"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 204: വരി 204:
<p style="text-align:justify">കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.വിദ്യാലയ പുരോഗതിക്ക് കാതലായ സഹായങ്ങൾ ലഭിക്കുന്നത് എറണാകുളം ജില്ലാ പഞ്ചായത്ത് വഴിയാണ്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നോർത്ത് പറവൂർ എം എൽ എ ശ്രീ. വി ഡി സതീശന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന്  ലഭിച്ച തുക കൊണ്ട് നിർമ്മിച്ച കെട്ടിടം, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കിഫ്ബി വഴി കിട്ടിയ 3 കോടി രൂപ കൊണ്ട് നിർമ്മിച്ച കെട്ടിടം, എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് കൊണ്ട് നിർമ്മിച്ച കെട്ടിടം എന്നിവ സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു.  നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.'''റൂബി വി സി''', വി എച്ച് എസ് എസ് വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.'''അശോകൻ സി''' യുമാണ്.</p>

==നേട്ടങ്ങളുടെ കൊടുമുടിയേറി ജിവിഎച്ച്എസ്എസ് കൈതാരം==
=='''നേട്ടങ്ങളുടെ കൊടുമുടിയേറി ജിവിഎച്ച്എസ്എസ് കൈതാരം'''==
<p style="text-align:justify">2020-21  അദ്ധ്യയനവർഷത്തെ എൽ എസ് എസ് ,യു എസ് എസ്  പരീക്ഷയിൽ മിന്നുന്ന വിജയം കരസ്ഥമാക്കാൻ  നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. എൽ പി വിഭാഗത്തിലേയും യു പി വിഭാഗത്തിലെയും അധ്യാപകരുടെ നേതൃത്വത്തിൽ  ചിട്ടയായ പരിശീലനത്തിൻ്റെ ഫലമായിട്ടാണ്  ഈ മികച്ച റിസൾട്ട് കൈവരിക്കാൻ നമുക്ക് കഴിഞ്ഞത്. ബി ആർ സിയിൽ നിന്ന് ലഭിച്ച  പഠനവിഭവങ്ങൾ മാതൃക ചോദ്യപേപ്പറുകളും മുൻവർഷ ചോദ്യപേപ്പറും പരിശീലിച്ചാണ് വിദ്യാർത്ഥികൾ മികച്ച റിസൽട്ട് നേടിയത്.</p>

<center><gallery>
<center><gallery>
3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801006" എന്ന താളിൽനിന്ന് ശേഖരിച്ചത്