങൾ ഉച്ചഭക്ഷണ വിഭവങ്ങളാക്കാറുണ്ട്. | കനോഷ്യൻ മാനേജ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൻ്റെയും കെട്ടിടത്തിൻ്റെയും ആകെ വിസ്തീർണ്ണം 30. 36 ഏക്കറാണ്. ചുറ്റുമതിലുള്ള പ്രസ്തുത സ്ഥലത്ത് ഇരുനിലയുള്ള പക്കാ കെട്ടിടമാണ്. വൈദ്യുതി ,ശുദ്ധജലം, ഇൻ്റർനെറ്റ് എന്നീ സംവിധാനമുള്ള സ്കൂളിൽ മറ്റാവശ്യങ്ങൾക്കായി കുഴൽകിണർ സംവിധാനവും ഉപയോഗിക്കപ്പെടുന്നു. 20-ഓളം അധ്യാപകർക്കായി ഒരു വലിയ സ്റ്റാഫ് റൂം, ഹെഡ്മിസ്ട്രസ്സിന് ഓഫീസ് കാബിൻ എന്നിവ കൂടാതെ 14 ക്ളാസ് മുറികൾക്കു പുറമേ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ,ലൈബ്രറി, അരിമുറി, പാചകപ്പുര ,2 സ്മാർട്ട് മുറികൾ എന്നിവയും പ്രത്യേകം പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയേട് ചേർന്നുള്ള അടക്കളത്തോട്ടത്തിലെ കായ്ഫലങ്ങൾ ഉച്ചഭക്ഷണ വിഭവങ്ങളാക്കാറുണ്ട്. |