"എൻ എ എൽ പി എസ് എടവക/ക്വിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (15449 എന്ന ഉപയോക്താവ് എൻ എ എൽ പി എസ് എടവക/ക്വിസ് എന്ന താൾ എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ക്വിസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ക്വിസ് എന്ന താൾ എൻ എ എൽ പി എസ് എടവക/ക്വിസ് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
പൊതുവിജ്ഞാനത്തിൽ പ്രാവീണ്യം നേടുന്നതിനായി വിദ്യാലയത്തിൽ നടപ്പാക്കിവരുന്ന ഒരു പ്രവർത്തനമാണ് ക്വിസ് മത്സരം . ഓരോ ദിവസവും മൂന്നു ചോദ്യങ്ങൾ നൽകുകയും മാസാവസാനം ചോദ്യങ്ങൾ ഉൾപ്പെടുത്തി സ്കൂൾതലത്തിൽ മെഗാ ക്വിസ് മൽസരം നടത്തുകയും ചെയ്യും. വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. പൊതു വിജ്ഞാനത്തോടൊപ്പം കറണ്ട് affaires ചോദ്യങ്ങളും ഉൾപ്പെടുത്തുന്നത് കൊണ്ട് തന്നെ പത്രവായനാശീലവും വിദ്യാർത്ഥികളിൽ വളരുന്നു. കൂടാതെ ഓരോ ദിനാചരണത്തോടനുബന്ധിച്ചു ക്വിസ് മത്സരങ്ങൾ നടന്നു വരുന്നു. വായന ദിനത്തോടനുബന്ധിച്ചു അമ്മയും കുഞ്ഞും മെഗാക്വിസ് നടത്തുകയും വിജയികളായവർക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.