"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== പേരുകളുടെ പിന്നിൽ == | == ചെമ്മനാട്-പേരുകളുടെ പിന്നിൽ == | ||
എന്തുകൊണ്ടാണ് | ചെമ്മനാട് പ്രദേശത്ത് എന്തുകൊണ്ടാണ് ഇത്രയധികം പേരുകൾ വന്നത് എന്നതും എങ്ങനെയാണ് ഈ പേരുകൾ ഉത്ഭവിച്ചത് എന്നതും കൗതുകകരമാണ്. കടവത്ത് എന്ന സ്ഥലപ്പേര് തീർച്ചയായും ഇവിടെ കടവുണ്ടായിരുന്നത് കൊണ്ട് ലഭിച്ചത് തന്നെ. അടുത്ത പ്രദേശത്ത് ചന്ദ്രഗിരിയുടെ തീരത്ത് കിടക്കുന്ന, കടവുണ്ടായിരുന്ന എല്ലാ സ്ഥലവും കടവത്ത് തന്നെ. തളങ്കര കടവത്ത്, പെരുമ്പള കടവത്ത്, ചന്ദ്രഗിരി കടവത്ത്, ചളിയങ്കോട്ട് തൈര കടവത്ത് എന്നിങ്ങനെ നമ്മുടെ കടവത്തിനടുത്ത പ്രദേശങ്ങളിൽ കുറേ കടവത്തുകൾ ഉണ്ട്. | ||
മണൽ എന്ന പ്രദേശം ഏറ്റവും അവസാനം നാമകരണം ചെയ്യപ്പട്ട ഭാഗമാണ്. കടവത്തിനു തെക്കുഭാഗം ചന്ദ്രഗിരിക്കരയിൽ പാടശേഖരമായിരുന്ന സ്ഥലമായിരുന്നു ഇത്. ദശാബ്ദങ്ങൾക്ക് മുമ്പ് പുഴയിൽ വെള്ളം കയറിപ്പോൾ ഇവിടം വ്യാപകമായി മണൽ നിക്ഷേപിക്കപ്പെട്ടു നെൽ കൃഷിക്ക് സാധ്യമല്ലാതെ വന്നു. മണൽ നിറഞ്ഞ ഈ ഭാഗം പിന്നീട് മണൽ എന്നറിയപ്പെട്ടു. | മണൽ എന്ന പ്രദേശം ഏറ്റവും അവസാനം നാമകരണം ചെയ്യപ്പട്ട ഭാഗമാണ്. കടവത്തിനു തെക്കുഭാഗം ചന്ദ്രഗിരിക്കരയിൽ പാടശേഖരമായിരുന്ന സ്ഥലമായിരുന്നു ഇത്. ദശാബ്ദങ്ങൾക്ക് മുമ്പ് പുഴയിൽ വെള്ളം കയറിപ്പോൾ ഇവിടം വ്യാപകമായി മണൽ നിക്ഷേപിക്കപ്പെട്ടു നെൽ കൃഷിക്ക് സാധ്യമല്ലാതെ വന്നു. മണൽ നിറഞ്ഞ ഈ ഭാഗം പിന്നീട് മണൽ എന്നറിയപ്പെട്ടു. | ||