"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(library)
 
വരി 5: വരി 5:

        പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള  'വായനയുടെ വസന്തം' എന്ന പദ്ധതിയുടെ ഭാഗമായി ഗ്രന്ഥശാലകളെ ശാക്തീകരിച്ചതോടനുബന്ധിച്ച് 500 പുസ്തകങ്ങൾ 2020 അവസാനം  ഗ്രന്ഥശാലയ്ക്ക് ലഭിക്കു കയുണ്ടായി. ഒക്കൽ സഹകരണബാങ്കുമായി സഹകരിച്ച് എല്ലാവർഷവും കലൂരിൽ വച്ച് നടക്കുന്ന മാതൃഭൂമി 'കൃതി പുസ്തകോത്സവ'ത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ പങ്കെടുപ്പിക്കുകയും 250 രൂപയുടെ പുസ്തകങ്ങൾ കുട്ടികൾക്ക് വാങ്ങി നൽകുകയും ചെയ്തുവരുന്നു. കൂടാതെ,  കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച്  'ഗ്രന്ഥശാലയ്ക്കൊരു   പുസ്തകം' കുട്ടികൾ സ്പോൺസർ ചെയ്യാറുണ്ട്. അങ്ങനെ, തികഞ്ഞ കൃത്യതയോടേയും അച്ചടക്കത്തോടേയും ഗ്രന്ഥശാലാപുസ്തകങ്ങൾ   കുട്ടികളുടെ കൈകളിൽ എത്തിക്കുകയും വായനയ്ക്കു ശേഷം തിരികെ ശേഖരിക്കുകയും ചെയ്തുവരുന്നു. കുട്ടികളുടെ മാനസീകവും ബൗദ്ധീകവുമായ വളർച്ചയിൽ ഗ്രന്ഥശാലയ്ക്കുള്ള പങ്ക്  എടുത്തുപറയേണ്ടതു തന്നെ.

[[പ്രമാണം:Libraryokkal.jpg|ശൂന്യം|ലഘുചിത്രം|462x462ബിന്ദു|ഗ്രന്ഥശാലയിലെ ഒരു അ‌ലമാര]]
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800885" എന്ന താളിൽനിന്ന് ശേഖരിച്ചത്